Flash Story

പൊലീസ് ജീപ്പ് തകർത്ത ഡിവൈഎഫ്ഐ നേതാവിനെ കാപ്പ ചുമത്തി നാടുകടത്താൻ ഉത്തരവ്

തൃശ്ശൂര്‍: പൊലീസ് ജീപ്പ് തകർത്ത ഡിവൈഎഫ്ഐ നേതാവിനെ കാപ്പ ചുമത്തി നാട് കടത്താൻ ഉത്തരവ്. ചാലക്കുടിയിൽ പൊലീസ് ജീപ്പ് തകർത്ത ഡിവൈഎഫ്ഐ നേതാവ് നിഥിൻ പുല്ലനെയാണ് കാപ്പ ചുമത്തി...

450 കോടിയുടെ ലഹരി മരുന്നുമായി ഗുജറാത്തില്‍ 6 പാക് സ്വദേശികൾ അറസ്റ്റില്‍

ഗാന്ധിനഗര്‍: ഗുജറാത്തില്‍ വീണ്ടും രാജ്യത്തെ ഞെട്ടിക്കുന്ന മറ്റൊരു ലഹരിവേട്ട. പോർബന്ധർ തീരം വഴി കടത്താൻ ശ്രമിച്ച 450 കോടി രൂപ വില മതിക്കുന്ന ലഹരി മരുന്നാണ് പിടികൂടിയിരിക്കുന്നത്. സംഭവത്തിൽ...

സിഎഎ റദ്ദാക്കണം: കേരളം നിയമപോരാട്ടത്തിനു മന്ത്രിസഭാ യോഗത്തിൽ തീരുമാനം

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിയമപോരാട്ടം നടത്താൻ സംസ്ഥാനമന്ത്രി സഭാ യോഗത്തിൽ തീരുമാനമായി. ഏത് രൂപത്തിൽ ആവശ്യപ്പെടണമെന്ന് അഭിഭാഷകരുമായി ആലോചിക്കും. മുതിർന്ന അഭിഭാഷകരുമായി എജി ഇന്ന്...

5000 കോടി നല്‍കാമെന്ന് കേന്ദ്രം, 10,000 കോടി തന്നെ വേണമെന്ന് കേരളം : വാദം 21 ലേക്ക് മാറ്റി

ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കടമെടുപ്പ് പരിധിയില്‍ സുപ്രീംകോടതിയുടെ നിര്‍ദേശം പരിഗണിച്ച് 5000 കോടി അനുവദിക്കാമെന്ന് അറിയിച്ച് കേന്ദ്രസര്‍ക്കാര്‍. എന്നാല്‍ ഇത് കേരളം തള്ളുകയായിരുന്നു.നിബന്ധനകളോടെയാകും പണം അനുവദിക്കുക....

രാമേശ്വരം സ്ഫോടന കേസിൽ ബെല്ലാരി സ്വദേശി കസ്റ്റഡിയിൽ

രാമേശ്വരം കഫേ സ്ഫോടന കേസുമായി ബന്ധപ്പെട്ട് ഒരാളെ എൻ ഐ എ കസ്റ്റഡിയിലെടുത്തു. ബെല്ലാരി സ്വദേശിയായ ഷാബിറിനെയാണ് മാർച്ച് ഒന്നിന് രാമേശ്വരം കഫയിൽ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട്...

കെ റൈസ് വിപണിയിൽ എത്തിക്കുന്നത് കിലോക്ക് 10-11 രൂപ നഷ്ടത്തിൽ: മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്‍റെ ഭാരത് റൈസിന് പകരമായി സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ച ശബരി കെ റൈസ് വിപണിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു....

കാരുണ്യ പദ്ധതിക്ക് ധനവകുപ്പ് 150 കോടി രൂപ കൂടി അനുവദിച്ച് ധനവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് 150 കോടി രൂപ കൂടി അനുവദിച്ച് ധനവകുപ്പ്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്കായി 150 കോടി രൂപ കൂടി...

സ്കൂൾ ഉച്ചഭക്ഷണത്തിന് ചമ്പാവ് അരി ലഭ്യമാക്കാൻ സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അധ്യയന വർഷം മുതൽ സ്കൂളുകളിൽ ഉച്ച ഭക്ഷണത്തിന് ചമ്പാവ് അരി ലഭ്യമാക്കുമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. അടുത്ത...

സിഎഎ ഇത് ഭരണഘടനാ വിരുദ്ധമെന്ന് കമൽ ഹാസൻ

ചെന്നൈ: നടൻ വിജയ്‌ക്ക് പിന്നാലെ പൗരത്വ നിയമ ഭേ​ദ​ഗതിക്കെതിരെ ആഞ്ഞടിച്ച് നടൻ കമൽ ഹാസൻ രംഗത്ത്. ഇന്ത്യക്ക് ഇരുണ്ട ദിനമാണെന്നും മതാധിഷ്ഠിത പൗരത്വ പരിശോധന മതേതര ഭരണഘടനാ...

പൗരത്വം തെളിയിക്കേണ്ടി വരില്ല; വിശദീകരണവുമായി ആഭ്യന്തര മന്ത്രാലയം

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരേ രാജ്യത്ത് പ്രതിപക്ഷ പാർട്ടികളുടെയും മുസ്‌ലിം സംഘടനകളുടെയും നേതൃത്വത്തിൽ പ്രക്ഷോഭം രൂക്ഷമാകുന്നതിനിടെ വിശദീകരണവുമായി കേന്ദ്ര സർക്കാർ. നിയമത്തിൽ മുസ്‌ലിംകൾക്ക് ആശങ്ക വേണ്ടെന്നു കേന്ദ്രം...