Flash Story

കണ്ടക്ടർക്ക് ക്രൂര മർദനമേറ്റ സംഭവത്തിൽ 7 പേർക്കെതിരെ വധശ്രമത്തിന് കേസ്

കണ്ണൂർ :  ഓടിക്കൊണ്ടിരുന്ന ബസിൽ കണ്ടക്ടർക്ക് ക്രൂര മർദനമേറ്റ സംഭവത്തിൽ പ്രതികൾക്കെതിരെ വധശ്രമമുൾപ്പടെ 9 വകുപ്പുകൾ ചുമത്തി ചൊക്ലി പൊലീസ് കേസെടുത്തു. തലശേരി - തൊട്ടിൽപ്പാലം റൂട്ടിൽ...

മക്കൾക്ക് കളിപ്പാട്ടവും ചോക്ലേറ്റുമായി സയനയും അനീഷും

ബിജു. വി വയനാട്: തന്റെ മക്കൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചോക്ലേറ്റും കളിപ്പാട്ടങ്ങളും കല്ലറയ്ക്കുമുകളിൽ നിരത്തിവച്ച സയന കണ്ണീരോടെ പറഞ്ഞു അവർക്ക് ഞങ്ങളുടെ സ്പർശം അനുഭവിക്കാൻ കഴിയും. വയനാട്...

ശബരിമലയിൽ ഇന്ന് നിറപുത്തരി മഹോത്സവം

സന്നിധാനം: നിറപുത്തരി മഹോത്സവത്തിന് ശബരിമല നട തുറന്നു. ഇന്നലെ വൈകിട്ട് 5ന് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിദ്ധ്യത്തിൽ മേൽശാന്തി എസ്. അരുൺ കുമാർ നമ്പൂതിരിയാണ് നട തുറന്ന്...

വയനാട് ദുരന്തം : പുനരധിവാസ പദ്ധതി മുന്നോട്ട്

വയനാട് : ദുരന്തബാധിതരെ  പുനരധിവസിപ്പിക്കാൻ കൽപ്പറ്റ വില്ലേജിലെ എൽസ്റ്റൺ എസ്റ്റേറ്റിൽസർക്കാർ ഏറ്റെടുത്ത 64.4705 ഹെക്ടർ ഭൂമിയിൽ ടൗൺഷിപ്പ് നിർമ്മാണം പുരോഗമിക്കുന്നു. 410 വീടുകളിലായി 1662 ലധികം ആളുകൾക്കാണ്...

ഹൃദയം പിളർന്ന വയനാട് ദുരന്തത്തിന് ഇന്ന് ഒരാണ്ട്

വയനാട് : ഇന്ന് ഒരാണ്ട് തികയുന്ന വയനാട്ടിലെ മുണ്ടക്കൈ ചൂരൽമല ഉരുൾദുരന്തത്തിന്റെ ഓർമ്മകളിലേക്ക് മലയാളികൾ. മൃതശരീരങ്ങളായും ശരീരഭാഗങ്ങളായും കൺമുന്നിൽ വന്ന ഹൃദയഭേദകമായ ദൃശ്യങ്ങൾ ഓരോ മലയാളിയുടെയും നോവാണ്...

ഷാര്‍ജയില്‍ ജീവനൊടുക്കിയ അതുല്യയുടെ മൃതദേഹം നാട്ടിലെത്തിച്ചു.

തിരുവനന്തപുരം: ഷാര്‍ജയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ അതുല്യയുടെ മൃതദേഹം ബുധനാഴ്ച പുലര്‍ച്ചെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചു. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി....

നവകേരള സദസ്സിലെ ആശയങ്ങള്‍ സര്‍ക്കാര്‍ പദ്ധതികളാകും

തിരുവനന്തപുരം: നവകേരള സദസ്സിലെ സംവാദത്തില്‍ ഉരുത്തിരിഞ്ഞ നിര്‍ദേശങ്ങള്‍ സര്‍ക്കാരിന്റെ പദ്ധതികളായി മാറും. നവകേരള സദസില്‍ ഉയര്‍ന്നുവന്ന വികസന പദ്ധതികളുടെ അന്തിമ പട്ടിക ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയാണ്...

അമിത് ഷായുടെ പ്രസംഗത്തിന് കൈയടിച്ച് ശശി തരൂര്‍

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് ലോക്‌സഭയില്‍ അമിത് ഷാ നടത്തിയ പ്രസംഗത്തിന് കൈയടിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. തരൂരിന്റെ അപ്രതീക്ഷിത പ്രതികരണം ഓപ്പറേഷന്‍ സിന്ദൂറില്‍ ബിജെപി...

കേക്കും കിരീടവും നോക്കി വോട്ട് ചെയ്താല്‍ ഇതായിരിക്കും ഫലം : കെ മുരളീധരന്‍

തിരുവന്തപുരം: കേക്കും കിരീടവും നോക്കി വോട്ട് ചെയ്താല്‍ ഇതായിരിക്കും ഫലമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ഇപ്പോ കിരീടം കൊടുത്തയാളെ കാണാനില്ല. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മതേതരശക്തികള്‍...

മൂത്രനാളിയിലേക്ക് യുവാവ് കുത്തിക്കയറ്റിയത് മൂന്ന് മീറ്ററോളം ഇലക്ട്രിക് വയർ

തിരുവനന്തപുരം: മൂത്രനാളിയിലൂടെ സ്വയം കുത്തിക്കയറ്റിയ ഇലക്ട്രിക് വയർ യുവാവിന്‍റെ വയറ്റിൽ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. തിരുവനന്തപുരം സ്വദേശിയായ 25കാരനാണ് മൂന്ന് മീറ്ററോളം നീളമുള്ള ഇലക്ട്രിക് ഇൻസുലേഷൻ വയർ...