Flash Story

എസ് അരുണ്‍കുമാര്‍ ശബരിമല മേല്‍ശാന്തി; മാളികപ്പുറം മേല്‍ശാന്തിയായി ടി വാസുദേവന്‍

ശബരിമല മേല്‍ശാന്തിയായി എസ് അരുണ്‍കുമാര്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തു. കൊല്ലം ശക്തിക്കുളങ്ങര സ്വദേശിയായ ഇദ്ദേഹം തിരുവനന്തപുരം ആറ്റുകാല്‍ ക്ഷേത്രത്തിലെ മുന്‍ മേല്‍ശാന്തിയാണ്. മാളികപ്പുറം മേല്‍ശാന്തിയായി കോഴിക്കോട് തിരുമംഗലത്ത് ഇല്ലം...

സരിനും രാഹുൽ മാങ്കൂട്ടത്തിലും നേർക്കുനേർ

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥിയാവാൻ സമ്മതം മൂളി കെപിസിസി സോഷ്യൽ മീഡിയ സെൽ കൺവീനര്‍ പി സരിൻ. ഇക്കാര്യം സരിൻ നാളെ വാർത്താ സമ്മേളനത്തിൽ അറിയിക്കുമെന്നാണ് റിപ്പോർട്ട്....

രാഹുലും രമ്യയും പ്രിയങ്കയും; സ്ഥാനാർ‌ത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്

തിരുവനന്തപുരം: കേരളത്തിലെ ഉപതിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധി രാജിവെച്ചൊഴിഞ്ഞ വയനാട് ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ പ്രിയങ്കാ ഗാന്ധിയാണ് സ്ഥാനാർഥി. നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റായ...

ബാബ സിദ്ദിഖിന്റെ വധം: നാലാം പ്രതി അറസ്റ്റിൽ

  മുംബൈ: മുന്‍ മഹാരാഷ്ട്ര മന്ത്രിയും എന്‍സിപി നേതാവുമായ ബാബ സിദ്ദിഖിയെ കൊലപ്പെടുത്തിയ സംഭവത്തിൽ നാലാം പ്രതി ഹരിഷ്കുമാർ ബലക്രമിനെ (23) ഉത്തർപ്രദേശിലെ ബഹ്റൈച്ചിൽ നിന്നുമാണ് അറസ്റ്റ്...

മഹാരാഷ്ട്രയും ജാര്‍ഖണ്ഡും പോളിങ് ബൂത്തിലേക്ക്; നവംബറിൽ വോട്ടെടുപ്പ്

ന്യൂഡല്‍ഹി: മഹാരാഷ്ട്രയും ജാര്‍ഖണ്ഡും പോളിങ് ബൂത്തിലേക്ക്. മഹാരാഷ്ട്രയില്‍ ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. മഹാരാഷ്ട്രയില്‍ നവംബര്‍ 20 ന് വോട്ടെടുപ്പ് നടക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാര്‍...

പോസ്റ്റ്മോർട്ടം പരിയാരത്ത് നടത്തരുതെന്നും യൂത്ത് കോൺഗ്രസ്; ആത്മഹത്യാക്കുറിപ്പ് പൊലീസ് നശിപ്പിച്ചു

കണ്ണൂർ∙ ക്വാർട്ടേഴ്സിൽനിന്ന് എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യാക്കുറിപ്പ് ലഭിച്ചിട്ടുണ്ടെന്നും ഇത് പൊലീസ് നശിപ്പിച്ചെന്നും യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു. നവീൻ ബാബുവിന്റെ മൃതദേഹം പരിയാരം മെഡിക്കൽ കോളജ്...

ബാബ സിദ്ദിഖി കൊലപാതകം : ഒരു വെടിയേറ്റത് വഴിയാത്രക്കാരനായ യുവാവിന്

  മുംബൈ: മുൻ സംസ്ഥാന മന്ത്രിയും മുതിർന്ന എൻസിപി നേതാവുമായ ബാബ സിദ്ദിഖിന് നേരെ അക്രമികൾ തൊടുത്ത ആറ് ബുള്ളറ്റുകളിൽ ഒന്ന് കൊണ്ടത് 22 കാരനായ തയ്യൽക്കാരൻ്റെ...

മുംബൈയിൽ നിന്നുള്ള രണ്ട് ഇൻഡിഗോ, 1 എയർ ഇന്ത്യ വിമാനങ്ങൾക്ക് ബോംബ് ഭീഷണി, ഒന്ന് വഴിതിരിച്ചുവിട്ടു

  മുംബൈ: തിങ്കളാഴ്ച മുംബൈയിൽ നിന്ന് പുറപ്പെടുന്ന മൂന്ന് വിമാനങ്ങൾക്ക് ബോംബ് ഭീഷണിയെത്തുടർന്ന് വ്യോമഗതാഗതം തടസ്സപ്പെട്ടു. വിമാനങ്ങളിൽ രണ്ടെണ്ണം ഇൻഡിഗോയും മൂന്നാമത്തേത് എയർ ഇന്ത്യയുടെ വിമാനവുമാണ്. മുംബൈയിൽ...

മദ്യലഹരിയിൽ കാറോടിച്ച്   സ്കൂട്ടർ ഇടിച്ച് തെറിപ്പിച്ചു: നടൻ ബൈജു  അറസ്റ്റിൽ

  മദ്യലഹരിയിൽ കാറോടിച്ച് സ്കൂട്ടർ യാത്രികനെ ഇടിച്ച് തെറിപ്പിച്ചു; തിരുവനന്തപുരം: മദ്യപിച്ച് കാറോടിച്ച് അപകടമുണ്ടാക്കിയ നടൻ ബൈജു സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. മ്യൂസിയം...

മുൻ ഭാര്യ നൽകിയ പരാതിയിൽ നടൻ ബാല അറസ്റ്റിൽ

കൊച്ചി : നടൻ ബാല അറസ്റ്റിൽ, തന്നെയും മകളെയും അപകീർത്തിപ്പെടുത്തിയെന്ന മുൻ ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് പൊലീസ് നടപടി. മകളെയും തന്നെയും പിന്തുടർന്ന് ശല്യം ചെയ്തെന്നും...