Latest News

ജബൽപൂരിൽ വൈദികർക്ക് നേരെയുണ്ടായ ആക്രമം : കേസെടുക്കാതെ പോലീസ്

ജബല്‍പൂ :മധ്യപ്രദേശില്‍ വൈദികര്‍ക്ക് നേരെ ആക്രമണമുണ്ടായി മൂന്ന് ദിവസം കഴിഞ്ഞിട്ടും കേസെടുക്കാതെ പൊലീസ്. നവരാത്രി ആഘോഷം കഴിയും വരെ നടപടി എടുക്കില്ലെന്നാണ് പൊലീസ് നിലപാട്. ജബല്‍പൂരിനെക്കുറിച്ചുള്ള ചോദ്യത്തോട്...

ആശാ വര്‍ക്കേഴ്‌സുമായുള്ള തുടര്‍ചര്‍ച്ച വൈകും

തിരുവനന്തപുരം: ആശാവര്‍ക്കേഴ്‌സുമായുള്ള ആരോഗ്യമന്ത്രിയുടെ തുടര്‍ചര്‍ച്ച വൈകും. ഇന്ന് ചര്‍ച്ച വിളിച്ചിട്ടില്ല എന്നാണ് ആരോഗ്യവകുപ്പ് മന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം. ചര്‍ച്ച തുടരാം എന്ന നിലയിലാണ് ഇന്നലെ പിരിഞ്ഞതെന്നും, പഠനസമിതി...

നടൻ രവികുമാർ അന്തരിച്ചു

ചെന്നൈ: ഒരു കാലഘട്ടത്തിന്റെ പ്രണയമുഖം, നടൻ രവികുമാർ അന്തരിച്ചു. 75 വയസ്സായിരുന്നു. വെള്ളിയാഴ്ച രാവിലെ 10.30 ന് ചെന്നൈവേലാച്ചേരി പ്രശാന്ത് ആശുപത്രിയി വെച്ചായിരുന്നു അന്ത്യം. അര്‍ബുദരോഗത്തെ തുടര്‍ന്ന...

എസ്. രാജേന്ദ്രന്‍ RPI (അത്ത്‌വാല ) വഴി എന്‍ഡിഎയിലേക്ക് ?

ഇടുക്കി: ദേവികുളം മുന്‍ എംഎല്‍എയും സിപിഐഎം നേതാവുമായ എസ് രാജേന്ദ്രന്‍ എന്‍ഡിഎയിലേക്കെന്ന് സൂചന. എന്‍ഡിഎ ഘടകകക്ഷിയായ RPI (അത്ത്‌വാല ) പാര്‍ട്ടിയില്‍ ചേര്‍ന്നേക്കും. RPI (അത്താവാലെ) നേതാവ്...

”വഖഫ് ബില്‍ പാസായത് നിര്‍ണായക നിമിഷം” :പ്രധാനമന്ത്രി

ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബില്‍ പാസായത് നിര്‍ണായക നിമിഷമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമൂഹത്തില്‍ ശബ്‌ദവും അവസരവും നഷ്‌ടപ്പെട്ട് പാര്‍ശ്വവത്‌കരിക്കപ്പെട്ടവര്‍ക്ക് ഇത് സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു. വഖഫ്‌ ബില്‍...

“കേരളം കണ്ടതിൽ വെച്ച് ഏറ്റവും അഴിമതിക്കാരനായ നേതാവാണ് പിണറായി.”-ഷോൺ ജോർജ്ജ്

കോട്ടയം: കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണ് മാസപ്പടിയിലൂടെ നടന്നതെന്നും ഇതിൽ മുഖ്യമന്ത്രി പ്രതിയായി വരുമെന്നും ബിജെപി നേതാവ് ഷോൺ ജോർജ്ജ് . "ഒരു നിമിഷം പോലും...

ട്രംപിൻ്റെ താരീഫ് പ്രഖ്യാപനത്തില്‍ തകര്‍ന്നടിഞ്ഞ് ഓഹരി വിപണി

വാഷിങ്‌ടണ്‍: തങ്ങള്‍ അഭിവൃദ്ധി പ്രാപിക്കാന്‍ പോകുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. പകരച്ചുങ്കം പ്രഖ്യാപനത്തിന് പിന്നാലെയാണ് ലോകരാജ്യങ്ങളെ ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ട്രംപ് എത്തിയത്. പകരച്ചുങ്കം പ്രഖ്യാപനത്തിന് പിന്നാലെ ഓഹരി...

ബോളിവുഡ് നടൻ മനോജ് കുമാർ അന്തരിച്ചു.

മുംബൈ: ദേശസ്നേഹ സിനിമകളിലൂടെ ജനപ്രിയ നായകനായിമാറിയ സിനിമാ നിർമ്മാതാവും നടനും സംവിധായകനുമായ  മനോജ് കുമാര്‍ (87) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. ഇന്ന് പുലര്‍ച്ചെ 4:03ന് മുംബൈയിലെ...

രാജ്യസഭയും കടന്നു : വഖഫ് നിയമ ഭേദഗതി ബിൽ; രാഷ്ട്രപതി ഒപ്പിടുന്നതോടെ നിയമമാകും

ന്യുഡൽഹി :ലോക്സഭയ്ക്ക് പിന്നാലെ രാജ്യസഭയും കടന്ന് വഖഫ് നിയമ ഭേദഗതി ബിൽ. വോട്ടെടുപ്പിൽ 128 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 95 പേർ എതിർത്തു. ലോക്സഭയ്ക്ക് പുറമെ രാജ്യസഭയിലും...