Flash Story

പമ്പയിൽനിന്ന് സന്നിധാനം വരെ 2.7 കിലോമീറ്റർ ദൂരത്തിൽ റോപ് വേ

പ്രതീകാത്മക ചിത്രം തിരുവനന്തപുരം: ശബരിമലയിൽ റോപ് വേ പദ്ധതി നടപ്പിലാക്കാനുള്ള വഴിയൊരുങ്ങുന്നു. പദ്ധതിക്കായി ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരം റവന്യൂ ഭൂമി നൽകിയാണ് വനംവകുപ്പിന്റെ തർക്കം അവസാനിപ്പിച്ചാണ് പദ്ധതി...

കൃത്യമായി കണക്കുകൾ ബോധിപ്പിച്ചാൽ ഫണ്ട് കിട്ടും: ആരിഫ് മുഹമ്മദ്‌ ഖാൻ

കൊച്ചി: വയനാട് ദുരിതാശ്വാസം വൈകുന്നതിൽ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ. കൃത്യമായി കണക്കുകൾ കേന്ദ്രത്തെ ബോധിപ്പിച്ചാൽ ഫണ്ട് കിട്ടുമെന്നും ഗവർണർ പറഞ്ഞു. സംസ്ഥാന സർക്കാർ കയ്യിലുള്ള...

“ബിജെപി – വെറുപ്പും വിദ്വേഷവും മാത്രം ഉൽപ്പാദിപ്പിക്കുന്ന ഫാക്റ്ററി “- സന്ദീപ് വാര്യർ

  കേരളത്തിലെ സിപിഎമ്മും മുഖ്യമന്ത്രിയുമായി ചേര്‍ന്ന് ബിജെപി നടത്തുന്നത് അഡ്ജസ്റ്റ്‌മെന്റ് പൊളിറ്റിക്സ് പാലക്കാട് :എല്ലാകാലത്തും വെറുപ്പും വിദ്വേഷവും മാത്രം ഉൽപ്പാദിപ്പിക്കുന്ന ഫാക്റ്ററിയായി നിലകൊള്ളുന്ന ഒരു പ്രസ്ഥാനത്തിൽ നിന്ന്...

സന്ദീപ് വാര്യർ ഇനി കോൺഗ്രസിനൊപ്പം

പാലക്കാട്: ബിജെപിയുമായി ഇടഞ്ഞ സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നു. കോൺഗ്രസ് നേതാക്കൾ ഉള്ള വേദിയിൽവെച്ച് കെ സുധാകരൻ സന്ദീപ് വാര്യരെ ഷാൾ അണിയിച്ച് സ്വീകരിച്ചു.

ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക്

പത്തനംതിട്ട: മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്തിന് തുടക്കം കുറിച്ച് ശബരിമല ക്ഷേത്ര നട തുറന്നു. ശബരിമലയില്‍ വന്‍ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. ആദ്യ ദിനം മുപ്പതിനായിരം പേരാണ്...

മണ്ഡലകാല മഹോത്സവങ്ങൾക്ക് മഹാനഗരത്തിൽ തുടക്കം

ഇന്ന് വൃശ്ചികം ഒന്ന്.അയ്യപ്പ ഭക്തർക്ക് ഇനി വ്രതശുദ്ധിയുടെ നാളുകൾ. കേരളത്തിലെന്നപോലെ മറുനാട്ടിലും ശരണം വിളികൾ ഉയരുകയായി.. മഹാരാഷ്ട്രയിലെ അയ്യപ്പ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ മാലയിടാനായി ഇന്ന് അയ്യപ്പ ഭക്തർ...

ഉത്തർപ്രദേശിൽ മെഡിക്കൽ കോളേജിൽ തീപിടിത്തം; 10 നവജാത ശിശുക്കൾ വെന്തുമരിച്ചു

ഝാൻസി: ഉത്തർപ്രദേശിലെ ഝാൻസിയിലുള്ള മഹാറാണി ലക്ഷ്മിഭായ് മെഡിക്കൽ കോളേജിൽ വൻ തീപിടിത്തം. എൻഐസിയു വാർഡിൽ ഉണ്ടായ തീപിടിത്തത്തിൽ 10 നവജാത ശിശുക്കൾ വെന്തുമരിച്ചു. 16 കുഞ്ഞുങ്ങൾക്ക് ഗുരുതരമായി...

മുഖ്യമന്ത്രി ഇന്ന് പാലക്കാട്

പാലക്കാട്: രണ്ട് ദിവസത്തെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പാലക്കാട് മണ്ഡലത്തിലെത്തും. നേരത്തെ തീരുമാനിച്ച പരിപാടി തിരഞ്ഞെടുപ്പ് മാറ്റിയതിനെ തുടര്‍ന്ന് നീട്ടി വെക്കുകയായിരുന്നു....

നട തുറന്നു; ഇനി ശരണം വിളിയുടെ നാളുകള്‍

പത്തനംതിട്ട: മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല ക്ഷേത്ര നട തുറന്നു. പുതിയ മേല്‍ശാന്തിമാരുടെ അവരോധന ചടങ്ങ് ഇന്ന് വൈകിട്ട് ആറിന് നടക്കും. ശബരിമല മേല്‍ശാന്തിയായി എസ് അരുണ്‍കുമാറും...

നാടകസംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 2 മരണം, 9 പേർക്ക് പരുക്ക്.

കണ്ണൂർ∙ കേളകത്ത് മലയാംപടിയിൽ എസ് വളവിൽ ബസ് മറിഞ്ഞ് രണ്ടു പേർ മരിച്ചു. നാടകസംഘം സഞ്ചരിച്ച മിനി ബസാണ് അപകടത്തിൽപ്പെട്ടത്. കായംകുളം സ്വദേശി അഞ്ജലി(32), കരുനാഗപ്പള്ളി സ്വദേശി...