Flash Story

‘ഒരു വർഷം കൊണ്ട് 30,000 വൃക്ഷത്തൈ നടുക’ : ഫെയ്‌മ മഹാരാഷ്ട്രയുടെ കർമ്മ പദ്ധതിക്ക് തുടക്കം

മഹാരാഷ്ട്ര മലയാളികൾ ആവേശപൂർവ്വം ഏറ്റെടുത്ത് ഫെയ്മ മഹാരാഷ്ട്രയുടെ 'ഒരു തൈ നടാം നാടിൻ്റെ നന്മയ്ക്ക് വേണ്ടി 'എന്ന പദ്ധതി മുംബൈ: ഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ മറുനാടൻ...

അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി: പാർലമെൻ്റിൽ പ്രതിഷേധം ശക്‌ത0

ന്യൂഡൽഹി: ഛത്തീസ്‌ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി മജിസ്രട്രേറ്റ് കോടതി. ഇതോടെ, രണ്ട് കന്യാസ്ത്രീകളും ദുർ​ഗിലെ സെൻട്രൽ ജയിലിൽ തുടരും. കേസിൽ ഗുരുതരമായ വകുപ്പുകളാണ് കന്യാസ്‌ത്രീകള്‍ക്കെതിരെ ചുമത്തിയിരുന്നത്....

ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിപ്പിച്ചിട്ടില്ല; പ്രധാനമന്ത്രി

  ന്യുഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന്റെ സമയത്ത് ഇന്ത്യന്‍ നിര്‍മിത ആയുധങ്ങളുടെ ശക്തി ലോകം കണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓപ്പറേഷന്‍ സിന്ദൂര്‍ സംബന്ധിച്ച ചര്‍ച്ചയില്‍ പാര്‍ലമെന്റില്‍ സംസാരിക്കുകയായിരുന്നു...

6.5 ലക്ഷം രൂപയുടെ ഐപിഎൽ ജേഴ്‌സി മോഷണം; സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റില്‍

മുംബൈ : വാങ്കഡെ സ്റ്റേഡിയത്തിലുള്ള ബിസിസിഐ ഓഫീസിൽ നിന്ന് 6.5 ലക്ഷം രൂപ വിലമതിക്കുന്ന ഐപിഎൽ ജേഴ്‌സികൾ മോഷ്ടിച്ച സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റില്‍. 261 ജേഴ്‌സികളാണ് ജീവനക്കാരനായ...

അമ്മയെ ക​ഴു​ത്ത് ഞെ​രി​ച്ചു കൊ​ന്ന മകന് ജീവപര്യന്ത്യം തടവും , അരലക്ഷം പിഴയും

കണ്ണൂർ :അമ്മയെ ക​ഴു​ത്ത് ഞെ​രി​ച്ചു കൊലപ്പെടുത്തിയ മകന് ജീവപര്യന്ത്യം തടവും , അരലക്ഷം പിഴയും.ഉ​ളി​യി​ൽ വെ​മ്പ​ടി​ച്ചാ​ൽ വീ​ട്ടി​ൽ പാ​ർ​വ​തി അ​മ്മ​യെ (86) ക​ഴു​ത്ത് ഞെ​രി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ...

മലയാളം മിഷൻ ഗൃഹസന്ദർശന മാസാചരണം ഓഗസ്റ്റ് 10 വരെ നീട്ടി

മുംബൈ: മലയാളം മിഷൻ മുംബൈ ചാപ്റ്റർ ആരംഭിച്ച ഗൃഹസന്ദർശന മാസാചരണം, പ്രവർത്തകരുടെയും മലയാളി സംഘടനകളുടെയും അഭ്യര്‍ത്ഥന പ്രകാരം പ്രവേശനോത്സവം നടക്കുന്ന ഓഗസ്റ്റ് പത്ത് വരെ നീട്ടാന്‍ തീരുമാനിച്ചതായി...

” ഗോവിന്ദച്ചാമിക്ക് ജയിൽ ചാടാൻ ആരുടെയും സഹായം ലഭിച്ചില്ല; ഗുരുതര സുരക്ഷാ വീഴ്‌ചയുണ്ടായി” ജയില്‍ ഡിഐജിയുടെ റിപ്പോർട്ട്

തിരുവനന്തപുരം: ഗോവിന്ദച്ചാമിക്ക് ജയിൽ ചാടാന്‍ ആരുടെയും സഹായം ലഭിച്ചില്ലെന്നും ജയിലിൽ ഗുരുതര സുരക്ഷ വീഴ്ചയുണ്ടായെന്നും റിപ്പോർട്ട്. ജയിൽ ഡിജിപിക്ക് കണ്ണൂർ സെൻട്രൽ ജയിൽ ഡിഐജി ഇന്നലെ രാത്രി സമർപ്പിച്ച...

‘ആക്ഷൻ ഹീറോ ബിജു 2’ പേര് തട്ടിയെടുത്ത കേസ്; നിർമാതാവ് ഷംനാസിനെതിരെ FIR

എറണാകുളം : വ്യാജ ഒപ്പിട്ട് 'ആക്ഷൻ ഹീറോ ബിജു 2' എന്ന സിനിമയുടെ പേര്  സ്വന്തമാക്കിയെന്ന കേസിൽ നിർമാതാവ് പി എ ഷംനാസിനെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ...

മലയാളഭാഷാ പ്രചാരണ സംഘം ഉല്ലാസ്‌നഗർ മേഖലയ്ക്ക് പുതിയ ഭാരവാഹികൾ

മുംബൈ : മലയാളഭാഷാ പ്രചാരണ സംഘം ഉല്ലാസ്‌നഗർ ,അംബർനാഥ് ,ബദലാപൂർ ,ഖോപോളി മേഖലയുടെ വാർഷിക പൊതുയോഗം അംബർനാഥ് എംഎംഎം സ്‌കൂളിൽവെച്ചു നടന്നു. യോഗത്തിൽ മേഖലയുടെ 2025 -26...

കണ്ണൂർ ജില്ലയിലെ നാല് പാലങ്ങൾ ഇന്ന് നാടിന് സമർപ്പിക്കും.

കണ്ണൂർ: ജില്ലയിലെ നാല് പാലങ്ങൾ ഇന്ന് പൊതുമരാമത്ത് , ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നാടിന് സമർപ്പിക്കും. പേരാവൂർ മണ്ഡലത്തിലെ കൊട്ടിയൂർ ഗ്രാമപഞ്ചായത്തിൽ...