പൊങ്കാലക്കായി ആറ്റുകാലൊരുങ്ങി: അനന്തപുരിയിൽ ഭക്തജന പ്രവാഹം
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് മണിക്കൂറുകൾ ബാക്കി നിൽക്കെ ഭക്തി സാന്ദ്രമായി തലസ്ഥാനനഗരി. കേരളത്തിൻ്റെ പല ഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിന് ഭക്തരാണ് ആറ്റുകാൽ ക്ഷേത്രത്തിലേക്ക് എത്തുന്നത്. ഞായറാഴ്ച രാവിലെ...