Health

മൂന്നാം ക്ലാസ് വിദ്യാർത്ഥിനി ഹൃദയാഘാതം മൂലം മരിച്ചു

  മൈസൂർ : മൈസൂരുവിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി ഹൃദയാഘാതം മൂലം മരിച്ചു. ചാമരാജനഗറിലെ സ്വകാര്യ സ്കൂളിൽ പഠിക്കുന്ന എട്ട് വയസ്സുകാരി തേജസ്വിനി ആണ് മരിച്ചത്. കുഴഞ്ഞ്...

HMPV: “ആശങ്ക വേണ്ട “– ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്ജ്

തിരുവനന്തപുരം :  ഇന്ത്യയില്‍ ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന വാര്‍ത്തയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വൈറസ് ബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനം നേരത്തെ...

HMPV വൈറസ് : ബാംഗ്ളൂരിൽ രണ്ടാമതൊരു കുട്ടിക്കും വൈറസ് രോഗ ബാധ

  ബാംഗ്ലൂർ : ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) കർണാടകയിൽ ഹ്യൂമൻ മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി) ബാധിച്ച രണ്ടുകുട്ടികളെ കണ്ടെത്തി. ബെംഗളൂരുവിലെ ബാപ്റ്റിസ്റ്റ് ആശുപത്രിയിലാണ് രണ്ട്...

HMPV വൈറസ് രോഗ ബാധ ബാംഗ്ലൂരിൽ കണ്ടെത്തി

  ബാംഗ്ലൂർ : കൊറോണ വൈറസിനു ശേഷം ചൈനയിൽ തന്നെ തുടക്കം കുറിച്ച HMPV വൈറസ് ബാധ ഇന്ത്യയിലും എത്തിയതായി വാർത്ത. ആദ്യ HMPVവൈറസ് ബാധ ബാംഗ്ളൂരിൽ...

ചൈനയിലെ എച്ച്എംപിവിയില്‍ ഭയപ്പെടേണ്ട : കേന്ദ്ര ആരോഗ്യ വിഭാഗം

  ന്യൂഡല്‍ഹി: ചൈനയില്‍ ഹ്യൂമന്‍ മെറ്റാപ്ന്യൂമോ വൈറസ് ബാധയെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് രാജ്യാന്തര ഏജന്‍സികളുമായി നിരന്തരം ബന്ധം പുലര്‍ത്തി വരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി.ഹ്യുമന്‍ മെറ്റാപ്ന്യുമോവൈറസ് മറ്റേതൊരു ശ്വാസകോശ...

മന്ദിര സമിതിയിൽ നാലാമത് ക്യാൻസർ അവബോധ സെമിനാർ

ചെമ്പൂർ :  ശ്രീ നാരായണ മന്ദിര സമതിയും, ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റലും സംയുക്തമായി ക്യാൻസർ അവബോധ സെമിനാർ സംഘടിപ്പിക്കുന്നു. ഡിസംബർ 28 ന് രാവിലെ 10 മണി...

കൊച്ചിയിൽ NCC ക്യാംപിൽ ഭക്ഷ്യ വിഷബാധ / പ്രതിഷേധവുമായി രക്ഷിതാക്കൾ

കൊച്ചി: കൊച്ചിയില്‍ നടത്തിയ എന്‍സിസി 21 കേരള ബറ്റാലിയന്‍ ക്യാമ്പില്‍ ഭക്ഷ്യവിഷബാധ. കൊച്ചി കാക്കനാട് സംഘടിപ്പിച്ച എന്‍സിസി ക്യാമ്പിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ ഏറ്റത്. സംഭവത്തില്‍ എഴുപത്തഞ്ചിലേറെ വിദ്യാര്‍ഥികളെ...

അങ്കണവാടിയിൽ ഭക്ഷ്യവിഷബാധ/

എറണാകുളം: കളമശേരിയിൽ മഞ്ഞപ്പിത്ത രോഗം വ്യാപനം തുടരുന്നതിനിടയിൽ  വൈറ്റിലയിലെ അങ്കണവാടിയിൽ ഭക്ഷ്യവിഷബാധ.  വൈറ്റില പൊന്നുരുന്നിയിലെ ഈസ്റ്റ് അങ്കണവാടിയിലെ കുഞ്ഞുങ്ങൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.  12 കുട്ടികൾക്കാണ് ഛർദ്ദിയും വയറിളക്കവും പിടിപെട്ടത്....

കണ്ണൂരില്‍ ഒരാള്‍ക്ക് കൂടി എംപോക്‌സ് സ്ഥിരീകരിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ ഒരാള്‍ക്ക് കൂടി എംപോക്‌സ് സ്ഥിരീകരിച്ചു. പരിയാരത്ത് ചികിത്സയിലുള്ള തലശേരി സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളുടെയും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച വയനാട് സ്വദേശിയുടെയും...

കാന്‍സറിന് വാക്‌സിന്‍ ! അടുത്ത വർഷം ആദ്യം മുതൽ റഷ്യ സൗജന്യമായി നല്‍കും

മോസ്‌കോ: കാന്‍സര്‍ വാക്‌സിന്‍ വികസിപ്പിച്ചെടുത്ത് റഷ്യ. എംആര്‍എന്‍എ വാക്‌സിന്‍ സ്വന്തമായി വികസിപ്പിച്ചുവെന്നും ജനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുമെന്നും റഷ്യന്‍ ആരോഗ്യ മന്ത്രാലയത്തിലെ റേഡിയോളജി മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍...