പറശ്ശിനിക്കടവ് മുത്തപ്പൻ്റെ പേരില്‍ വിൽക്കുന്നത് വ്യാജ അരവണ പായസം : ക്ഷേത്രം
കണ്ണൂർ :പറശ്ശിനിക്കടവ് മുത്തപ്പൻ്റെതെന്ന പേരില്‍ മുത്തപ്പൻ്റെ ചിത്രത്തോടെ വില്‍ക്കപ്പെടുന്ന അരവണ പായസത്തിന് ക്ഷേത്രവുമായി ഒരു ബന്ധവുമില്ലെന്ന് ക്ഷേത്രം ഭാരവാഹികൾ. ക്ഷേത്രത്തിന് സമീപത്തെ ചില കടകളില്‍ പറശ്ശിനിക്കടവ്...
