Flash Story

തിരുവാഭരണഘോഷയാത്ര ഇന്ന് : ശബരിമല മകര വിളക്കിനായി ഒരുങ്ങി

പത്തനംതിട്ട: ശബരിമല സന്നിധാനം മകരവിളക്കിനായി ഒരുങ്ങിക്കഴിഞ്ഞു.: തിരുവാഭരണഘോഷയാത്ര ഇന്ന് പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ നിന്നു പുറപ്പെടും. ചൊവ്വാഴ്‌ച വൈകിട്ടോടെ തിരുവാഭരണ ഘോഷയാത്ര സന്നിധാനത്ത് എത്തും. ജ്യോതി ദർശനത്തിനായി...

വസായ് ഹിന്ദു മഹാസമ്മേളനം : നാരായണീയ മഹാപർവ്വം നാളെ (ജനുവരി 12)

  വസായ് : അഞ്ചാമത് ഹിന്ദു മഹാസമ്മേളനത്തിൻ്റെ ഭാഗമായി നാളെ, ജനുവരി 12 ന് മുംബൈയിലെ നാരായണീയ ഗ്രൂപ്പുകളെ ഏകോപിപ്പിച്ചു കൊണ്ടുള്ള നാരയണീയ മഹാ പർവ്വം വസായ്...

പത്തനംതിട്ട കൂട്ടബലാൽസംഗം : അറസ്റ്റിലായവരുടെ എണ്ണം 20

സംഭവത്തിൽ സംസ്ഥാന വനിതാകമ്മീഷൻ സ്വമേധയാ കേസെടുത്തു . ദേശീയ വനിതാകമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു ! പത്തനംതിട്ട: കായികതാരമായ ദളിത് പെണ്‍കുട്ടിയെ 13ാം വയസ്സുമുതല്‍ അറുപതിലേറെ പേര്‍ ലൈംഗികമായി...

ഗോപൻ സ്വാമിയുടെ മരണം : സമാധിയെന്ന് മക്കൾ : കൊലയെന്ന് നാട്ടുകാർ

  തിരുവനന്തപുരം :നെയ്യാറ്റിന്‍കര ആറാലുമൂട്ടില്‍ വയോധികന്റെ മരണത്തില്‍ ദുരൂഹതയെന്ന് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും .ആറാലുമൂട് കാവുവിളാകം വീട്ടില്‍ ഗോപന്‍ സ്വാമി (81) സമാധിയായി എന്നാണ് അദ്ദേഹത്തിന്റെ മക്കള്‍...

വാഹനാപകടത്തിൽപെട്ടവർക്ക് സൗജന്യ ചികിത്സ: കേന്ദ്ര സർക്കാറിൻ്റെ പുതിയ പദ്ധതി

ന്യൂഡൽഹി: വാഹനാപകടത്തിൽപെട്ടവർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന പുതിയ പദ്ധതി സർക്കാർ ആരംഭിച്ചതായി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. അപകടത്തില്‍പ്പെട്ടവർ മരിച്ചാല്‍ അവരുടെ കുടുംബത്തിന് രണ്ട്...

അടുത്ത രണ്ടു ദിവസം ഉയർന്ന താപനില

  തിരുവനന്തപുരം: അടുത്ത രണ്ടു ദിവസം സംസ്ഥാനത്ത് ഉയർന്ന താപനിലയ്ക്ക് സാധ്യതയെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ 2 °C മുതല്‍ 3...

MRL മാസപ്പടി വിവാദം :185 കോടിയുടെ അഴിമതി നടന്നെന്ന് കേന്ദ്രം

ന്യുഡൽഹി : CMRL മാസപ്പടി വിവാദത്തിൽ വഴിത്തിരിവ് .ഐടി, എസ്എഫ്‌ഐഒ അന്വേഷണത്തിൽ 185 കോടിയുടെ അഴിമതി നടന്നെന്ന്പുതിയ കണ്ടെത്തല്‍. നിയമം അനുസരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കാനാകുമെന്ന് ഡല്‍ഹി ഹൈക്കോടതിയെ...

ഗതാഗത വികസനത്തിന് കേരളത്തിൽ പൊതു-സ്വകാര്യ പങ്കാളിത്തം അനിവാര്യം -നിതിൻ ഗഡ്കരി

ഗതാഗത വികസനത്തിന് കേരളത്തിൽ പൊതു-സ്വകാര്യ പങ്കാളിത്തം അനിവാര്യം -നിതിൻ ഗഡ്കരി ന്യുഡൽഹി :അറിവിനെ സമ്പത്താക്കി മാറ്റുന്നിടത്താണ് വികസനം സാക്ഷാത്കരിക്കുന്നതെന്നും കേരളത്തിന്റെ ഗതാഗത വികസനത്തിന് പൊതു-സ്വകാര്യ പങ്കാളിത്തം അനിവാര്യമാണെന്നും...

സീറോമലബാർ സഭ ആസ്ഥാനത്ത് സംഘർഷം : ഗേറ്റു തകർത്ത് പ്രതിഷേധക്കാർ

കൊച്ചി:സീറോമലബാർസഭ ആസ്ഥാനത്ത് സംഘർഷം .പോലീസിനെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ട് ഗേറ്റു തകർത്തു അകത്തുകയറാൻ വിശ്വാസികളായ വിമതവിഭാഗം പ്രതിഷേധക്കാരുടെ ശ്രമം തുടരുകയാണ്.അതിനിടയിൽ പോലീസുമായി ചിലരുടെ ഉന്തുതള്ളും നടക്കുന്നുമുണ്ട്. DCP അശ്വതി...