അഞ്ചൽ രഞ്ജിനിവധം :18 വർഷത്തിന് ശേഷം പ്രതികൾ പിടിയിൽ
കൊല്ലം :അഞ്ചലിൽ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസിലെ പ്രതികൾ 18 വർഷത്തിനുശേഷം പിടിയിൽ. സിബിഐ ആണ് രണ്ടു പ്രതികളെയും പോണ്ടിച്ചേരിയിൽ നിന്ന് പിടികൂടിയത്. സിബിഐ ആണ് രണ്ടു...
കൊല്ലം :അഞ്ചലിൽ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസിലെ പ്രതികൾ 18 വർഷത്തിനുശേഷം പിടിയിൽ. സിബിഐ ആണ് രണ്ടു പ്രതികളെയും പോണ്ടിച്ചേരിയിൽ നിന്ന് പിടികൂടിയത്. സിബിഐ ആണ് രണ്ടു...
മുംബൈ :ഇതിഹാസ ഇന്ത്യൻ ആണവ ശാസ്ത്രജ്ഞൻ ഡോ. ആർ. ചിദംബരം (88) ഇന്ന് മുംബൈയിൽ അന്തരിച്ചു. 1974-ലും 1998-ലും പൊഖ്‌റാനിൽ നടന്ന രണ്ട് ആണവ സ്ഫോടനങ്ങളിലും അദ്ദേഹം...
ന്യൂഡല്‍ഹി: ചൈനയില്‍ ഹ്യൂമന്‍ മെറ്റാപ്ന്യൂമോ വൈറസ് ബാധയെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് രാജ്യാന്തര ഏജന്‍സികളുമായി നിരന്തരം ബന്ധം പുലര്‍ത്തി വരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി.ഹ്യുമന്‍ മെറ്റാപ്ന്യുമോവൈറസ് മറ്റേതൊരു ശ്വാസകോശ...
കൊച്ചി: ഇടുക്കിയില്‍ നിര്‍ണ്ണായക നീക്കവുമായി പി വി അന്‍വര്‍ എംഎല്‍എ. ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രനുമായി നേരിട്ട് കൂടിക്കാഴ്ച നടത്തി. ഇടതുവിമതരെ ഒപ്പം ചേര്‍ക്കാന്‍ ലക്ഷ്യമിട്ട്...
കൊച്ചി: മൃദംഗ വിഷൻ ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് കലൂർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച 'മൃദംഗനാദം' നൃത്ത പരിപാടിക്കെതിരെ വിജിലൻസിൽ പരാതി. വഴിവിട്ടു അനുമതി നൽകിയ പരിപാടിയിൽ വൻ സാമ്പത്തിക...
കൊച്ചി: കലൂര്‍ നൃത്തപരിപാടിക്കിടെ വീണ് പരിക്കേറ്റ ഉമാ തോമസ് എംഎല്‍എ തീവ്ര പരിചരണ വിഭാഗത്തില്‍ തുടരുന്നു. എംഎല്‍എയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വെന്റിലേറ്ററില്‍ തുടരും.നൃത്ത...
ന്യൂഡൽഹി: രാജ്യത്തിന്റെ അതിവേഗ യാത്രകൾക്ക് നിറം പകർന്ന് വന്ദേഭാരത് സ്ലീപ്പർ ട്രെയിന്‍. മൂന്ന് ദിവസത്തെ പരീക്ഷണ ഓട്ടത്തിൽ വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾക്ക് മണിക്കൂറിൽ പരമാവധി 180 കിലോമീറ്റർ...
തിരുവനന്തപുരം: 63-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് തിരിതെളിയും. പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ കലാമേള ഉദ്ഘാടനം ചെയ്യും. 44 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന...
തിരുവനന്തപുരം: നാടിനെ നടുക്കിയ ഷാരോണ്‍ വധക്കേസില്‍ വിധി പറയുന്നത് ജനുവരി 17ന്. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി ആണ് ഈ മാസം വിധി പ്രസ്താവിക്കുന്നത്. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും...
എറണാകുളം :അഞ്ച് വര്‍ഷം തടവ് ഒരു പ്രശ്‌നമല്ലെന്ന് പെരിയ കേസില്‍ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട സിപിഐഎം മുന്‍ MLA കെ വി കുഞ്ഞിരാമന്‍. നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും കുഞ്ഞിരാമന്‍...