Flash Story

വന്യ മൃഗ ആക്രമണം തടയാന്‍ പ്രത്യേക ധനസഹായം ആവശ്യപ്പെട്ടു ,കേന്ദ്രം തന്നില്ല : വനംവകുപ്പ് മന്ത്രി

കോതമംഗലം :കട്ടമ്പുഴയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട എല്‍ദോസിന്റെ കുടുംബത്തിനുള്ള ധനസഹായമായി 10 ലക്ഷം രൂപ ഇന്ന് തന്നെ നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് വനം വകുപ്പ് മന്ത്രി എകെ...

ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് ബില്‍ ഇന്ന് ലോക്‌സഭയില്‍

ന്യൂഡല്‍ഹി: 'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് ബില്‍' ലോക്‌സഭയില്‍ ഇന്ന് അവതരിപ്പിച്ചേക്കും. 129-ാം ഭരണഘടനാ ഭേദഗതി ബില്‍ നിയമമന്ത്രി അർജുൻ രാം മേഘ് വാൾ അവതരിപ്പിക്കും. ബിൽ...

കാനന പാതയിലൂടെ എത്തുന്ന ഭക്തര്‍ക്ക് ക്യൂ നില്‍ക്കാതെ ദര്‍ശനം; പുതിയസംവിധാനം ഉടനെന്ന് ദേവസ്വം പ്രസിഡന്‍റ്

പത്തനംതിട്ട: പുല്ലുമേട് വഴിയും എരുമേലി വഴിയും കാനന പാതയിലൂടെ കിലോമീറ്ററുകൾ നടന്ന് അയ്യപ്പ ദർശനത്തിനെത്തുന്ന തീർഥാടകർക്കായി പ്രത്യേക സംവിധാനം ഉടൻ ഒരുക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം പ്രസിഡന്‍റ് പി...

വിദ്യാർഥി രാഷ്ട്രീയം നിരോധിക്കാനാവില്ല /ഹൈക്കോടതി

  തിരുവനന്തപുരം: കാമ്പസുകളിൽ വിദ്യാർഥി രാഷ്ട്രീയം നിരോധിക്കാനാവില്ലെന്ന് ഹൈക്കോടതി. രാഷ്ട്രീയത്തിന്റെ പേരിൽ ചെയ്യുന്ന പ്രവർത്തികൾക്ക് രാഷ്ട്രീയം നിരോധിക്കാൻ കഴിയില്ല. വിദ്യാർഥി രാഷ്ട്രീയത്തിലെ മോശം പ്രവണതകൾ ഇല്ലാതാക്കണെന്നും കോടതി....

ചോദ്യ പേപ്പര്‍ ചോര്‍ച്ച : എംഎസ് സൊലൂഷൻസ് യൂട്യൂബ് നിര്‍ത്തി

കോഴിക്കോട്: കൊടുവള്ളിയിലെ എംഎസ് സൊലൂഷൻസ് യൂട്യൂബ് ചാനൽ പ്രവർത്തനം താത്‌കാലികമായി നിർത്തി. ചോദ്യപേപ്പർ ചോർച്ച യുമായി ബന്ധപ്പെട്ട് ചാനലിനെതിരെ ആരോപണങ്ങൾ ഉയർന്നുവരികയും അന്വേഷണങ്ങൾ നടക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ...

ഉസ്താദ് സാക്കിര്‍ ഹുസൈന്‍ വിട പറഞ്ഞു …

ആ മാന്ത്രിക വിരലുകൾ ഇനി തബലയിൽ നൃത്തം ചെയ്യില്ല ! ശബ്‌ദിക്കില്ല ! മുംബൈ :തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ (73) അന്തരിച്ചു. അന്ത്യം അമേരിക്കയിലെ...

തബല ഇതിഹാസം ഉസ്താദ് സക്കീർ ഹുസൈൻ ഗുരുതരാവസ്ഥയിൽ

മുംബൈ :  തബല ഇതിഹാസം ഉസ്താദ് സക്കീർ ഹുസൈനെ(73) ഗുരുതരമായ ആരോഗ്യ അസ്വസ്ഥതകളെത്തുടർന്ന് യുഎസിലെ സാൻ ഫ്രാൻസിസ്കോയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രശസ്ത സംഗീതസംവിധായകൻ സക്കീർ ഹുസൈൻ്റെ ഭാര്യാസഹോദരൻ...

ദേവേന്ദ്ര ഫഡ്‌നാവിസ് സർക്കാർ: മഹായുതി സഖ്യത്തിലെ 39 പേർ ഇന്ന് മന്ത്രിമാരായി

നാഗ്‌പൂർ :ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിൻ്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭാ വികസനം ഇന്ന് നടന്നു. നാഗ്പൂരിൽ നടന്ന ചടങ്ങിൽ 39 മന്ത്രിമാരാണ് സത്യപ്രതിജ്ഞ...

ഡല്‍ഹിയിലെ മുഴുവൻ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ച് ആം ആദ്‌മി

ഡൽഹിയിലെ 70 നിയമസഭാ സീറ്റുകളിലേക്കുള്ള 70 സ്ഥാനാർത്ഥികളെയും എഎപി പ്രഖ്യാപിച്ചു. ഭരണ വിരുദ്ധതയെ നേരിടാൻ ഇതുവരെ 20 സിറ്റിംഗ് എംഎൽഎമാരെ ഒഴിവാക്കിയിട്ടുണ്ട്   ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ...

ശബരിമല തീര്‍ത്ഥാടകര്‍ക്കായി പ്രത്യേക ട്രെയിനുകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: മണ്ഡലകാലത്തില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്കായി കൂടുതല്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖാപിച്ച് റെയില്‍വേ. ഡിസംബര്‍ 19 മുതല്‍ ജനുവരി 24 വരെ അഞ്ച് സ്‌പെഷ്യല്‍ ട്രെയിനുകളാണ് പുതുതായി പ്രഖ്യാപിച്ചിരിക്കുന്നത്....