Flash Story

ലോകത്തെ ആദ്യ സ്വകാര്യ ബഹിരാകാശ നടത്തം പൂർണവിജയം

വാഷിങ്ടൻ ∙ ലോകത്തെ ആദ്യ സ്വകാര്യ ബഹിരാകാശ നടത്തത്തിലൂടെ ജാറഡ് ഐസക്മാൻ, സാറാ ഗിലിസ് എന്നിവർ ചരിത്രത്തിലേക്ക്. ഇലോൺ മസ്‌കിന്റെ കമ്പനിയായ സ്പേസ് എക്‌സിന്റെ ഫാൽക്കൺ റോക്കറ്റ്...

കേരള നിയമസഭാ ബഹളം: മുൻ കോൺഗ്രസ് എംഎൽഎമാരെ ആക്രമിച്ച കേസിൽ നിന്ന് ഹൈക്കോടതി കുറ്റവിമുക്തരാക്കി

കൊച്ചി ∙ നിയമസഭാ കയ്യാങ്കളിക്കിടെ ഇടത് വനിതാ എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്നാരോപിച്ച് കോൺഗ്രസ് മുൻ എംഎൽഎമാർക്കെതിരെ എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി. കേസെടുത്തതിനെതിരെ മുൻ എംഎൽഎമാരായ എം.എ.വാഹിദ്,...

യുപിഐ വഴി പണം എത്തി, കുടുങ്ങി: പൊലീസ് ഉഡുപ്പിയിൽ തപ്പുമ്പോൾ കണ്ണുവെട്ടിച്ച് കൊച്ചിയിൽ

കലവൂർ (ആലപ്പുഴ) ∙ സുഭദ്ര വധക്കേസ് പ്രതികൾ അന്വേഷണം നടക്കുന്നതിനിടെ പൊലീസറിയാതെ തിരിച്ച് കൊച്ചിയിലെത്തി. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനു സമീപം കരിത്തല റോഡ് ശിവകൃപയിൽ സുഭദ്രയെ കൊലപ്പെട‌ുത്തിയശേഷം കർണാടകയിലേക്ക്...

ജാമ്യം അനുവദിച്ച് സുപ്രീം കോടതി; കേജ്‍രിവാളിന് ആശ്വാസം

ന്യൂഡൽഹി∙ മദ്യനയ അഴിമതി കേസിൽ ജയിലിൽ കഴിയുന്ന അരവിന്ദ് കേജ്‍രിവാളിന് ജാമ്യം. സുപ്രീംകോടതിയാണു ജാമ്യം അനുവദിച്ചത്. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജൂൺ 26നാണ്...

വിമാന ബഹിഷ്കരണം അവസാനിപ്പിച്ച് ഇ.പി ; യച്ചൂരിയെ അവസാനമായി കാണാൻ ഇൻഡിഗോയിൽ ഡൽഹിക്ക്

കോട്ടയം∙ ഇൻഡിഗോ വിമാന കമ്പനിയെ ബഹിഷ്ക്കരിക്കുന്നത് അവസാനിപ്പിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജൻ. അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയെ അവസാനമായി കാണാനാണ് രണ്ടു...

നടി ഹേമ ഉൾപ്പെടെ 9 പേർക്കെതിരെ കുറ്റപത്രം ; ഫാംഹൗസ് പാർട്ടിയിൽ രാസലഹരി

ബെംഗളൂരു ∙ ഇലക്ട്രോണിക് സിറ്റിക്കു സമീപത്തെ ഫാംഹൗസിലെ പാർട്ടിയിൽ ലഹരിമരുന്നു പിടിച്ച കേസിൽ തെലുങ്കുനടി ഹേമ (കൃഷ്ണവേണി) ഉൾപ്പെടെ 9 പേർക്കെതിരെ ബെംഗളൂരു പൊലീസ് കുറ്റപത്രം സമർപ്പിച്ചു....

സംസ്ഥാനത്ത് ഒരാഴ്ച കൂടി മഴയ്ക്ക് സാധ്യത: കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 7 ദിവസം വ്യാപകമായതും നേരിയതും ഇടത്തരമായതുമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. എന്നാൽ അടുത്ത ദിവസങ്ങളിൽ കേരളത്തിൽ ഒരു ജില്ലയിലും പ്രത്യേക...

യെച്ചൂരിയുടെ മൃതദേഹം ഇന്ന് ഡല്‍ഹിയിലെ വസതിയിലെത്തിക്കും

ഡല്‍ഹി: അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം ഇന്ന് വൈകുന്നേരം ഡൽഹിയിലെ വസതിയിൽ എത്തിക്കും. വസന്ത് കുഞ്ചിലെ വസതിയിൽ അടുത്ത ബന്ധുക്കൾ അന്തിമോപചാരം അർപ്പിക്കും....

മലയാളിക്ക് ഓണമുണ്ണാൻ നേന്ത്രക്കായ് അയൽസംസ്ഥാനത്തുനിന്ന്; വയനാടൻ നേന്ത്രക്കായ്ക്ക് കഷ്ടകാലം

‘കാണം വിറ്റും ഓണം ഉണ്ണെണ്ണം’' എന്നതാണ് ഓണസദ്യയെക്കുറിച്ചുള്ള പഴമൊഴി. സമ്പത്തു വിറ്റിട്ടായാലും ഓണ സദ്യ ഒരുക്കണമെന്നാണ് ഇതിനർഥം. ഓണസദ്യ ഒഴിച്ചു നിർത്താനാവാത്ത ആചാരം കൂടിയാണെന്നാണ് ഈ പഴമൊഴിയും...

ഞെട്ടിപ്പിക്കുന്ന ഒരു കൊലപാതകം അരങ്ങേറുന്നു;കുഴിയെടുത്തു, മൂടിയത് ആരെന്നറിയില്ലെന്ന് അജയൻ

കലവൂർ∙ കൊച്ചി സ്വദേശി സുഭദ്രയുടെ കൊലപാതകക്കേസിൽ പൊലീസ് തിരയുന്ന കാട്ടൂർ പള്ളിപ്പറമ്പിൽ മാത്യൂസിന്റെ നിർദേശപ്രകാരമാണ് കോർത്തുശേരിയിൽ മാത്യൂസും ഭാര്യ ശർമിളയും വാടകയ്ക്കു താമസിക്കുന്ന വീട്ടുവളപ്പിൽ കുഴിയെടുത്തതെന്ന‌് അജയൻ പൊലീസിനു...