Flash Story

ഒളിമ്പിക്‌സ് ഉദ്ഘാടനം ഇന്ന്: ലോകം പാരീസിലേക്ക്

പാ​രി​സ്: ഒളിമ്പിക്സിന്റെ 33-ാം പതിപ്പിന് ഇന്ന് പാരീസിൽ തുടക്കം. പാരീസിലെ സെൻ നദിക്കരയിൽ ഇന്ത്യൻ സമയം രാത്രി 11മണിക്കാണ് ഉദ്ഘാടന പരിപാടികൾക്കു തുടക്കമാകുന്നത്. മാർച്ച് പാസ്റ്റ് ഉൾപ്പെടെ...

സംസ്ക്കാരം വ്യാഴാഴ്ച 10ന്

  തലവടി : കുവൈറ്റ് അബ്ബാസിയ സൈഫ് പാർപ്പിട സമുച്ചയത്തിലുണ്ടായ അഗ്നി ബാധയിൽ മരണപ്പെട്ട കുട്ടനാട് തലവടി ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ നീരേറ്റുപുറം മുളയ്ക്കൽ വീട്ടിൽ മാത്യു...

അർജുനെ കാത്ത് നാട്; രക്ഷ പ്രവർത്തനത്തിന് ഇന്ന് സൈന്യമെത്തും

ബംഗലൂരു: കർണാടക ഷിരൂരിൽ മണ്ണിടിച്ചിലില്‍ കുടുങ്ങിയ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനായുള്ള തെരച്ചിലിന് ഇന്ന് സൈന്യമിറങ്ങും. കര്‍ണാടക സര്‍ക്കാര്‍ ഔദ്യോഗികമായി സൈനിക സഹായം തേടി. ബെലഗാവി...

നിപ: പതിനാലുകാരന്റെ റൂട്ട് മാപ്പ് തയ്യാറാക്കി ആരോഗ്യവകുപ്പ്

മലപ്പുറം: മലപ്പുറത്ത് നിപ സ്ഥിരീകരിച്ച പതിനാലുകാരന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു. റൂട്ട് മാപ്പില്‍ പ്രതിപാദിച്ച സ്ഥലങ്ങളില്‍, സമയങ്ങളില്‍ സന്ദര്‍ശിച്ചിട്ടുള്ളവരും സന്ദര്‍ശിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരും എത്രയും വേഗം കണ്‍ട്രോള്‍...

ആറന്‍മുള വള്ളസദ്യക്ക് ഇന്ന് തുടക്കമാകും

ആറന്മുള: ചരിത്ര പ്രസിദ്ധമായ ആറന്മുള പാർഥസാരഥിയുടെ വള്ളസദ്യ വഴിപാടുകൾ ഇന്ന് തുടങ്ങും. വള്ളസദ്യക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആറന്‍മുള പള്ളിയോട സേവാ സംഘം ഭാരവാഹികള്‍ അറിയിച്ചു. ഉദ്ഘാടന ചടങ്ങില്‍...

നിപ: 214 പേർ നിരീക്ഷണത്തിൽ, 60 പേർ ഹൈറിസ്ക് വിഭാ​ഗത്തിൽ

2 പഞ്ചായത്തുകളിൽ നിയന്ത്രണം മലപ്പുറം: പാണ്ടിക്കാട് സ്വദേശിയായ 14 കാരന് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. ആനക്കയം, പാണ്ടിക്കാട് എന്നീ പഞ്ചായത്തുകളിൽ നിയന്ത്രണമേര്‍പ്പെടുത്തി. ഈ...

ബംഗ്ലാദേശിൽ കലാപം: 1000 ഇന്ത്യൻ വിദ്യാർഥികൾ തിരിച്ചെത്തി

ന്യൂഡൽഹി: ബംഗ്ലാദേശിൽ കലാപം രൂക്ഷമായ സാഹചര്യത്തിൽ 1000 ഇന്ത്യൻ വിദ്യാർഥികൾ സുരക്ഷിതമായി തിരിച്ചെത്തിയെന്ന് സ്ഥിരീകരിച്ച് വിദേശകാര്യമന്ത്രാലയം. ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്ക് എത്തുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും ഇന്ത്യ ഉറപ്പാക്കിയിട്ടുണ്ട്.ഇനിയും...

കുവൈറ്റിൽ തീപിടുത്തം. ഒരു മലയാളി കുടുംബത്തിലെ 4 പേർ പുക ശ്വസിച്ച് മരിച്ചു.

അബ്ബാസിയ: കുവൈറ്റിൽ മലയാളികൾ ഏറ്റവും അധികം തിങ്ങി താമസിക്കുന്ന അബ്ബാസിയായിലെ ബിൽഡിംഗിലെ രണ്ടാം നിലയിൽ ഇന്നലെ (ജൂലൈ 19 - വെള്ളിയാഴ്ച) രാത്രി 9 മണിക്ക് ഉണ്ടായ...

കെഎസ്‌ആര്‍ടിസി’ ബസ് മോഷ്ടിച്ചു കൊണ്ടുപോകുന്നതിനിടയിൽ പിടിയില്‍

കൊല്ലം: പുനലൂരില്‍ കെ.എസ്.ആർ.ടി.സി ബസ് രാത്രിയില്‍ മോഷ്ടിച്ചു കടത്തിക്കൊണ്ടു പോയ യുവാവ് പിടിയിലായി. വ്യാഴാഴ്ച രാത്രി 11.30 ടെയാണ് പുനലൂരില്‍ ഡിപ്പോയിലെ ഓർഡിനറി ബസ് കടത്തിക്കൊണ്ടുപോയത്. ഇതുമായി ബന്ധപ്പെട്ട്...

 ശുചീകരണത്തിനിടെ മരിച്ച ജോയിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ കൈമാറി സർക്കാർ

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിലെ ശുചീകരണ പ്രവർത്തനത്തിനിടെ ജീവൻ നഷ്ടപ്പെട്ട തൊഴിലാളി ജോയിയുടെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച 10 ലക്ഷം രൂപ കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് ജോയിയുടെ...