Flash Story

കരുനാ​ഗപ്പള്ളി സിപിഎമ്മിൽ കൂട്ട നടപടി.

  കരുനാഗപ്പള്ളി : സിപിഎമ്മിൽ കൂട്ട നടപടി. എം.വി ഗോവിന്ദന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ സെക്രട്ടറിയേറ്റിൻറേതാണ് തീരുമാനം. ഏരിയ കമ്മിറ്റിയംഗങ്ങൾ, ലോക്കൽ കമ്മിറ്റിയംഗങ്ങൾ, ബ്രാഞ്ച് സെക്രട്ടറിമാർ ഉൾപ്പെടെയുള്ളവർക്കെതിരെയാണ്...

സ്വർണക്കടത്ത് കേസിൽ സ്വർണ വ്യാപാരി ഗോവർധൻ സാക്ഷിയാകും

ബെംഗളൂരും : ശബരിമല സ്വര്‍ണക്കടത്ത് കേസിൽ ബെല്ലാരിയിലെ സ്വര്‍ണ വ്യാപാരി ഗോവര്‍ധൻ സാക്ഷിയാകും. ശബരിമലയില്‍ നിന്നും കടത്തിയ സ്വര്‍ണം ഉണ്ണികൃഷ്ണന്‍ പോറ്റി ഗോവര്‍ധനാണ് വിറ്റത്. ശബരിമലയിലെ സ്വര്‍ണമെന്ന്...

ബിജെപി സമരത്തിൽ നിന്ന് വിട്ടുനിന്ന് മുൻ അധ്യക്ഷന്മാർ

തിരുവനന്തപുരം: ബിജെപിയുടെ സെക്രട്ടറിയേറ്റ് വളയല്‍ സമരത്തില്‍ നിന്ന് വിട്ടുനിന്ന് മുതിർന്ന നേതാക്കൾ. മുന്‍ സംസ്ഥാന അധ്യക്ഷന്മാര്‍. വി മുരളീധരനും ,കെ.സുരേന്ദ്രനുമാണ് ഉപരോധത്തില്‍ പങ്കെടുക്കാത്തത്. ശബരിമല സ്വര്‍ണക്കടത്തിൽ പ്രതിഷേധിച്ചാണ്...

കൊല്ലം ജില്ലാ കലക്ടറുടെ വാഹനം ജപ്തി ചെയ്തു

കൊല്ലം : ജില്ലാ കലക്ടറുടെ വാഹനം ജപ്തി ചെയ്തു. ഭൂമി ഏറ്റെടുത്തതിന് നഷ്ടപരിഹാരം നൽകാൻ കാലതാമസം വരുത്തിയ കേസിലാണു കളക്ടറുടെ വാഹനം ജപ്‌തി ചെയ്തത്. കൊല്ലം അഡീഷണൽ...

കാൽപന്ത് ഇതിഹാസം ലയണൽ മെസി നവംബറിൽ കേരളത്തിൽ എത്തില്ല

കൊച്ചി : കാൽപന്ത് ഇതിഹാസം ലയണൽ മെസിയും അർജന്റീന ടീമും നവംബറിൽ കേരളത്തിൽ എത്തില്ല. നവംബറിൽ അർജന്റീന കളിക്കുന്നത് ഒരേയൊരു സൗഹൃദ മത്സരം. അത് നവംബർ 14...

ഉണ്ണികൃഷ്ണൻ പോറ്റി ബെല്ലാരിയിലെ വ്യാപാരിക്ക് വിറ്റ സ്വർണം കണ്ടെത്തി. ഉണ്ണികൃഷ്ണൻ പോറ്റി ബെല്ലാരിയിലെ വ്യാപാരിക്ക് വിറ്റ സ്വർണം കണ്ടെത്തി.

ബെംഗളൂരു : ശബരിമല സ്വർണക്കടത്ത്. ഉണ്ണികൃഷ്ണന്‍ പോറ്റി ബെല്ലാരിയിലെ വ്യാപാരിക്ക് വിറ്റ സ്വര്‍ണം കണ്ടെത്തി. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള തെളിവെടുപ്പിനിടെ ബെല്ലാരിയിലെ ജ്വല്ലറിയില്‍ നിന്നാണ് കട്ടികളുടെ രൂപത്തില്‍ പ്രത്യേക...

ചൂരൽപ്രയോഗം കുറ്റകരമല്ലെന്നാണ് ഹൈകോടതി

കൊച്ചി : കുട്ടികളെ തിരുത്താനും അച്ചടക്കം ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള ചൂരൽപ്രയോഗം കുറ്റകരമല്ലെന്നാണ് ഹൈകോടതി. ഇതോടെ സ്‌കൂളുകളിൽ ആവശ്യമെങ്കിൽ അധ്യാപകർക്ക് ചൂരലെടുക്കാം. 2019ൽ വിദ്യാർത്ഥിയെ ചൂരൽ ഉപയോഗിച്ച് തല്ലിയതിന്...

രാഷ്ട്രപതി വരുമ്പോൾ ബൈക്ക് അഭ്യാസം.

കൊച്ചി: രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സന്ദർശനത്തിനിടെ ബൈക്ക് അഭ്യാസം. ബൈക്ക് യാത്രികരെയും ബൈക്കും പാലാ പെോലീസ് കസ്റ്റഡിയിൽ എടുത്തു. അതിരമ്പുഴ സ്വദേശി ജിഷ്ണു രതീഷ്, കിടങ്ങൂർ സ്വദേശി...

ശബരിമലയിലെ സ്വർണം ഉണ്ണികൃഷ്ണൻ പോറ്റി വിറ്റതായി പ്രത്യേക അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ

പത്തനംതിട്ട : ശബരിമലയിലെ സ്വര്‍ണക്കടത്ത് കേസിൽ‌ അറസ്റ്റിലായ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി സ്വർണം വിറ്റതായി പ്രത്യേക അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. വിൽപ്പന ഗോവര്‍ധന്‍ സ്ഥിരീകരിക്കുകയും ചെയ്തു. ഉണ്ണികൃഷ്ണന്‍...

ആനക്കൊമ്പ് കണ്ടെടുത്ത കേസിൽ നടൻ മോഹൻലാലിനും സർക്കാരിനും കോടതിയിൽ നിന്നും തിരിച്ചടി.

കൊച്ചി : മോഹൽലാലിന്റെ വീട്ടിൽ നിന്ന് ആനക്കൊമ്പ് കണ്ടെടുത്ത കേസിൽ നടൻ മോഹൻലാലിനും സർക്കാരിനും കോടതിയിൽ നിന്നും തിരിച്ചടി. മോഹൻലാൽ ആനക്കൊമ്പ് കൈവശം വെച്ച നടപടി നിയമവിധേയമാക്കിയ...