Flash Story

ശബരിമലയിൽ അമിത വില / ഹൈക്കോടതി ഇടപ്പെട്ടു 

  തിരുവനന്തപുരം: ശബരിമലയിൽ തീർത്ഥാടകാരിൽ നിന്നും അമിത വില ഈടാക്കുന്ന കടകൾക്കെതിരെ കർശന നടപടിയെടുക്കാൻ ഹൈക്കോടതി നിർദ്ദേശം. നിലയ്ക്കൽ ,പമ്പ ,സന്നിദാനം ഡ്യുട്ടി മജിസ്‌ട്രേറ്റുകളോട് നിശ്‌ചിത ഇടവേളകളിൽ...

നാട്ടിക ദുരന്തം / 5 മരണം,രണ്ടുപേരുടെ നില അതീവ ഗുരുതരം

  തൃശൂര്‍: നാട്ടികയില്‍ നിയന്ത്രണം വിട്ട തടിലോറി പാഞ്ഞു കയറി വഴിയരികില്‍ ഉറങ്ങിക്കിടന്ന 5 പേർക്ക് ദാരുണാന്ത്യം. ഉറങ്ങിക്കിടക്കുകയിരുന്ന നാടോടികളുടെ പുറത്തേക്കാണ് ലോറി പാഞ്ഞു കയറിയത്. മരിച്ചവരില്‍...

പന്തീരാങ്കാവ് ഗാർഹികപീഡനക്കേസിലുൾപ്പെട്ട യുവതിയ്ക്ക് വീണ്ടും മർദ്ദനം

കോഴിക്കോട് : ഏറെ കോളിളക്കംസൃഷ്ടിച്ച പന്തീരാങ്കാവ്  ഗാർഹിക പീഡനക്കേസിലുൾപ്പെട്ട യുവതിയെ ഗുരുതരപരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ ഭർത്താവ് രാഹുൽ ആംബുലൻസിൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു....

അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഞാൻ ഇല്ല: വി മുരളീധരന്‍

കൊച്ചി: ബിജെപി സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഇനിയില്ലെന്ന് വ്യക്തമാക്കി വി മുരളീധരന്‍. പാര്‍ട്ടി പറഞ്ഞാല്‍ അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുരളീധരന്‍.പറയാനുള്ളത് പറയേണ്ട...

1.55 % വോട്ട് ! MNSന് ചിഹ്നവും പദവിയും നഷ്ട്ടപ്പെടും.

മുംബൈ: കഴിഞ്ഞ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ 1.55 ശതമാനം വോട്ട് ലഭിച്ച രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിർമ്മാണ സേനയ്ക്ക് പാർട്ടി ചിഹ്നമായ റെയിൽവേ എഞ്ചിനും പ്രാദേശിക പാർട്ടിയുടെ...

വയനാടിന് ആശ്വാസം: പ്രത്യേക പാക്കേജ് ലഭിക്കുമെന്ന് കേന്ദ്രം ഉറപ്പ് നൽകി

കല്‍പ്പറ്റ: വയനാട് ചൂരവല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കേരളത്തിന് ധനസഹായം നല്‍കാന്‍ കേന്ദ്രം ഉറപ്പ് നല്‍കിയതായി കെ വി തോമസ്. സഹായം സമയബന്ധിതമായി ലഭിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല...

MPCCഅധ്യക്ഷസ്ഥാനം നാനാ പടോലെ രാജിവച്ചു!?

  മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ,  പാർട്ടിയുടെ മോശം പ്രകടനത്തെത്തുടർന്ന് നാനാ പട്ടൊളെ സംസ്ഥാന കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ചതായി റിപ്പോർട്ട്. എന്നിരുന്നാലും, അദ്ദേഹത്തിൻ്റെ രാജി പാർട്ടി...

വഖഫ് ബില്ലിലെ ഭേദഗതിയെ എതിർക്കും

ബാംഗ്ലൂർ: കേന്ദ്രസർക്കാർ പാർലമെൻ്റിൻ്റെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കാൻ ശ്രമിക്കുന്ന വഖഫ് ബില്ലിലെ ഭേദഗതിയെ മുസ്ലീം സമുദായത്തിലെ പണ്ഡിതന്മാരും നേതാക്കളും ഉൾപ്പെടുന്ന അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോർഡ് എതിർക്കുമെന്ന്...

സുരേന്ദ്രൻ രാജിവെക്കേണ്ട ആവശ്യമില്ല : പ്രകാശ് ജാവഡേക്കർ

  ന്യുഡൽഹിഃ പാലക്കാട് തെരഞ്ഞെടുപ്പിൽ ബിജെപിയ്ക്കുണ്ടായ പരാജയത്തിൻ്റെ പേരിൽ സുരേന്ദ്രൻ രാജിവെക്കേണ്ട ആവശ്യമില്ല എന്ന് മുൻ കേന്ദ്രമന്ത്രിയും ബിജെപി കേരള പ്രഭാരിയുമായ പ്രകാശ് ജാവഡേക്കർ. രാജി വെക്കണമെന്ന്...

അധ്യക്ഷ സ്ഥാനം ഒഴിയാന്‍ തയ്യാര്‍: കെ സുരേന്ദ്രൻ

കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് കെ സുരേന്ദ്രൻ. പാലക്കാട്ടെ പരാജയത്തിന്‍റെ പശ്ചാത്തലത്തിലാണ് കെ സുരേന്ദ്രൻ രാജി സന്നദ്ധത അറിയിച്ചത്. രാജിവെക്കേണ്ടതില്ലെന്ന് കേന്ദ്ര നേതൃത്വം അറിയിച്ചതായി...