Flash Story

മലയാളികൾക്കു ഇന്ന് തിരുവോണം

കേരളത്തിൽ ആഘോഷിക്കപ്പെടുന്ന ഏറ്റവും വലിയ ഉൽസവങ്ങളിൽ ഒന്നാണ് ഓണം. ഇത് വിളവെടുപ്പിന്റെ ഉത്സവം കൂടിയാണ്. ഈ വാർഷിക ഗ്രിഗോറിയൻ കലണ്ടറിൽ ഓഗസ്റ്റ് - സെപ്റ്റംബർ മാസങ്ങളിലും മലയാളം...

ജെന്‍സന്റെ ശ്രുതിയെ കണ്ട് ആശ്വസിപ്പിച്ച് ഡോ. ബോബി ചെമ്മണ്ണൂര്‍, ആഗ്രഹം പോലെ വീട് വെച്ച് നല്‍കും

വയനാട്: ഉരുള്‍ പൊട്ടലില്‍ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട ശ്രുതിക്ക് ഏക ആശ്രയമായിരുന്ന ജെന്‍സണെയും കഴിഞ്ഞ ദിവസമാണ് നഷ്ടപ്പെട്ടത്. ആ വാര്‍ത്ത കേരളത്തിന്റെ തന്നെ ഉള്ളുലച്ച വാര്‍ത്തയായിരുന്നു. ജെന്‍സണ്...

പി.ശശിയെ തൊടാതെ അൻവർ; വധഭീഷണി, കുടുംബത്തിന് സുരക്ഷ വേണമെന്ന് ഡിജിപിക്ക് കത്ത്

  തിരുവനന്തപുരം ∙ പി.വി.അന്‍വർ എംഎൽഎയും എഡിജിപി എം.ആര്‍.അജിത് കുമാറും ഉള്‍പ്പെട്ട വിവാദം സര്‍ക്കാരിന് കൂടുതല്‍ തലവേദനയാകുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ അന്വേഷണം പ്രഖ്യാപിച്ചിട്ടും നിലപാട് മയപ്പെടുത്താതെ...

‘ഓണക്കുട്ടികൾ’ മത്സരം; ആകർഷകമാക്കാൻ വസ്ത്രധാരണം! ആവേശകരമായ സമ്മാനങ്ങളുമായി ഓണം ഫോട്ടോ മത്സരം

ഈ ഓണത്തിന് കുട്ടികൾക്കൊരു തകർപ്പൻ മത്സരവുമായി മനോരമ ഓൺലൈൻ എത്തുന്നു. ഓണം തീമിലുള്ള വസ്ത്രം ധരിച്ച കുട്ടിമിടുക്കരുടെ ചിത്രങ്ങളാണ് അയക്കേണ്ടത്. ഒന്നു മുതൽ 15 വയസ്സു വരെയുള്ള...

ഇന്ന് ഉത്രാടപ്പാച്ചിൽ

തിരുവോണത്തെ വരവേൽക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് നാടും ന​ഗരവും. ഉത്രാടപ്പാച്ചിൽ ദിനമായ ശനിയാഴ്ച ഓണക്കോടിയും ഓണമുണ്ണാനുള്ള സാധനങ്ങളും വാങ്ങാനുള്ള ഓട്ടത്തിലാണ് എല്ലാവരും. ഓണത്തോടനുബന്ധിച്ച് സർക്കാർ വിപണികൾ സജീവമായതും ക്ഷേമപെൻഷനുകൾ...

ഫലസ്തീൻ സമ്പദ്‌വ്യവസ്ഥ തകർന്നതായി യുഎൻ പറയുന്നു

ജറുസലം ∙ യുദ്ധം ഒരു വർഷത്തിലേക്ക് അടുക്കുമ്പോൾ, ഗാസയുടെ സമ്പദ്ഘടന തകർന്നുതരിപ്പണമായി ആറിലൊന്നായി ചുരുങ്ങിയെന്ന് ഐക്യരാഷ്ട്രസംഘടന ഏജൻസിയായ യുഎൻസിടിഎഡി (യുഎൻ കോൺഫറൻസ് ഓൺ ട്രേഡ് ആൻഡ് ഡവലപ്മെന്റ്)...

ലോകത്തെ ആദ്യ സ്വകാര്യ ബഹിരാകാശ നടത്തം പൂർണവിജയം

വാഷിങ്ടൻ ∙ ലോകത്തെ ആദ്യ സ്വകാര്യ ബഹിരാകാശ നടത്തത്തിലൂടെ ജാറഡ് ഐസക്മാൻ, സാറാ ഗിലിസ് എന്നിവർ ചരിത്രത്തിലേക്ക്. ഇലോൺ മസ്‌കിന്റെ കമ്പനിയായ സ്പേസ് എക്‌സിന്റെ ഫാൽക്കൺ റോക്കറ്റ്...

കേരള നിയമസഭാ ബഹളം: മുൻ കോൺഗ്രസ് എംഎൽഎമാരെ ആക്രമിച്ച കേസിൽ നിന്ന് ഹൈക്കോടതി കുറ്റവിമുക്തരാക്കി

കൊച്ചി ∙ നിയമസഭാ കയ്യാങ്കളിക്കിടെ ഇടത് വനിതാ എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്നാരോപിച്ച് കോൺഗ്രസ് മുൻ എംഎൽഎമാർക്കെതിരെ എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി. കേസെടുത്തതിനെതിരെ മുൻ എംഎൽഎമാരായ എം.എ.വാഹിദ്,...

യുപിഐ വഴി പണം എത്തി, കുടുങ്ങി: പൊലീസ് ഉഡുപ്പിയിൽ തപ്പുമ്പോൾ കണ്ണുവെട്ടിച്ച് കൊച്ചിയിൽ

കലവൂർ (ആലപ്പുഴ) ∙ സുഭദ്ര വധക്കേസ് പ്രതികൾ അന്വേഷണം നടക്കുന്നതിനിടെ പൊലീസറിയാതെ തിരിച്ച് കൊച്ചിയിലെത്തി. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനു സമീപം കരിത്തല റോഡ് ശിവകൃപയിൽ സുഭദ്രയെ കൊലപ്പെട‌ുത്തിയശേഷം കർണാടകയിലേക്ക്...

ജാമ്യം അനുവദിച്ച് സുപ്രീം കോടതി; കേജ്‍രിവാളിന് ആശ്വാസം

ന്യൂഡൽഹി∙ മദ്യനയ അഴിമതി കേസിൽ ജയിലിൽ കഴിയുന്ന അരവിന്ദ് കേജ്‍രിവാളിന് ജാമ്യം. സുപ്രീംകോടതിയാണു ജാമ്യം അനുവദിച്ചത്. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജൂൺ 26നാണ്...