Flash Story

കടമെടുപ്പ് പരിധി: സർക്കാരിനെ വിമർശിച്ച് വി ഡി സതീശൻ

ദില്ലി: കടമെടുപ്പ് പരിധി ഉയര്‍ത്തണമെന്ന കേരളത്തിന്‍റെ ഹര്‍ജി സുപ്രീംകോടതി ഭരണഘടന ബഞ്ചിന് വിട്ടത് നേട്ടമല്ല എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംസ്ഥാനത്തിന് ഇത് തിരിച്ചടിയാണെന്നും...

കൈകൂലി ചോദിച്ച് കേജ്രിവാൾ, ഇഡിയുടെ വാദം; ദില്ലിയില്‍ രാഷ്ട്രപതി ഭരണം വേണമെന്ന ആവശ്യവുമായി ബിജെപി

ദില്ലി: ദില്ലിയിൽ രാഷ്ട്രപതി ഭരണം വേണമെന്ന ആവശ്യം ശക്തമാക്കി സംസ്ഥാന ബിജെപി ഘടകം. ഇക്കാര്യം ഉന്നയിച്ചുകൊണ്ട് ലഫ്റ്റനന്‍റ് ഗവർണർക്ക് ബിജെപി കത്ത് അയച്ചിട്ടുണ്ട്. വിഷയത്തില്‍ എല്ലാ വശവും...

നെന്മാറ-വല്ലങ്ങി വേല ഇന്ന്

പാലക്കാട് ജില്ലയില്‍ നെല്ലിയാമ്പതി മലനിരകളുടെ താഴെയാണ് കുടകരനാട്. നെന്മാറ, വല്ലങ്കി, വിത്തലശ്ശേരി, തിരുവിയാട്, അയിലൂര്‍ ദേശങ്ങള്‍ ചേരുന്ന കുടകരനാട്. പൂര്‍വകാല നന്മകളെ എന്നും ആചരിക്കുന്ന നാടാണിവിടം. മലയാളമാസം...

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറിയ്ക്ക് ഇഡി നോട്ടീസ്

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ തുടർ നടപടികളിലേക്ക് കടന്ന് ഇഡി . സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറി എംഎം വർ​ഗീസിന് ഇഡി നോട്ടീസ് അയച്ചു. ബുധനാഴ്ച ചോദ്യം...

കോൺഗ്രസാണ് ബിജെപിക്ക് ഭരിക്കാനുള്ള അവസരം ഉണ്ടാക്കി കൊടുക്കുന്നത്; മുഖ്യമന്ത്രി പിണറായി വിജയൻ

കോൺഗ്രസാണ് ബിജെപിക്ക് ഭരിക്കാനുള്ള അവസരം ഉണ്ടാക്കി കൊടുക്കുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആർഎസ്എസ് നിലപാട് അതു പോലെ ആവർത്തിക്കുന്ന കോൺഗ്രസ് നേതാക്കൾ ഉണ്ടെന്നും വിമർശനം. കോൺഗ്രസാണ്...

എസ്ഡിപിഐയുമായി ചർച്ച നടത്തിയിട്ടില്ല; വി ഡി സതീശൻ

കാസര്‍കോട്: എസ്ഡിപിഐയുമായി ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ധാരണയുണ്ടാക്കിയിട്ടില്ല, പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അവരുമായി ഒരു ചർച്ചയും ഉണ്ടായിട്ടില്ലെന്നും വർഗീയതയെ കടപുഴകിയ ഫാസിസ്റ്റ് ഗവൺമെന്റിനെ താഴെയിറക്കാനാണ് എല്ലാവരും...

കോൺഗ്രസിന് ആശ്വാസം; 3500 കോടി നിലവിൽ അടക്കേണ്ടതില്ല

ദില്ലി : ആദായ നികുതി വകുപ്പ് നോട്ടീസിൽ കോൺഗ്രസിന് ആശ്വാസമായി സുപ്രീം കോടതിയിൽ. 3500 കോടി രൂപയുടെ കുടിശ്ശികയിൽ നിലവിൽ നടപടി സ്വീകരിക്കരിക്കില്ലെന്ന ആദായനികുതി വകുപ്പിന്റെ ഉറപ്പ്...

കടമെടുപ്പ് പരിധി; കേരളത്തിന്റെ പ്രധാന ഹര്‍ജി ഭരണഘടനാ ബെഞ്ചിന് വിട്ട് സുപ്രീംകോടതി

ദില്ലി : കടമെടുപ്പ് പരിധിയിലെ സുപ്രീം കോടതിയുടെ നിർണ്ണായക തീരുമാനം. കേരളത്തിന്റെ പ്രധാന ഹര്‍ജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു സുപ്രീം കോടതി. ഓരോ സംസ്ഥാനത്തിനും എത്ര...

കടലാക്രമത്തിന് കാരണം കള്ളക്കടൽ പ്രതിഭാസമെന്ന്; ദുരന്ത നിവാരണ വകുപ്പിന്റെ കണ്ടെത്തൽ

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളില്‍ ഉണ്ടായ കടലാക്രമണത്തിന് കാരണം കള്ളക്കടല്‍ പ്രതിഭാസമെന്ന് ദുരന്ത നിവാരണ അതോറിറ്റി. സമുദ്രോപരിതലത്തില്‍ കാലാവസ്ഥാ വ്യതിയാനങ്ങളെ തുടര്‍ന്നുണ്ടാകുന്ന ശക്തമായ തിരമാലകളാണ്...

മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ യുവതിയെ കുത്തിക്കൊന്നു

മൂവാറ്റുപുഴ: മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ യുവതിയെ കുത്തിക്കൊന്നു. നിരപ്പ് സ്വദേശിനി സിംന ഷക്കീറാണ് കൊല്ലപ്പെട്ടത്. സംഭവം സ്ത്രീകളുടെയും കുട്ടികളുടെയും വാർഡിനുള്ളില്‍ ആയിരുന്നു. പ്രതിയായ പുന്നമറ്റം സ്വദേശി ഷാഹുലിനെ...