ഡോ. ഹാരിസ് പറഞ്ഞത് ശരിവെച്ച് ആരോഗ്യവകുപ്പ്
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ യൂറോളജി വിഭാഗത്തിലെ ശസ്ത്രക്രിയ ഉപകരണ ക്ഷാമത്തിന് പരിഹാരമുണ്ടാക്കാന്‍ ആരോഗ്യവകുപ്പ്. മെഡിക്കല്‍ കോളജ് യൂറോളജി വകുപ്പില്‍ ഡോക്ടര്‍ ഹാരിസ് ചിറക്കല്‍ ചൂണ്ടിക്കാണിച്ച...