മാധ്യമങ്ങള്‍ ഇല്ലാക്കഥകള്‍ മെനയുന്നു ; കെപിസിസി പുനഃസംഘടനയില്ല : വിഡി സതീശൻ
തിരുവനന്തപുരം: കെപിസിസിയിൽ പുനഃസംഘടനയുണ്ടാകുമെന്ന മാധ്യമ വാർത്തകൾ തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മാധ്യമങ്ങൾ ഇല്ലാക്കഥകൾ മെനയുകയാണെന്നും പുനഃസംഘടനയില്ലെന്നും അത്തരമൊരു ചർച്ച യോഗത്തിലുണ്ടായിട്ടില്ലെന്നും വിഡി സതീശൻ പറഞ്ഞു....