Flash Story

കർണാടക മുൻ മുഖ്യമന്ത്രി എസ് എം കൃഷ്ണ അന്തരിച്ചു

ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയും യുപിഎ മന്ത്രിസഭയിലെ മുൻ വിദേശകാര്യ മന്ത്രിയുമായിരുന്ന എസ് എം കൃഷ്ണ അന്തരിച്ചു. ബെംഗളൂരുവിലെ വസതിയിൽ പുലർച്ചെയായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്നായിരുന്നു അന്ത്യം....

മറാത്തി സംസാരിക്കുന്നവരെ അടിച്ചമർത്തുന്നു,/ ബെൽഗാ0 കേന്ദ്രഭരണ പ്രദേശമാക്കണം – ആദിത്യ താക്കറെ

  മുംബൈ: മഹാരാഷ്ട്ര-കർണാടക അതിർത്തി തർക്കം പരിഹരിക്കാൻ ബെൽഗാമും മറ്റ് തർക്ക പ്രദേശങ്ങളും കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിക്കണമെന്ന് ശിവസേന യുബിടി നേതാവും നിയമസഭാംഗവുമായ ആദിത്യ താക്കറെ ആവശ്യപ്പെട്ടു....

സ്വര്‍ണ വിലയില്‍ വീണ്ടും വർദ്ധനവ് !

  തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ് . പവന് 120 രൂപയുടെ വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വര്‍ണത്തിന്‍റെ വില 57,040...

കൊച്ചിയിലേക്കുള്ള സ്വകാര്യ വിമാനം, ചെന്നൈ വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ്

ചെന്നൈ: കൊച്ചിയിലേക്കുള്ള സ്വകാര്യ വിമാനം ചെന്നൈ വിമാനത്താവളത്തില്‍ വച്ച് അടിയന്തര ലാൻഡിങ് നടത്തിയതായി വിമാനത്താവള ഉദ്യോഗസ്ഥർ അറിയിച്ചു. സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് അടിയന്തരമായി ലാൻഡിങ് നടത്തിയത്....

ദില്ലിയിൽ 40 സ്കൂളുകൾക്ക് ബോംബ് ഭീഷണി.

ന്യുഡൽഹി :ദില്ലിയിലെ മദർ മേരീസ് സ്കൂൾ, ബ്രിട്ടീഷ് സ്കൂൾ, സൽവാൻ പബ്ലിക് സ്കൂൾ, ഡൽഹി പബ്ലിക് സ്കൂൾ, കേംബ്രിഡ്ജ് സ്കൂൾ തുടങ്ങിയ നാൽപ്പതിലധികം സ്‌കൂളുകൾക്കു ബോംബ് ഭീഷണി....

കേരളത്തോടുള്ള കേന്ദ്ര സർക്കാറിൻ്റെ അവഗണനക്കെതിരെ മുംബൈയിൽ പൊതുസമ്മേളനം

മുംബൈ: കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാറിൻ്റെ കേരളത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ചും കേരള ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ആൾ ഇന്ത്യ കിസാൻ സഭയുടേയും സിഐടിയുവിൻ്റെ യും ആഭിമുഖ്യത്തിൽ മുംബൈയിൽ...

കോൺഗ്രസ്സ്  ബൂത്ത് ഓഫീസ് ആക്രമണം : ഒരാൾ അറസ്റ്റിൽ

  കണ്ണൂർ :  പുതുതായി നിർമ്മിച്ച പിണറായി- വെണ്ടുട്ടായിലെ കോൺഗ്രസ്സ് ബൂത്ത് ഓഫീസ് , ഉദ്ഘാടന ദിവസം അക്രമിച്ച കേസിൽ സിപിഎം അനുഭാവിയായ യുവാവ് അറസ്റ്റിൽ ....

പൂരം സുഗമമാക്കാന്‍ നിയമ നിര്‍മാണം വേണം: ആചാര സംരക്ഷണ കൂട്ടായ്മ

തൃശ്ശൂര്‍: പൂരം സുഗമമായി നടത്താന്‍ നിയമനിര്‍മാണം വേണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ട് തൃശ്ശൂരിലെ ആചാര സംരക്ഷണ കൂട്ടായ്മ. ആന, വെടിക്കെട്ട് തുടങ്ങിയവയ്ക്കുള്ള കര്‍ശന നിയന്ത്രണങ്ങളില്‍ പ്രതിഷേധം...

31 തദ്ദേശവാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് നാളെ

തിരുവനന്തപുരം: സംസ്ഥാനത്തെ 31 തദ്ദേശവാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് നാളെ. മലപ്പുറം ജില്ലാ പഞ്ചായത്തിലെ തൃക്കലങ്ങോട് ഡിവിഷനില്‍ ഉള്‍പ്പെടെ 102 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. 50 പേര്‍ സ്ത്രീകളാണ്. ഇടതു കൈയിലെ...

നവീൻ ബാബുവിന്‍റെ മരണം കൊലപാതകം : കെ സുരേന്ദ്രൻ

തിരുവനന്തപുരം: കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിൻ്റെ അടിവസ്ത്രത്തിൽ രക്തക്കറ കണ്ടെത്തിയ പൊലീസ് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. രക്തക്കറ കണ്ടെത്തിയ...