Flash Story

ഗുരുദർശനത്തിൽ സെമിനാർ – മെയ് 11ന്

ശ്രീനാരായണ മന്ദിരസമിതി ഗുരുദർശനത്തിൽ സെമിനാർ നടത്തുന്നു ഡോ. ജി. മോഹൻഗോപാലും ഡോ. ടി. എസ്. ശ്യാംകുമാറും പങ്കെടുക്കും   മുംബൈ: ശ്രീനാരായണ മന്ദിരസമിതി സാംസ്കാരിക വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ...

‘ഹാർമണി അൺവീൽഡ് ‘ മുംബൈ സർവകലാശാലയിൽ ഗവേഷണത്തിന്

മുംബൈ: ഡോക്ടർ സുരേഷ്‌കുമാർ മധുസൂധനനും, ഡോക്ടർ പ്രകാശ് ദിവാകരനും ചേർന്ന് ശ്രീനാരായണ ദർശനത്തെ അധികരിച്ച് രചിച്ച 'ഹാർമണി അൺവീൽഡ്' എന്ന പുസ്തകം മുംബൈ സർവകലാശാലയിൽ ഗവേഷണത്തിനായി കൈമാറി....

ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച്‌ ഡോംബിവ്‌ലി ഇന്ന് അടച്ചിട്ടു (VIDEO)

മുംബൈ : ജമ്മുകാശ്മീരിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തിലും 3 ഡോംബിവ്‌ലി നിവാസികളടക്കം 28 പേർ ഇരയാക്കപ്പെട്ടതിലുള്ള പ്രതിഷേധമായും ദുഃഖാചരണത്തിൻ്റെ ഭാഗമായും ഇന്ന് ഡോംബിവ്‌ലിയിലെ കടകളുംവിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിട്ടു....

“രാജ്യത്തോടുള്ള ഉത്തരവാദിത്വം പോലും നിറവേറ്റാൻ കഴിയാത്ത കഴിവുകെട്ട സർക്കാർ”

കണ്ണൂർ: എഐസിസി പ്രസിഡൻ്റായിരുന്ന ഏക മലയാളിയും ജാലിയൻവാലാബാഗ് കൂട്ടക്കൊല രാജ്യാന്തര ശ്രദ്ധയിലേക്ക് കൊണ്ടുവന്ന വ്യക്തിയുമായ സർ ചേറ്റൂർ ശങ്കരൻ നായരുടെ അനുസ്മരണ വേളയിൽ, ബിജെപിക്കെതിരെ കടുത്ത വിമർശനവുമായി കെപിസിസി...

കുടിശ്ശികയുടെ ഒരു ഗഡു അനുവദിച്ചു; മെയ് മാസത്തിൽ 3200 രൂപ ക്ഷേമ പെൻഷൻ

തിരുവനന്തപുരം: സംസ്ഥാനത്തെ സാമൂഹ്യ ക്ഷേമ പെൻഷനുകളുടെ കുടിശ്ശികയിൽ നിന്ന് ഒരു ഗഡു കൂടി അനുവദിക്കാൻ സർക്കാർ തീരുമാനിച്ചു. മെയ് മാസത്തിലെ പെൻഷനോടൊപ്പം ഒരു ഗഡു കുടിശ്ശിക കൂടി...

സിന്ധു നദീജല കരാർ മരവിപ്പിക്കുന്നത് പാകിസ്താനെ ബാധിക്കുമ്പോൾ ….

ന്യുഡൽഹി:  2025 ഏപ്രിൽ 22-ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിനുശേഷം അതിർത്തി കടന്നുള്ള ഭീകരവാദം പാകിസ്താൻ പൂർണ്ണമായും അവസാനിപ്പിക്കാതെ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന ശക്തമായ സന്ദേശംനൽകിക്കൊണ്ടാണ് നയതന്ത്രപരമായ ആക്രമണങ്ങൾ...

ചേറ്റൂർ ശങ്കരൻ നായരെ ബിജെപിക്ക് വിട്ടുകൊടുക്കാനാവില്ലെന്ന് കോണ്‍ഗ്രസ്

തിരുവനന്തപുരം: ബിജെപിക്ക് സ്വാതന്ത്ര്യ സമര സേനാനികൾ ഇല്ലാത്തതിനാൽ കോൺഗ്രസിൽ നിന്ന് ദത്തെടുക്കുകയാണെന്ന പരിഹാസവുമായി കെ മുരളീധരന്‍ രംഗത്ത്. "ചേറ്റൂർ ശങ്കരൻ നായർ വർഗീയ വാദിയല്ല, എന്നാൽ കോൺഗ്രസ്സിന്...

‘ദി അദർ ഫേസസ്’ ഗാലറി ഏകാമി (കണ്ണൂർ മഹാത്മാ മന്ദിരം) യിൽ പ്രദർശിപ്പിക്കും

കണ്ണൂർ: വിഖ്യാത ശില്പി രവീന്ദർ റെഡ്ഡിയുടെ കലാലോകത്തെയും ചിന്തകളെയും ശില്പനിർമാണ പ്രക്രിയയും രേഖപ്പെടുത്തുന്ന ഹ്രസ്വചിത്രമായ 'ദി അദർ ഫേസസ്' ഏപ്രിൽ 25, വെള്ളിയാഴ്ച വൈകുന്നേരം 6.30 ന്...

തമിഴ്‌നാട്ടിൽ മയോണൈസ്‌ നിരോധിച്ചു

ചെന്നൈ : തമിഴ്‌നാട്ടിൽ മയോണൈസ്‌ നിരോധിച്ചു. പച്ചമുട്ട ചേർത്ത മയോണൈസാണ്‌ നിരോധിച്ചത്‌.ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കിയേക്കാം എന്നതിനാൽ ഏപ്രിൽ എട്ട്‌ മുതൽ ഫുഡ്‌ സേഫ്‌റ്റി ആൻഡ്‌ സ്റ്റാൻഡേർഡ്‌...

ഏപ്രിൽ 24 – ദേശീയ പഞ്ചായത്ത് രാജ് ദിനം

ഏപ്രിൽ 24 ദേശീയ പഞ്ചായത്ത് രാജ് ദിനമായി ഇന്ത്യ ആചരിക്കുകയാണ്. 1992 ജൂൺ 17 ന് 73-ാം ഭരണഘടനാ ഭേദഗതി പാസായതിന്‍റെ സ്‌മരണയ്ക്കായാണ് ഈ ദിനം ആചരിക്കുന്നത്....