Flash Story

ശബരിമലയില്‍ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ്ങ് മാത്രം

തിരുവനന്തപരം: ശബരിമലയില്‍ ഇത്തവണ മണ്ഡല മകരവിളക്ക് കാലത്ത് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം അനുവദിക്കാന്‍ തീരുമാനിച്ചു. ഒരു ദിവസം പരമാവധി 80,000 പേര്‍ക്ക് ദര്‍ശനസൗകര്യം ഒരുക്കും. മുഖ്യമന്ത്രി പിണറായി...

എഡിജിപിക്കെതിരായ അന്വേഷണ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി

തിരുവനന്തപുരം : എഡിജിപി എം ആർ അജിത്ത് കുമാറിനെതിരായ പരാതികളിലെ ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി. റിപ്പോർട്ടിൽ എഡിജിപിക്കെതിരെ പരാമർശങ്ങളുണ്ടെന്നാണ് വിവരം. പിവി അൻവറിന്റെ...

പ്രധാനമന്ത്രി മുംബൈ മെട്രോ ലൈൻ-3 ൻ്റെ ആദ്യഘട്ടം ഫ്ലാഗ് ഓഫ് ചെയ്തു

തെരഞ്ഞെടുപ്പ് അടുത്തതോടെ . മഹാരാഷ്ട്രയിലെത്തുന്നത് ശതകോടികളുടെ പദ്ധതികൾ മുംബൈ:  പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് (ശനി ) .14,120 കോടി രൂപ ചെലവ് വരുന്ന മുംബൈ മെട്രോ ലൈൻ-3...

സിനിമ നടൻ മോഹൻ രാജ് അന്തരിച്ചു; കിരീടത്തിലെ ‘കീരിക്കാടൻ ജോസി’ലൂടെ ജനപ്രിയൻ …

തിരുവനന്തപുരം∙ പ്രശ്‍സത നടൻ മോഹൻ രാജ് അന്തരിച്ചു. തിരുവനന്തപുരം കാഞ്ഞിരംകുളത്തെ വീട്ടിൽ വ്യാഴാഴ്ച വൈകിട്ടായിരുന്നു അന്ത്യം. കിരീടം സിനിമയിലെ കീരിക്കാടൻ ജോസ് എന്ന വില്ലൻ കഥാപാത്രമാണ് മോഹൻ...

ലോറികളുടെ കാലിത്തൂക്കം ക്രമീകരിച്ച് എഫ്.സി.ഐ ഗോഡൗണുകളിൽ വൻ റേഷൻ വെട്ടിപ്പ്

  കരുനാഗപ്പള്ളിയിൽ കൈയോടെ പിടികൂടി കൊല്ലം: സപ്ലൈകോ ഗോഡൗണുകളിലേക്ക് പോകുന്ന ലോറികളുടെ കാലിത്തൂക്കം കുറച്ച് കാണിച്ച് എഫ്.സി.ഐ ഡിപ്പോകളിൽ വലിയളവിൽ റേഷൻ ഭക്ഷ്യധാന്യം വെട്ടിക്കുന്നു. കരുനാഗപ്പള്ളി എഫ്.സി.ഐ...

പൂനെയിൽ ഹെലികോപ്റ്റർ തകർന്ന് 3 പേർ മരിച്ചു 

    പൂനെ :  മഹാരാഷ്ട്രയിലെ പൂനെയിലെ ബവ്ധാനിൽഇന്ന് (ഒക്ടോബർ 2, 2024) രാവിലെ 7.00 മണിയോടെയുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ മൂന്ന് പേർ മരിച്ചതായി പിംപ്രി ചിഞ്ച്‌വാഡ്...

തല പോകുന്ന കേസാണ് സൂക്ഷിക്കണേ!; യുവാവിനു മസ്തിഷ്കാഘാതം

മസാജിന്റെ പേരിൽ കഴുത്ത് തിരിച്ചു, യുവാവിനു മസ്തിഷ്കാഘാതം ബെംഗളൂരു ∙ തലമുടി വെട്ടുന്നതിനിടെ മസാജിന്റെ പേരിൽ കഴുത്ത് പിടിച്ചു തിരിച്ച യുവാവിനു മസ്തിഷ്കാഘാതമുണ്ടായതു വിവാദമായതിനിടെ വ്യാപക ബോധവൽക്കരണം...

ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ബോളിവുഡ് നടന്‍ മിഥുന്‍ ചക്രവര്‍ത്തിക്ക്

സിനിമാ രംഗത്തെ ഏറ്റവും വലിയ ബഹുമതിയായ ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ബോളിവുഡ് നടന്‍ മിഥുന്‍ ചക്രവര്‍ത്തിക്ക്. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം....

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുമെന്ന് കെഎസ്ഇബി. വൈകിട്ട് ആറിന് ശേഷം അരമണിക്കൂർ വീതം നിയന്ത്രണമുണ്ടായിരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. പവർ എക്സ്ചേഞ്ചിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ കുറവുള്ളതിനാൽ അരമണിക്കൂർ...

എസ്എടി ആശുപത്രിയിൽ വൈദ്യുതി പ്രതിസന്ധി തുടരുന്നു

തിരുവനന്തപുരം: എസ്.എ.ടി ആശുപത്രിയിൽ ഇന്നലെ ആരംഭിച്ച വൈദ്യുതി പ്രതിസന്ധിക്ക് ഇനിയും പരിഹാരമായില്ല. ആശുപത്രി ഇപ്പോഴും ജനറേറ്ററിൻ്റെ സഹായത്തിലാണ് പ്രവ‍ർത്തിക്കുന്നത്. പ്രശ്നം പൂർണമായി പരിഹരിക്കാൻ പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കേണ്ടി...