Flash Story

ബിഹാറിൽ സഹോദരങ്ങളെ ജീവനോടെ ചുട്ടു കൊന്നു

പട്‌ന: ബിഹാറിൽ രണ്ട് സഹോദരങ്ങളെ ജീവനോടെ ചുട്ടു കൊന്നു. ജാനിപൂർ പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. അഞ്ജലി (10), അൻഷ് (15) എന്നിവരാണ് കൊല്ലപ്പെട്ടത്. സ്‌കൂളിൽ നിന്നും...

ഗൾഫിലേയ്ക്ക് അയൽവാസി ഏൽപ്പിച്ച അച്ചാർ കുപ്പിയിൽ MDMAയും, ഹാഷിഷും!

കണ്ണൂർ :ഗൾഫിലേക്ക് കൊണ്ടുപോകാനായി അയൽവാസി ഏൽപ്പിച്ച അച്ചാർ കുപ്പിയിൽ ലഹരിമരുന്ന്. ചക്കരക്കൽ ഇരിവേരി കണയന്നൂരിലെ മിഥിലാജിന്റെ വീട്ടിൽ അയൽവാസി ജിസിൻ ഏൽപ്പിച്ച ഏൽപ്പിച്ച കുപ്പിയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്....

“മതപരിവർത്തകരല്ല അവർ ദൈവത്തിൻ്റെ മാലാഖമാർ”: മലങ്കര ഓർത്തഡോക്‌സ് സഭ

കോട്ടയം: ഛത്തീസ്‌ഗഡിലെ മലയാളി കന്യാസ്‌ത്രീകളുടെ അറസ്‌റ്റിൽ പ്രതികരിച്ച്‌ കാതോലിക്കാബാവ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ. " മോദി സർക്കാരിൻ്റെ പരോക്ഷ പിന്തുണ ഈ വിഷയത്തിൽ ഉണ്ടോ എന്ന്...

ഫെയ്മ മഹാരാഷ്ട്ര മലയാളി സീനിയർ സിറ്റിസൺ നാസിക് സോൺ സമ്മേളനം : ഓഗസ്റ്റ് 3ന്

മുംബൈ : ഫെയ്മ മഹാരാഷ്ട്ര മലയാളി സീനിയർ സിറ്റിസൺ ക്ലബ്ബ് (ഫെയ്മ- മഹാരാഷ്ട്ര)ൻ്റെ നേതൃത്വത്തിൽ, സംസ്ഥാനത്തെ 36 ജില്ലകളിലും താമസിക്കുന്ന 55 വയസ്സിന് മുകളിലുള്ള പ്രവാസി മലയാളികൾക്കായുള്ള...

“കന്യാസ്ത്രീകളെ വേട്ടയാടുന്നത് ‘സർക്കാർ സ്പോൺസേർഡ് പീഡനം, ന്യൂനപക്ഷ വേട്ട RSSഅജണ്ട ” – കോൺഗ്രസ്

"സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി എന്നിവരെ ഉടനടി നിരുപാധികം വിട്ടയക്കുക.അവർക്കെതിരെ ചുമത്തിയ കെട്ടിച്ചമച്ച എല്ലാ കേസുകളും പിൻവലിക്കുക.സ്ത്രീകളെ ഉപദ്രവിക്കൽ, ഭീഷണിപ്പെടുത്തൽ, ശത്രുത വളർത്തൽ തുടങ്ങിയ...

എഗ്ഗ് ഫ്രൈഡ് റൈസ്, വെജിറ്റബിൾ മോളി,മുട്ട റോസ്റ്റ്…: സ്‌കൂൾ കുട്ടികൾക്കിനി വൈവിദ്ധ്യമാർന്ന ഉച്ചഭക്ഷണം

തിരുവനന്തപുരം : സംസ്ഥാനത്തെ സ്‌കൂളുകളിൽ നാളെ (ഓഗസ്‌റ്റ് 1) മുതല്‍ പുതുക്കിയ ഉച്ചഭക്ഷണ മെനു നടപ്പിലാക്കും.  കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ കാതാലായ മാറ്റമാണ് സ്‌കൂളുകളില്‍ പ്രാബല്യത്തില്‍ വരുന്നത്. പുതു...

വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം : 10 ലക്ഷം ധനസഹായം നൽകാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം

കൊല്ലം : തേവലക്കര ബോയ്‌സ് ഹൈസ്‌ക്കൂളിൽ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥി മിഥുന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍...

അഡ്വര്‍ടൈസര്‍ പെര്‍മിറ്റ് നിര്‍ബന്ധമാക്കി യുഎഇ: സാമൂഹ്യമാധ്യമങ്ങളിലെ പരസ്യങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍

ദുബായ് : യുഎഇയിലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയുള്ള പരസ്യങ്ങള്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുന്നു. സോഷ്യല്‍ മീഡിയയില്‍ നല്‍കുന്ന പരസ്യങ്ങള്‍ക്ക് അഡ്വര്‍ടൈസര്‍ പെര്‍മിറ്റ് നിര്‍ബന്ധമാക്കികൊണ്ടാണ് യുഎഇ മീഡിയ കൗണ്‍സിലിന്റെ...

ഭർതൃ മാതാവിൻ്റെ മാനസിക പീഡനം : യുവതി രണ്ട് മക്കളുമായി കിണറ്റിൽ ചാടി

കണ്ണൂർ: പരിയാരം ശ്രീസ്ഥയിൽ യുവതി രണ്ട് മക്കളുമായി കിണറ്റിൽ ചാടി. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ഗണേഷിൻ്റെ ഭാര്യ ധനജ (30)യാണ് മക്കളായ ധ്യാൻ(6) ദേവിക...

ഐസിസി ടി20 റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തി ഇന്ത്യയുടെ അഭിഷേക് ശർമ്മ

ഐസിസി ടി20 റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തി ഇന്ത്യയുടെ അഭിഷേക് ശർമ്മ. ഒരു വർഷത്തിലേറെയായി ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഓസീസ് താരം ട്രാവിസ് ഹെഡിനെ പിന്തള്ളിയാണ് 24 കാരനായ ഇന്ത്യൻ...