Latest News

പന്തീരാങ്കാവ് ഗാർഹിക പീഡന കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി∙  ഏറെ കോളിളക്കമുണ്ടാക്കിയ പന്തീരാങ്കാവ് ഗാർഹിക പീഡന കേസ് ഹൈക്കോടതി റദ്ദാക്കി. ഭർത്താവും കേസിലെ ഒന്നാം പ്രതിയുമായ രാഹുൽ പി.ഗോപാലും പരാതിക്കാരിയായ ഭാര്യയും കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു...

6 രാശിക്കാർക്ക് നേട്ടങ്ങളുടെ കാലം, ചിലർക്ക് ഭാഗ്യവർധന; സമ്പൂർണ സൂര്യരാശിഫലം

മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ) : സാമ്പത്തികമായി അനുകൂലമായ കാലമാണ്. വീട് പുതുക്കി പണിയും. കുടുംബ ജീവിതം ഊഷ്മളമാകും....

1000 കോടിയുടെ നികുതി വെട്ടിപ്പ്; തൃശൂരിലെ ജിഎസ്‌ടി റെയ്ഡിൽ പരിശോധിച്ചത് 5 വർഷത്തെ രേഖകൾ

  തൃശൂർ∙  സ്വർണാഭരണ ‌‌ശാലകളിലെ മിന്നൽ പരിശോധനയിൽ കണ്ടെത്തിയത് ആയിരം കോടിയുടെ നികുതി വെട്ടിപ്പ്. വിറ്റുവരവ് മറച്ചുവച്ചാണ് നികുതിവെട്ടിപ്പ് നടത്തിയിരിക്കുന്നത്. സ്വർണാഭരണ ശാലകളിൽനിന്നു പിടിച്ചെടുത്ത അഞ്ചുവർഷത്തെ രേഖകൾ...

‘പൊതുജീവിതത്തിൽ കളങ്കം വീഴ്ത്തിയ വാർത്ത; പച്ചില കാണിച്ച് വിരട്ടാമെന്ന് കരുതണ്ട, അന്വേഷണം വേണം’

  തിരുവനന്തപുരം∙  കൂറുമാറാൻ തോമസ് കെ.തോമസ് 50 കോടി രൂപ വാഗ്ദാനം ചെയ്തെന്ന ആരോപണം നിഷേധിച്ച് കോവൂർ കുഞ്ഞുമോൻ. ആരോപണം തള്ളിയ കുഞ്ഞുമോൻ ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം...

വീട്ടിൽ രാസലഹരി നിർമാണം: കോളജ് വിദ്യാർഥികൾ അടക്കം 7 പേർ അറസ്റ്റിൽ

  ചെന്നൈ ∙  കൊടുങ്ങയ്യൂരിലെ വീട്ടിൽ രാസലഹരി ഉൽപാദിപ്പിച്ച് വിൽപന നടത്തിയ 5 കോളജ് വിദ്യാർഥികൾ ഉൾപ്പെടെ 7 പേർ അറസ്റ്റിൽ. രസതന്ത്ര വിദ്യാർഥിയും 4 എൻജിനീയറിങ്...

ടിക്കറ്റ് എടുക്കാത്തത് ചോദ്യം ചെയ്തു, പിന്നാലെ അടിപിടി; കണ്ടക്ടറെ മർദിച്ച് കൊലപ്പെടുത്തി യാത്രക്കാരൻ

  വെല്ലൂർ∙  ടിക്കറ്റ് എടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ബസ് കണ്ടക്ടറെ യാത്രക്കാരൻ മർദിച്ചു കൊലപ്പെടുത്തി. ചെന്നൈയിലെ എംടിസി ബസ് കണ്ടക്ടർ ജഗൻ കുമാർ(52) ആണ് യാത്രക്കാരനായ...

അരിയല്ല, ഒരു ചാക്ക് പണം! അരിയെന്ന് കരുതി പണച്ചാക്ക് വിറ്റ കച്ചവടക്കാരൻ വെട്ടിലായി

  ചെന്നൈ ∙  കള്ളന്മാരെ പേടിച്ച് പണം സൂക്ഷിച്ചിരുന്ന അരിച്ചാക്ക് അബദ്ധത്തിൽ വിറ്റ കച്ചവടക്കാരൻ പുലിവാല് പിടിച്ചു! കടലൂർ വടലൂരിൽ അരിക്കച്ചവടം നടത്തുന്ന ഷൺമുഖമാണു പണം ചാക്കിലാക്കി...

പാലക്കാട്ടെ മത്സരത്തിൽനിന്ന് പിന്മാറണമെന്ന് അഭ്യർഥിച്ച് സരിൻ; ഇന്ന് പത്രിക നൽകുമെന്ന് ഷാനിബ്

  പാലക്കാട്∙ കോൺഗ്രസ് വിട്ട യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എ.കെ.ഷാനിബിനോട് പാലക്കാട്ടെ മത്സരത്തിൽ നിന്നു പിന്മാറാൻ അഭ്യർഥിച്ച് എൽഡിഎഫ് സ്ഥാനാർഥി പി.സരിൻ. നാമനിർദേശ...

100 സീറ്റെന്ന ആവശ്യത്തിലുറച്ച് ഉദ്ധവ്, കുഴങ്ങി ഇന്ത്യാ മുന്നണി; അന്തിമ തീരുമാനം ഇന്നുണ്ടായേക്കും

  മുംബൈ ∙ 100 സീറ്റ് വേണമെന്ന ആവശ്യത്തിൽ ശിവസേന (ഉദ്ധവ്) ഉറച്ചുനിന്നതോടെ അന്തിമ സീറ്റ് വിഭജനത്തിൽ എത്താനാകാതെ ഇന്ത്യ മുന്നണി കുഴങ്ങുന്നു. സീറ്റ് വിഭജനം ഇന്നു...

എൻസിപിയിൽ ചേരാൻ 50 കോടി രൂപ വാഗ്ദാനം; തോമസ് കെ തോമസിനെതിരെ കോഴ ആരോപണം

തിരുവനന്തപുരം: തോമസ് കെ തോമസ് എംഎൽഎക്കെതിരെ കോഴ ആരോപണം. എൻസിപി അജിത് പവാർ പക്ഷത്ത് ചേരാൻ ആന്റണി രാജുവിനും കോവൂർ കുഞ്ഞുമോനും 50 കോടി വീതം വാഗ്ദാനം...