ഫ്രഫ് കട്ട് അതിക്രമവും ആക്രമണവും അഞ്ച് കോടിയുടെ നാശനഷ്ടം:361 പേർക്കെതിരെ കേസ് റജിസറ്റർ ചെയ്തു.
കോഴിക്കോട്: താമരശ്ശേരിയിലെ ഫ്രഷ് കട്ട് സ്ഥാപനത്തിലെ അതിക്രമവും ആക്രമണവും അഞ്ച് കോടിയുടെ നാശനഷ്ടം കേസെടുത്ത് പൊലീസ്. മൂന്ന് എഫ്ഐആറുകളിലായി 361 പേർക്കെതിരെയാണ് കേസെടുത്തത്. ഡിവൈഎഫ്‌ഐ കൊടുവള്ളി ബ്ലോക്ക്...
