Flash Story

AR റഹ്‌മാനും ഭാര്യ സൈറബാനുവും വേർപിരിയുന്നു…!

  ചെന്നൈ: എആർ റഹ്മാൻ്റെ ഭാര്യ സൈറ ബാനു ഏകദേശം മൂന്ന് പതിറ്റാണ്ട് നീണ്ട ദാമ്പത്യത്തിന് ശേഷം വേർപിരിയൽ പ്രഖ്യാപിച്ചു. സൈറയുടെ അഭിഭാഷക വന്ദന ഷായാണ് ദമ്പതികളുടെ...

അർജന്റിന ഫുട്ബോൾ ടീം കേരളത്തിലേക്ക്: കേരളത്തിൽ രണ്ടു മത്സരങ്ങൾ

കേരളത്തിലെ ഫുട്‌ബോള്‍ ആരാധകരെ ആവേശത്തിലാക്കി, അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തില്‍ പന്ത് തട്ടാനെത്തും. കേരളം സന്ദര്‍ശിക്കുന്നതിന് അര്‍ജന്റീന അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ അനുമതി ലഭിച്ചതായാണ് സൂചന. കായിക...

വിജയലക്ഷ്മിയുടെ മൃതുദേഹം കണ്ടെത്തി

അമ്പലപ്പുഴ: കരുനാഗപ്പള്ളിയില്‍ നിന്ന് കാണായ യുവതിയെ കൊന്ന് കുഴിച്ചുമൂടി സ്ഥലത്തുനിന്നും വിജയലക്ഷ്മിയുടെ മൃതുദേഹം കണ്ടെത്തി. ആലപ്പുഴ അമ്പലപ്പുഴ കരൂരില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന് താഴെയാണ് യുവതിയെ കുഴിച്ചിട്ടതെന്നാണ് പൊലീസിന്...

ശബരിമലയില്‍ ദര്‍ശനം സുഗമമാകാന്‍ മാറ്റങ്ങള്‍ പരിഗണനയിലെന്നു: ദേവസ്വം ബോര്‍ഡ്

പത്തനംതിട്ട: ശബരിമല ദര്‍ശനം സുഗമമമാക്കുന്നതിനും തിരക്ക് കുറയ്ക്കുന്നതിനുമായി ദര്‍ശന വഴി മാറ്റുന്ന കാര്യവും ബൈലി പാലം വഴി പുതിയ പാത ഒരുക്കുന്നതടക്കമുള്ള മാറ്റങ്ങള്‍ പരിഗണിച്ച് ദേവസ്വം ബോര്‍ഡ്....

20 കോച്ചുള്ള വന്ദേഭാരത് കേരളത്തിലേക്ക്

ആലപ്പുഴ: സംസ്ഥാനത്ത് യാത്ര ക്ലേശം അനുഭവിക്കുന്നവര്‍ക്ക് അതിന് അറുതി വരുത്താന്‍ പുത്തന്‍ വന്ദേഭാരത് വരുന്നു. കേരളത്തിലെ ട്രെയിന്‍ യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്തയുമായാണ് വന്ദേ ഭാരതിന്റെ വരവ്. 20...

ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന് മുൻകൂർ ജാമ്യം

ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീം കോടതി. നിലവില്‍ ഇടക്കാല മുന്‍കൂര്‍ ജാമ്യത്തിലായിരുന്നു സിദ്ദിഖ്. പരാതി നല്‍കിയത് എട്ട് വര്‍ഷത്തിന് ശേഷം എന്ന് ചൂണ്ടിക്കാട്ടിയാണ്...

ആലപ്പുഴയില്‍ ‘ദൃശ്യം മോഡല്‍ കൊല: യുവതിയെ കൊന്ന് കുഴിച്ചുമൂടി

കൊല്ലം: യുവതിയെ കൊന്ന് കുഴിച്ചുമൂടി കോണ്‍ക്രീറ്റ് ചെയ്തു. കൊല്ലം കരുനാഗപ്പിള്ളി സ്വദേശി വിജയലക്ഷ്മി(48)യാണ് കൊല ചെയ്യപ്പെട്ടത്. പ്രതി ജയചന്ദ്രനെ കരുനാഗപ്പിള്ളി പൊലീസ് അറസ്റ്റ് ചെയ്തു. പ്ലയര്‍ കൊണ്ട്...

വിജയലക്ഷ്മിയുടെ കൊലപാതകം: രാത്രിയില്‍ മറ്റൊരാള്‍ ഫോണ്‍ വിളിച്ചതില്‍ തര്‍ക്കം

കൊല്ലം: കരുനാഗപ്പള്ളി സ്വദേശി വിജയലക്ഷ്മിയുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. രാത്രിയില്‍ മറ്റൊരാള്‍ വിജയലക്ഷ്മിയുടെ ഫോണില്‍ വിളിച്ചതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട...

കരുനാഗപ്പള്ളിയില്‍ നിന്ന് കാണായ യുവതിയെ കൊന്ന് കുഴിച്ചുമൂടിയതായി സംശയം : പോലീസ് തിരച്ചിൽ നടത്തുന്നു.

  കൊല്ലം: കരുനാഗപ്പള്ളിയില്‍ നിന്ന് കാണായ യുവതിയെ കൊന്ന് കുഴിച്ചുമൂടിയതായി സംശയം. യുവതിയെ കൊന്ന് കുഴിച്ചിട്ടെന്ന് പറയുന്ന അമ്പലപ്പുഴ കരൂരില്‍, കരുനാഗപ്പള്ളി പൊലീസ് തിരച്ചില്‍ നടത്തുകയാണ്. യുവതിയുമായി...