നോർക്ക അറ്റസ്റ്റേഷന്‍ : ഹോളോഗ്രാം,ക്യൂആർ കോഡ് ഉൾപ്പെടുത്തി നവീകരിക്കുന്നു
തിരുവനന്തപുരം : വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷന്‍ നടപടിക്രമങ്ങൾ ഹോളോഗ്രാം,ക്യൂആർ കോഡ് എന്നീ സുരക്ഷാ മാർഗങ്ങൾകൂടി ഉൾപ്പെടുത്തി നവീകരിക്കാൻ നോർക്ക റൂട്ട്സ് തീരുമാനിച്ചു. പുതിയ സുരക്ഷാക്രമീകരണത്തോടെയുള്ള അറ്റസ്റ്റേഷന്‍...