Flash Story

കൂത്തുപറമ്പ് വെടിവെയ്പിലെ ജീവിച്ചിരുന്ന രക്തസാക്ഷി; പുഷ്പന്‍ അന്തരിച്ചു

കോഴിക്കോട്: കൂത്തുപറമ്പ് വെടിവെയ്പിലെ ജീവിച്ചിരുന്ന രക്തസാക്ഷി പുഷ്പന്‍ അന്തരിച്ചു. ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കഴിഞ്ഞ മാസമാണ് പുഷ്പനെ കോഴിക്കോട്ടെ...

ജലരാജാവായി കാരിച്ചാൽ ചുണ്ടൻ, അഞ്ചാം തവണയും ട്രോഫി നേടി പള്ളാത്തുരുത്തി

ആലപ്പുഴ: നെഹ്റു ട്രോഫി വള്ളം കളിയിൽ ജലരാജാക്കന്മാരായി കാരിച്ചാൽ ചുണ്ടൻ. ഇനി ഒരു കൊല്ലം നെഹ്റു ട്രോഫി കാരിച്ചാൽ ചുണ്ടന്റെ അമരത്തിരിക്കും. നാളുകളായി കാത്തിരുന്ന ജലമഹോത്സവത്തിൽ വാശിയേറിയ...

ഭീകരാക്രമണ ഭീഷണി: മുംബൈയിൽ സുരക്ഷ ശക്തമാക്കി

  മുംബൈ : ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര ഏജൻസികൾ മുന്നറിയിപ്പ് നൽകിയതിനെത്തുടർന്ന് മുംബൈയിലെ തിരക്കേറിയ സ്ഥലങ്ങളിൽ പോലീസ് സുരക്ഷ ശക്തമാക്കി. നിരവധി ആരാധനാലയങ്ങളിലും ആൾത്തിരക്കേറിയ മറ്റുഭാഗങ്ങളിലും സുരക്ഷാ...

നടന്‍ ബാലയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മകള്‍

നടന്‍ ബാലയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മകള്‍. തന്‍റെ അമ്മക്കെതിരെ ബാല ഉയര്‍ത്തുന്ന ആരോപണങ്ങള്‍ വ്യാജമാണെന്നും തനിക്ക് അച്ഛനെ കാണാനോ സംസാരിക്കാനോ താല്‍പ്പര്യമില്ലെന്നും മകള്‍ വ്യക്തമാക്കി. മദ്യപിച്ച് വിട്ടിലെത്തുന്ന...

അന്വേഷണം കൃത്യമല്ല, എന്നെ കുറ്റവാളിയാക്കുന്നു, ഇനി പാര്‍ട്ടിയിലും വിശ്വാസമില്ല: പി.വി അൻവർ

മലപ്പുറം: താന്‍ നല്‍കിയ പരാതിയിന്മേലുള്ള അന്വേഷണം പരിതാപകരമെന്ന് പി വി അന്‍വര്‍ എംഎല്‍എ. പാര്‍ട്ടി അഭ്യര്‍ത്ഥന മാനിച്ച് ഇനി മാധ്യമങ്ങളെ കാണേണ്ട എന്ന് കരുതിയതാണ്. എന്നാല്‍ എസ്പി...

നെഹ്‌റു ട്രോഫി വള്ളംകളി;ആലപ്പുഴ ജില്ലയിൽ പൊതു അവധി

ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളിയുടെ പശ്ചാത്തലത്തിൽ ശനിയാഴ്ച ആലപ്പുഴ ജില്ലയിൽ പൊതു അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. അതേസമയം, 70-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി...

അർ‌ജുനെ തിരയാൻ ആർഎഫ് വിദ്യ, ഇന്ത്യയിൽ ആദ്യം; കാർ‌ഗിലിനു ശേഷം നേരിട്ട വലിയ വെല്ലുവിളി

കോഴിക്കോട് ∙ കാർഗിൽ യുദ്ധത്തിനു ശേഷം ജീവിതത്തിൽ ഏറ്റവും വലിയ വെല്ലുവിളി നേരിട്ട ദൗത്യമായിരുന്ന അർജുനെ കണ്ടെത്താൻ ഷിരൂരിൽ നടത്തിയതെന്ന് മേജർ ജനറൽ (റിട്ട.) എം. ഇന്ദ്രബാലൻ....

സിനിമാസ്റ്റൈൽ മോഷണം; ആഭരണങ്ങളുമായി പോയവരെ ആക്രമിച്ച് സ്വർണവും കാറും തട്ടിക്കൊണ്ടുപോയി: തൃശൂർ

തൃശൂർ ∙ രണ്ടുകോടിയോളം രൂപ വിലമതിക്കുന്ന രണ്ടര കിലോഗ്രാമിലേറെ സ്വർണമാലകളുമായി സഞ്ചരിച്ച രണ്ടുപേരെ ആക്രമിച്ചു ക്രിമിനൽ സംഘം കാറും സ്വർണവും തട്ടിയെടുത്തു കടന്നു. കോയമ്പത്തൂരിലെ സ്വർണാഭരണ നിർമാണശാലയിൽ...

ഇനി മുതൽ എനിക്ക് മൂന്ന് കുട്ടികളല്ല,നാല് കുട്ടികളാണ്; മനാഫ് പറഞ്ഞു

ഷിരൂർ (കർണാടക) ∙ തനിക്ക് ഇന്ന് മുതൽ മൂന്നല്ല മക്കൾ നാലെന്ന് അർജുൻ ഓടിച്ചിരുന്ന ലോറിയുടെ ഉടമ മനാഫ്. മരിച്ച അർജുന്റെ കുട്ടിയെ സ്വന്തം കുട്ടികൾക്കൊപ്പം വളർത്തുമെന്നു...

60 അടി ഉയരത്തിൽ പുതിയ ശിവാജി പ്രതിമ; 20 കോടി ചെലവ്

മുംബൈ ∙ സിന്ധുദുർഗിലെ കോട്ടയിൽ തകർന്നു വീണ ഛത്രപതി ശിവാജിയുടെ പ്രതിമയ്ക്കു പകരം 60 അടി ഉയരത്തിൽ 20 കോടി രൂപ ചെലവിൽ പുതിയ പ്രതിമ സ്ഥാപിക്കുന്നതിന്...