Flash Story

ഓൺലൈൻ തട്ടിപ്പ് വ്യാപിക്കുന്നു : കണ്ണൂരിൽ നാലു പേർക്ക് പണം നഷ്ടമായി

കണ്ണൂർ :  ജില്ലയിൽ ഓൺലൈൻ തട്ടിപ്പ് കേസുകളിലായി‌ നാലു പേർക്ക് പണം നഷ്ടമായി. സംഭവത്തിൽ സൈബർ പൊലീസ് കേസെടുത്തു. മോട്ടോർ വാഹന വകുപ്പിന്റെ പേരിൽ നടന്ന തട്ടിപ്പിൽ...

ഖനന പ്രവർത്തനങ്ങൾക്കും, വിനോദസഞ്ചാര കേന്ദ്രങ്ങൾക്കുമുള്ള നിരോധനം പിൻവലിച്ചു

കണ്ണൂർ :മഴ കുറവായതോടെ ജില്ലയിൽ ഏർപ്പെടുത്തിയിരുന്ന ഖനന പ്രവർത്തനങ്ങൾക്കും വിനോദസഞ്ചാര കേന്ദ്രങ്ങൾക്കും നേരെയുള്ള നിരോധനം അധികൃതർ പിൻവലിച്ചു. സുരക്ഷാ നടപടികൾ പാലിക്കുന്നതിന്റെയും കാലാവസ്ഥാ മുന്നറിയിപ്പുകൾ കൃത്യമായി അനുസരിക്കുന്നതിന്റെയും...

ദുരിതാശ്വാസ ക്യാംപ് പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് ഇന്ന് അവധി

തിരുവനന്തപുരം: കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി.പത്തനംതിട്ട, കോട്ടയം ജില്ലകളിലെ കനത്ത മഴയെ തുടര്‍ന്ന് കിഴക്കന്‍ വെള്ളത്തിന്റെ...

പത്തനംതിട്ട കോയിപ്രം നെല്ലിക്കലിൽ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു

പത്തനംതിട്ട: പത്തനംതിട്ട കോയിപ്രം നെല്ലിക്കലിൽ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു. കാണാതായ ഒരാൾക്കായി തിരച്ചിൽ തുടരുന്നു. പമ്പയാറിനോട് ചേർന്ന പുഞ്ചപ്പാടത്ത് ചെറു വള്ളത്തിൽ സഞ്ചരിച്ചവരാണ് അപകടത്തിൽപ്പെട്ടത്. നെല്ലിക്കൽ സ്വദേശി...

യുപിഐ പണമിടപാടുകളിൽ പുതിയ മാറ്റങ്ങള്‍ ഓഗസ്‌റ്റ് 1 മുതൽ

മുംബൈ:  ഓഗസ്‌റ്റ് 1 മുതൽ യുപിഐ ഇടപാടുകളിൽ പുതിയ മാറ്റങ്ങള്‍ വരുന്നു .ഉപയോക്താൾക്ക് യുപിഐ ഉപയോഗം കൂടുതൽ കാര്യക്ഷമമാക്കാനാണ് നാഷണൽ പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ)...

ഡിജെ പാർട്ടി :ലഹരി വസ്തുക്കളുമായി മുൻമന്ത്രി ഏക്‌നാഥ് ഖഡ്‌സെയുടെ മരുമകൻ ഉൾപ്പെടെ ഏഴ് പേർ അറസ്റ്റിൽ

പൂനെ : ഖരാഡിപ്രദേശത്തുള്ള സമ്പന്നർ താമസിക്കുന്ന ഒരു അപ്പാർട്ട്മെന്റിൽ നടക്കുകയായിരുന്ന റേവ് പാർട്ടിയിൽ  നടന്ന റെയ്‌ഡിൽ എൻസിപി ശരദ് പവാർ വിഭാഗം നേതാവും മുൻമന്ത്രിയുമായ ഏക്‌നാഥ് ഖഡ്‌സെയുടെ...

PSCപരീക്ഷകളുടെ സമയത്തിൽ മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ സമയമാറ്റത്തിന് അനുസരിച്ച് പിഎസ്‌സി പരീക്ഷകളുടെ സമയത്തിലും മാറ്റം കൊണ്ടു വരികയാണ്. പുതിയ സമയക്രമം സെപ്തംബര്‍ മുതലാണ് നിലവില്‍ വരുന്നത്. രാവിലെ നടത്താറുള്ള പിഎസ്...

“ജയില്‍ ചാടിയതോ അതോ ചാടിച്ചതോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം ” (VIDEO) : ഡെമോ ചിത്രീകരണവുമായി പിവിഅൻവർ

തിരുവനന്തപുരം: ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിൽ ഡെമോ വീഡിയോയുമായി പിവി അൻവർ. ഒറ്റക്കൈ വച്ച്  ച്ചാമി ജയില്‍ ചാടിയത് എങ്ങനെ എന്ന കാര്യത്തിൽ വ്യാപക വിമർശനം ഉയരുന്നതിനിടെയാണ്  അൻവർ രംഗത്തെത്തിയത്....

“മതപരിവർത്തനം നടത്താത്ത മിശ്ര വിവാഹങ്ങള്‍ നിയമവിരുദ്ധം” ; അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: വ്യത്യസ്‌ത മതവിഭാഗത്തിൽപ്പെട്ടവർ മതപരിവർത്തനം നടത്താതെ വിവാഹം കഴിക്കുന്നത് നിയമവിരുദ്ധമാണെന്ന വിധിയുമായി അലഹബാദ് ഹൈക്കോടതി. ആര്യസമാജ ക്ഷേത്രത്തിന് കീഴിൽ നടന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട ഹർജി...

ഉദ്ദവിന് പിറന്നാൾ ആശംസകൾ നേർന്ന് രാജ് താക്കറെ : രാജിൻ്റെ ‘മാതോശ്രീ’യിലേയ്ക്കുള്ള മടങ്ങിവരവ് 13 വർഷങ്ങൾക്ക് ശേഷം

മുംബൈ : മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ താക്കറെ സഹോദരന്മാരുടെ അടുപ്പം നിരന്തരം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് . ഇന്ന് ഉദ്ധവ് താക്കറെയ്ക്ക് ജന്മദിനാശംസകൾ നേരാനായി രാജ് താക്കറെ മാതോശ്രീയിൽ എത്തിയപ്പോൾ, മഹാരാഷ്ട്രയിലെ...