Flash Story

വീട്ടില്‍ പ്രസവിക്കാന്‍ റജീന പ്രേരിപ്പിച്ചു: നയാസിന്റെ ആദ്യ ഭാര്യയെയും പ്രതി ചേര്‍ത്തു

  തിരുവനന്തപുരം: നേമം കാരക്കാമണ്ഡപത്ത് വീട്ടിലെ പ്രസവത്തിനിടെ ചികിത്സ കിട്ടാതെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ പ്രതിയുടെ ആദ്യ ഭാര്യയെയും പ്രതി ചേര്‍ത്തു. പ്രതി നയാസിന്റെ ആദ്യ...

പൊങ്കാലക്കായി ആറ്റുകാലൊരുങ്ങി: അനന്തപുരിയിൽ ഭക്തജന പ്രവാഹം

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് മണിക്കൂറുകൾ ബാക്കി നിൽക്കെ ഭക്തി സാന്ദ്രമായി തലസ്ഥാനനഗരി. കേരളത്തിൻ്റെ പല ഭാ​ഗങ്ങളിൽ നിന്നായി ആയിരക്കണക്കിന് ഭക്തരാണ് ആറ്റുകാൽ ക്ഷേത്രത്തിലേക്ക് എത്തുന്നത്. ഞായറാഴ്ച രാവിലെ...

ലീഗിന്റെ മൂന്നാം സീറ്റ്; നാളെ നിർണായക യോഗം

മലപ്പുറം: മുസ്ലിം ലീഗിന്റെ മൂന്നാം സീറ്റ് ആവശ്യത്തിൽ കൊച്ചിയിൽ നാളെ നിർണായക ചർച്ച. കോൺഗ്രസ്-ലീഗ് ഉഭയകക്ഷി ചർച്ചയാണ് നാളെ നടക്കുന്നത്. ഇതേത്തുടർന്ന് നേരത്തെ നിശ്ചയിച്ച യുഡിഎഫ് യോഗം...

ഗവർണറുടെ യാത്ര ചിലവ് കണ്ടു കണ്ണ് തള്ളി ധനവകുപ്പ്

  തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ യാത്രച്ചെലവ് കണ്ട് കണ്ണുതള്ളി ഇരിക്കുകയാണ് ധനവകുപ്പ്. ഇതുവരെ 1.18 കോടി രൂപയാണ് ​ഗവർണറുടെ യാത്രച്ചെലവിനായി ചെലവഴിച്ചിട്ടുള്ളത്. സർക്കാർ രൂക്ഷമായ...

നരേന്ദ്ര മോദി ഫെബ്രുവരി 27-ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രയുടെ സമാപന സമ്മേളനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രവരി 27 ന് ഉദ്ഘാടനം ചെയ്യും തിരുവനന്തപുരത്ത് ഫെബ്രുവരി...

പ്രസവത്തിനിടെ യുവതിയുടേയും കുഞ്ഞിന്റെയും മരണം: ഷിഹാബുദ്ദീൻ അറസ്റ്റിൽ

തിരുവനന്തപുരം : തിരുവനന്തപുരം കരിക്കാമണ്ഡപത്ത് പ്രസവത്തിനിടെ യുവതിയും കുഞ്ഞും മരിച്ച സംഭവത്തിൽ അക്യുപങ്ചർ ചികിത്സ നടത്തിയ ഷിഹാബുദ്ദീൻ അറസ്റ്റിൽ. ഷിഹാബുദ്ദീൻ യുവതിക്ക് ആശുപത്രിയിൽ ചികിത്സ നൽകുന്നത് തടഞ്ഞുവെന്ന് ഭർത്താവ് മൊഴി...

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് 13നു ശേഷം

  ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പു പ്രഖ്യാപനം മാർച്ച് 13നു ശേഷമെന്ന് സൂചന. തെരഞ്ഞെടുപ്പിന്‍റെ മുന്നൊരുക്കങ്ങൾ വിലിയിരുത്തുന്നതിന്‍റെ ഭാഗമായി തെരഞ്ഞെടുപ്പു കമ്മിഷൻ ഉദ്യോഗസ്ഥർ നിലവിൽ സംസ്ഥാനങ്ങൾ സന്ദർശിച്ചു വരികയാണ്....

മരണപ്പെട്ട കർഷകന്‍റെ കുടുംബത്തിന് ഒരു കോടി രൂപ പ്രഖ്യാപിച്ച് പഞ്ചാബ് സർക്കാർ

ചണ്ഡിഗഡ്: കർഷക സമരത്തിനിടെ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ മരണപ്പെട്ട യുവ കർഷകൻ ശുഭ്കരൻ സിങ്ങിന്‍റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് പഞ്ചാബ് മുഖ്യമന്ത്രി ഭഗ്‌വന്ത് മൻ....

കെ എം ഷാജി പറയുന്നത് ശുദ്ധഅസംബന്ധം; നിയമ നടപടി സ്വീകരിക്കും, എം വി ​ഗോവിന്ദൻ

കണ്ണൂർ: സിപിഐ എം നേതാവായിരുന്ന പി കെ കുഞ്ഞനന്തന്റെ മരണവുമായി ബന്ധപ്പെട്ട്‌ കെ എം ഷാജി നടത്തുന്ന പ്രതികരണം ശുദ്ധ അസംബന്ധമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി...

സംസ്ഥാനത്ത് ഇന്നും ചൂട് കനക്കും: 9 ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട്

തിരുവനന്തപുരം:  സംസ്ഥാനത്ത് താപനില ഉയര്‍ന്ന നിലയിൽ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും സംസ്ഥാനത്തെ ഒമ്പത് ജില്ലകളിൽ താപനില കുതിച്ചുയരാനുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്....