Flash Story

വനിതാദിനത്തിൽ ‘മഹിള സമൃദ്ധി യോജന’യ്ക്ക് തുടക്കമിട്ട് ഡല്‍ഹി സര്‍ക്കാര്‍

ന്യൂഡല്‍ഹി: മഹിള സമൃദ്ധി യോജനയ്ക്ക് തുടക്കമിട്ട് മുഖ്യമന്ത്രി രേഖ ഗുപ്‌തയുടെ നേതൃത്വത്തിലുള്ള ഡല്‍ഹി ബിജെപി സര്‍ക്കാര്‍. വനിതകള്‍ക്കുള്ള ധനസഹായ പദ്ധതിയാണിത്. പദ്ധതിക്കുള്ള രജിസ്‌ട്രേഷന് ലോക വനിതാദിനത്തിൽ തുടക്കമായി.അര്‍ഹരായ...

യുപി ബോർഡ് പരീക്ഷയിൽ തിരിമറി; അധ്യാപകർ ഉള്‍പ്പെടെ 16 അംഗ സംഘം പിടിയിൽ

ലക്‌നൗ: യുപി ബോർഡ് പരീക്ഷയിൽ തിരിമറി കാണിച്ച അധ്യാപകർ ഉള്‍പ്പെടെ 16 പേർ പിടിയിൽ. എസ്‌ടി‌എഫിൻ്റെയും കച്ചൗണ പൊലീസിൻ്റെയും സംയുക്ത പരിശോധനയിലാണ് ഇവരെ പിടികൂടിയത്. ജഗന്നാഥ് സിങ് ഇൻ്റർ...

മയക്കുമരുന്നിന്‍റെ ഉറവിടം തേടിയുള്ള അന്വേഷണം ഊര്‍ജിതമാക്കി കേരള പൊലീസ്

തിരുവനന്തപുരം: മയക്കുമരുന്നിന്‍റെ ഉറവിടം തേടിയുള്ള അന്വേഷണം കേരള പൊലീസ് ഊര്‍ജിതമാക്കിയതോടെ സംസ്ഥാനത്തേക്കുള്ള ലഹരിക്കടത്തുകള്‍ക്ക് മിക്കതിനും പിടിവീണ് തുടങ്ങി. മലപ്പുറത്ത് ബസില്‍ നിന്നും പാലക്കാട് ട്രെയിനില്‍ നിന്നും ലഹരിമരുന്ന്...

നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ല; ദിവ്യ യോഗത്തിന് എത്തിയത് ആസൂത്രിതം’; ലാന്‍ഡ് റവന്യൂ ജോ. കമ്മീഷണറുടെ റിപ്പോര്‍ട്ട്

കണ്ണൂര്‍ : എഡിഎം ആയിരുന്ന കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്ത്. നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ല...

മുംബൈയിൽ നിന്ന് കണ്ടെത്തിയ വിദ്യാർഥിനികളെ തിരൂരിലെത്തിച്ചു

മുംബൈ / തിരൂർ : മലപ്പുറം താനൂരിൽ നിന്നും നാടുവിട്ട് മുംബൈയിൽ നിന്നും കണ്ടെത്തിയ വിദ്യാർഥിനികളെ ,പൊലീസ് തിരൂറിലെത്തിച്ചു.പെൺകുട്ടികളെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷം രഹസ്യമൊഴി രേഖപ്പെടുത്തും....

കരിമണലിനെ മൂലധനം ആക്കണമെന്ന് നവകേരള രേഖ

കൊല്ലം: കരിമണലിനെ മൂലധനം ആക്കണമെന്ന് സിപിഐഎം നവകേരള രേഖ. അതിനുള്ള സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്ന് സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി അവതരിപ്പിച്ച നവകേരള രേഖയിൽ വ്യക്തമാക്കുന്നു. വരുമാനത്തിനനുസരിച്ച് നികുതി ഏർപ്പെടുത്താനുള്ള...

പോലീസിനെ ഭയന്ന് MDMA പൊതി വിഴുങ്ങിയയാള്‍ മരിച്ചു

കോഴിക്കോട്: പോലീസിനെ ഭയന്ന്MDMA പൊതി വിഴുങ്ങിയയാള്‍ മരിച്ചു. മൈക്കാവ് കരിമ്പാലക്കുന്ന് സ്വദേശി ഇയ്യാടന്‍ ഷാനിദാണ് മരിച്ചത്. പൊലീസിനെ കണ്ട് യുവാവ് കയ്യിലുണ്ടായിരുന്ന രണ്ട് എംഡിഎംഎ പാക്കറ്റുകള്‍ വിഴുങ്ങുകയായിരുന്നു....

സ്കൂളുകളിൽ പരീക്ഷാനന്തര ആഘോഷങ്ങൾക്ക് വിലക്ക്

തിരുവനന്തപുരം: ‌എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയുടെ അവസാന ദിവസം സ്കൂളുകളിലെ കുട്ടികളുടെ ആഘോഷ പരിപാടികൾ വിലക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. കഴിഞ്ഞ ദിവസം പൊതുവിദ്യാഭ്യാസ ഡയറ​ക്റ്റർ എസ്. ​ഷാനവാസിന്‍റെ...

സംസ്ഥാന വനിതാ രത്ന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന വനിതാരത്ന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. കോഴിക്കോട് കല്ലായി സുജാലയം ടി ദേവി (സാമൂഹിക...