അമ്മക്ക് ഈ രോഗങ്ങലുണ്ടെങ്കിൽ മകൾക്കും വന്നേക്കാം
പാരമ്പര്യം പലപ്പോഴും എല്ലാവരും നിർബന്ധം പിടിക്കുന്ന ഒന്ന് തന്നെയാണ്. എന്നാൽ ചില രോഗങ്ങളും ഇത്തരത്തിൽ പാരമ്പര്യമായി നിങ്ങൾക്ക് ലഭിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. കുട്ടികളുടെ ആരോഗ്യത്തിന്‍റെ കാര്യത്തിൽ...