Flash Story

ട്രാക്കിൽ 70 കിലോയുടെ സിമന്റ് കട്ടകൾ: രാജസ്ഥാൻ

രാജസ്ഥാനിലെ അജ്മീറിൽ ട്രെയിൻ പാളം തെറ്റാനുള്ള ശ്രമം പരാജയപ്പെട്ടു, ട്രാക്കിൽ സിമൻ്റ് കട്ടകൾ കണ്ടെത്തി   ജയ്പുർ∙ രാജസ്ഥാനിലെ അജ്മീറിൽ ട്രെയിൻ അട്ടിമറിക്ക് ശ്രമം. ഫുലേര–അഹമ്മദാബാദ് പാതയിലെ...

ഗാസയിൽ 61 മരണം കൂടി;ഇസ്രയേൽ ആക്രമണം ശക്തം

  ഗാസ ∙ ജബാലിയയിലെ അഭയാർഥി ക്യാംപിൽ ഉൾപ്പെടെ ഇസ്രയേൽ സേന നടത്തിയ ആക്രമണങ്ങളിൽ 61 പലസ്തീൻകാർ കൊല്ലപ്പെട്ടു. 11 മാസം പിന്നിട്ട ഇപ്പോഴത്തെ സംഘർഷം അവസാനിപ്പിക്കാൻ...

അന്വേഷണത്തിന് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം; മാമി തിരോധാനം

തിരുവനന്തപുരം∙ കോഴിക്കോട് നിന്ന് മുഹമ്മദ് ആട്ടൂർ (മാമി) എന്നയാളിനെ കാണാതായ സംഭവം അന്വേഷിക്കുന്നതിന് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി. ക്രൈംബ്രാഞ്ച് കോഴിക്കോട് റേഞ്ച് ഐജി...

വിലക്കയറ്റം: കേരള മാതൃക ജനങ്ങൾക്ക് ഗുണകരം : മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്യത്ത് രൂക്ഷമായ ഭക്ഷ്യവിലക്കയറ്റം തടയാൻ കേരളം മുന്നോട്ടുവച്ച ബദൽ മാതൃക ജനങ്ങൾക്ക് ഗുണകരമായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സപ്ലൈകോ ഓണം ഫെയർ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത്...

5 വര്‍ഷം പിന്നിട്ട് ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: ഗവര്‍ണര്‍ സ്ഥാനത്ത് ആരിഫ് മുഹമ്മദ് ഖാന്‍ വ‍്യാഴാഴ്ച്ച 5 വര്‍ഷ കാലാവധി പൂര്‍ത്തിയാക്കി. സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന മുന്‍ ഗവര്‍ണറായിരുന്ന പി.സദാശിവം 5വര്‍ഷം തികയുന്ന ദിവസം തന്നെ...

മലയാള സിനിമയിലെ ചില നന്മമരങ്ങൾ, യഥാർഥ തെമ്മാടികൾ: അർച്ചനാ കവി

കോഴിക്കോട്: മലയാള സിനിമയിലെ ചില നന്മമരങ്ങളാണ് സിനിമാ സെറ്റുകളിലെ യഥാർഥ തെമ്മാടികളെന്ന് നടി അർച്ചനാ കവി. കടുത്ത വൈകാരിക പീഡനമാണ് ഇത്തരം ചില സംവിധായകരിൽ നിന്ന് ഏൽക്കേണ്ടി...

ലൈംഗിക പീഡന പരാതി: മുകേഷിനും ഇടവേള ബാബുവിനും മുന്‍കൂര്‍ ജാമ്യം.

കൊച്ചി: ലൈം​ഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ മുകേഷിനും ഇടേവള ബാബുവിനും ജാമ്യം. എറണാകുളം സെഷൻസ് കോടതി ജഡ്ജി ഹണി.എം.വര്‍ഗീസ് ആണ് ജാമ്യം അനുവദിച്ചത്. ലൈംഗികമായി പീഡിപ്പിച്ചെന്ന...

പ്രവേശനം ബഗ്ഗി കാറുകളിൽ; കനത്ത സുരക്ഷയിൽ ഇടുക്കി, ചെറുതോണി അണക്കെട്ടുകൾ കാണാം

ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ സന്ദര്‍ശകര്‍ക്ക് തുറന്നുകൊടുക്കാന്‍ തീരുമാനിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. ഓണം അവധി പരിഗണിച്ചാണ് ചൊവ്വാഴ്ച മുതല്‍ മൂന്നുമാസത്തേക്ക് കര്‍ശന നിബന്ധനകളോടെ സന്ദര്‍ശനം അനുവദിക്കുന്നത്....

ഒരു ഫ്ലാഷ് ബാക്ക്; ബേബി ജോണിനെ ‘കൊലയാളി’യാക്കിയ സരസൻ സംഭവം

'താഴെ വിവരിക്കുന്ന അടയാളങ്ങളുള്ള ചവറ വില്ലേജിൽ പുതുക്കാട്ടുമുറിയിൽ കൊട്ടടിയിൽ വീട്ടിൽ നാരായണൻ മകൻ 32- വയസ്സുള്ള സരസനെ 05.01.1981 മുതൽ കാണാനില്ല. വെളുത്ത നിറം, ക്രാപ്പ് ചെയ്ത...

പൊലീസ് ആകെ മോശമെന്ന് പറയാനാകില്ല; ഉപ്പ് ആര് തിന്നാലും വെള്ളം കുടിച്ചിരിക്കും

  കണ്ണൂർ∙ തെറ്റ് ആരു ചെയ്താലും വെള്ളം കുടിച്ചിരിക്കുമെന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ്. മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടിയതു പോലെ, ഏതെങ്കിലും തരത്തിലുള്ള പുഴുക്കുത്തുണ്ടെങ്കിൽ അതിനെ ഒരുതരത്തിലും...