Flash Story

ഓണത്തിന് 2 മാസത്തെ ക്ഷേമ പെൻഷൻ ഓഗസ്റ്റ് അവസാനത്തോടെ വിതരണം ചെയ്യും

തിരുവനന്തപുരം: ഓണത്തിന് 2 മാസത്തെ ക്ഷേമ പെൻഷൻ നൽകാൻ സർക്കാർ തീരുമാനം. 5 മാസത്തെ കുടിശികയിൽ ഒരു ഗഡുവും നടപ്പു മാസത്തെ പെൻഷനുമാണ് നൽകുന്നത്. ഓണക്കാല ചെലവുകൾക്ക്...

അമ്മ അനാഥമായി താര സംഘടന ‘അമ്മ’യില്‍ കൂട്ടരാജി; പ്രസിഡന്‍റ് മോഹൻലാലടക്കം 17 പേർ രാജിവെച്ചു

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഉയർന്ന ലൈംഗിക ആരോപണങ്ങളെത്തുടർന്ന് സിനിമാ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യില്‍ കൂട്ടരാജി. മോഹൻലാല്‍ എഎംഎംഎ അദ്ധ്യക്ഷ സ്ഥാനം രാജിവെച്ചു. രാജിവെച്ചതായി മോഹൻലാല്‍...

ഡൽഹി മദ്യനയ അഴിമതി കേസ്; 5 മാസങ്ങൾക്ക് ശേഷം കെ. കവിതയ്ക്ക് ജാമ്യം

ന്യൂഡൽഹി: ഡൽഹി മദ്യ നയ അഴിമതി കേസിൽ ഇഡി അറസ്റ്റു ചെയ്ത ബിആർഎസ് എംഎൽഎയും മുൻ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്‍റെ മകളുമായ കെ. കവിതയ്ക്ക് ജാമ്യം. അറസ്റ്റിലായി...

ബാങ്കുകളിൽ ഉപഭോകതാക്കൾക്ക് വീഡിയോ എടുക്കുന്നതിനു നിയന്ത്രണമില്ല: ആർ.ബി.ഐ

കൊച്ചി: എസ്.ബി.ഐ.ഉൾപ്പടെയുള്ള റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള ബാങ്കുകളിലും മറ്റു ധനകാര്യ സ്ഥാപനങ്ങളിലും ഉപഭോകതാക്കൾക്ക് തന്റെ ഇടപാട് സംബന്ധിച്ച കാര്യങ്ങൾ വീഡിയോ റെക്കോർഡ് ചെയ്യുന്നതിന് നിയന്ത്രണമില്ല ആർ.ബി.ഐ വ്യക്തമാക്കി.എസ്.ബി.ഐ...

‘പവർ ഗ്രൂപ്പ് വിചാരിച്ചതിനേക്കാൾ ശക്തർ’;നേരിടുന്നത് വലിയ സംഘത്തെ, ഭയമുണ്ട്

കൊച്ചി∙ വലിയ സംഘത്തെയാണ് അഭിമുഖീകരിക്കുന്നതെന്നും മറുവശത്തു നിൽക്കുന്നവരുടെ ശക്തിയെ ഭയമുണ്ടെന്നും സംവിധായകൻ ജോഷി ജോസഫ്. തനിക്കു ബോധ്യമുള്ള കാര്യത്തിൽ അങ്ങേയറ്റംവരെ പോകുമെന്നും ജോഷി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു....

സർക്കാർ ഇരയ്ക്കൊപ്പം, വേട്ടക്കാരനൊപ്പമല്ല; ഇടതുപക്ഷ രാഷ്ട്രീയവും മനസും സ്ത്രീക്കൊപ്പം – സജി ചെറിയാൻ

തിരുവനന്തപുരം: ബംഗാളി നടിയുടെ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ സംവിധായകന്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് രാജി സന്നദ്ധത അറിയിച്ചുവെന്ന് സാംസ്‌കാരികമന്ത്രി സജി ചെറിയാന്‍. രാജിക്കത്ത് ലഭിച്ചാല്‍ സ്വീകരിക്കുമെന്നും...

ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് രഞ്ജിത്ത് രാജിവെച്ച്‌

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് രഞ്ജിത്ത് രാജിവെച്ചു. പാലേരി മാണിക്യം സിനിമയുടെ പ്രാഥമിക ചർച്ചകളിൽ പങ്കെടുത്ത തനിക്കെതിരെ സംവിധായകൻ രഞ്ജിത്തിൽ നിന്ന് മോശം പെരുമാറ്റം...

പത്തനംതിട്ടയില്‍ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് അപകടം: നിരവധി പേര്‍ക്ക് പരിക്ക്

പത്തനംതിട്ട: ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റു. പത്തനംതിട്ട കുളനട ഓര്‍ത്തഡോക്‌സ് പള്ളിക്ക് സമീപമായിരുന്നു അപകടമുണ്ടായത്. എമറാള്‍ഡ് ടൂറിസ്റ്റ് ബസാണ് ലോറിയുമായി കൂട്ടിയിടിച്ചത്....

നടിയുടെ ഗുരുതര ലൈംഗിക ആരോപണം: സിദ്ധിഖ് രാജിവെച്ചു

കൊച്ചി: അമ്മ സംഘടനയുടെ ജനറൽ സെക്രട്ടറിയായ നടൻ സിദ്ദിഖിനെതിരെ അതീവഗുരുതരമായ ലൈംഗിക ആരോപണവുമായി നടിയും മോഡലുമായ രേവതി വന്നതിനു പിന്നാലെ സിദ്ധിഖ് രാജിവെച്ചു. 'അമ്മ പ്രസിഡന്റ് മോഹൻലാലിന്...

സിദ്ദിഖ് കൊടും ക്രിമിനൽ: ലൈംഗീകമായി പീഡിപ്പിച്ചുവെന്ന് രേവതി സമ്പത്ത്

അമ്മ സംഘടനയുടെ ജനറൽ സെക്രട്ടറിയായ നടൻ സിദ്ദിഖിനെതിരെ അതീവഗുരുതരമായ ലൈംഗിക ആരോപണവുമായി നടിയും മോഡലുമായ രേവതി സമ്പത്ത്. നടൻ സിദ്ദിഖ് തന്നെ ലൈംഗീകമായി പീഡിപ്പിച്ചുവെന്ന് രേവതി സമ്പത്ത്...