Latest News

അച്ഛൻ മരിച്ചതറിഞ്ഞ മകനും മരുമകളും വീട് പൂട്ടി സ്ഥലം വിട്ടു

തൃശൂർ: അഗതി മന്ദിരത്തിൽ പിതാവ് മരിച്ച വിവരമറിഞ്ഞ മകനും മരുമകളും വീട് പൂട്ടി സ്ഥലം വിട്ടു. ഇതോടെ വീട്ടിലെത്തിച്ച പിതാവിന്‍റെ മൃതദേഹം വീടിനുള്ളിലേക്ക് കയറ്റാനായില്ല. മകനു വേണ്ടി...

എഫ്-35ബി ഫൈറ്റർ ജെറ്റ് തകരാറ് പരിഹരിച്ചു :തിരുവന്തപുരത്തുനിന്നും ബ്രിട്ടീഷ് എൻജിനീയറിങ് സംഘം മടങ്ങി

തിരുവനന്തപുരം: അടിയന്തരമായി അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി എഫ്-35ബി ഫൈറ്റർ ജെറ്റ്തിരികെ പോയതിന് പിന്നാലെ, ജൂലൈ 6 മുതൽ നഗരത്തിൽ ഉണ്ടായിരുന്ന 17 അംഗ യുകെ എൻജിനീയറിങ് സംഘം ബുധനാഴ്ച...

ജനസാഗരത്തിന്‍റെ അന്ത്യാഭിവാദ്യങ്ങൾ ഏറ്റുവാങ്ങി വി എസ് …….

  ജനസാഗരത്തിന്‍റെ അന്ത്യാഭിവാദ്യങ്ങൾ ഏറ്റുവാങ്ങി വി എസ് അച്യുതാനന്ദൻ അനശ്വരതയിലേക്ക് . നിശ്ചയിച്ച സമയക്രമമെല്ലാം തെറ്റിച്ച് വഴിയിലുടനീളം കാത്തുനിന്ന ജനങ്ങളുടെ വികാരാവേശത്തിൽ വിഎസിന്റെ അന്ത്യയാത്ര മണിക്കൂറുകൾ വൈകി....

മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്ക് ഹൈക്കോടതി നോട്ടിസ് അയച്ചു

എറണാകുളം: മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണയ്ക്ക് ഹൈക്കോടതി നോട്ടിസ് അയച്ചു. സിഎംആർഎൽ ഉദ്യോഗസ്ഥർക്കും നോട്ടിസ് നൽകിയിട്ടുണ്ട്. ഒരു മാസത്തിനകം മറുപടി നൽകാനാണ് നിർദേശം....

മുംബൈയിൽ കനത്ത മഴ : ഭാണ്ഡൂപ്പിൽ മണ്ണിടിച്ചൽ (VIDEO)

മുംബൈ :മണിക്കൂറുകളോളം നീണ്ടുനിന്ന കനത്ത മഴയെത്തുടർന്ന് മുംബൈയിലെ ഭാണ്ഡൂപ്പിൽ ഒരു ജനവാസ മേഖലയിൽ മണ്ണിടിച്ചിൽ ഉണ്ടായി, ഇത് നഗരത്തിലുടനീളം ഗുരുതരമായ സുരക്ഷാ ആശങ്കകൾ ഉയർത്തി. സംഭവത്തിൻ്റെദൃശ്യങ്ങൾ സാമൂഹ്യ...

വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപികയ്ക്ക് ജാമ്യം

മുംബൈ: 16 വയസ്സുള്ള തന്റെ വിദ്യാർത്ഥിയെ ഒരു വർഷത്തിനിടെ പലതവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് അറസ്റ്റിലായ 40 വയസ്സുള്ള വനിതാ സ്കൂൾ അധ്യാപികയ്ക്ക് കോടതി ജാമ്യം അനുവദിച്ചു. ലൈംഗിക...

സന്നിധാനത്ത് പഞ്ചലോഹ വിഗ്രഹം സ്ഥാപിക്കാൻ പണപ്പിരിവ് :കേസെടുക്കാൻ ഉത്തരവിട്ട് ഹൈക്കോടതി

എറണാകുളം: ശബരിമല സന്നിധാനത്ത് പഞ്ചലോഹ വിഗ്രഹം സ്ഥാപിക്കാമെന്ന് അവകാശപ്പെട്ട് പണപ്പിരിവ് നടത്തിയ സംഭവത്തിൽ സ്വകാര്യ വ്യക്തിക്കെതിരെ കേസെടുക്കാൻ കേരള ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു. തിരുവിതാംകൂർ ദേവസ്വം ബോർഡ്...

“മനസ്സിൽ വരുന്ന നേതാക്കളുടെ മുഖങ്ങളിൽ നിന്നും ഒരു അര വിഎസ്സിനെയെങ്കിലും ചൂണ്ടിക്കാണിക്കാൻ നിങ്ങൾക്കാവുമോ?”: ജോയ്‌മാത്യു

മിമിക്രി താരങ്ങൾക്ക് ശബ്‌ദാനുകരണകലയിൽ ഏറ്റവും കൂടുതൽ സംതൃപ്‌തി നൽകികൊണ്ടിരുന്ന രണ്ടു പ്രധാന രണ്ട് രാഷ്ട്രീയനേതാക്കളാണ് അന്തരിച്ച മുൻമുഖ്യമന്ത്രിമാരായ ഉമ്മൻചാണ്ടിയും ,വിഎസ് .അച്യുതാനന്ദനും. ഇവർ ജീവിച്ചിരിക്കുമ്പോൾ തന്നെ ഏറ്റവും...

ചൈന ഓപ്പൺ 2025: പിവി സിന്ധുവിന് ഉജ്ജ്വല വിജയം

ചാങ്‌ഷൗ: ഒളിമ്പിക് മെഡൽ ജേതാവ്  പിവി സിന്ധുവും ഏഷ്യൻ ഗെയിംസ് ചാമ്പ്യൻമാരായ സാത്വിക്‌സായിരാജ് രങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും ചൈന ഓപ്പൺ 2025 ബാഡ്‌മിന്‍റണിന്‍റെ രണ്ടാം റൗണ്ടിലേക്ക് പ്രവേശിച്ചു....

‘വസായ് സൻസ്കൃതി’ യുടെ പ്രകാശനം മന്ത്രി ഗണേഷ് നായിക് നിർവ്വഹിച്ചു

മുംബൈ:   വസായ് - വിരാർ പ്രാദേശിക വാർത്തകൾ ഉൾപ്പെടുത്തികൊണ്ട് മറാത്തിഭാഷയിൽ പ്രസിദ്ധീകരിക്കുന്ന "വസായ് സൻസ്കൃതി" എന്ന ചെറുപത്രത്തി (tabloid)ൻ്റെ പ്രകാശന കർമ്മം എക്സിക്യൂട്ടീവ് എഡിറ്റർ കെ ബി...