Flash Story

എഴുതിയതിൽ ഉറച്ചുനിന്ന് ശശിതരൂർ :”നല്ലതു ആരുചെയ്‌താലും പിന്തുണയ്ക്കും “

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തെ പുകഴ്ത്തിയുള്ള നിലപാടിലുറച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. നിലപാടിൽ മാറ്റമില്ലെന്നും സര്‍ക്കാരുകള്‍ നല്ല കാര്യങ്ങള്‍ ചെയ്താൽ പിന്തുണയ്ക്കുമെന്നും അത്തരം...

പാതിവില തട്ടിപ്പ് : KN ആനന്ദകുമാറിൻ്റെ എൻജിഒ കോൺഫെഡറേഷനിൽ അനന്തുകൃഷ്ണൻ സ്ഥാപകാംഗം

തിരുവനന്തപുരം:പാതി വില തട്ടിപ്പിൽ തനിക്ക് പങ്കില്ലെന്ന സായ് ഗ്രാമം ഗ്ലോബല്‍ ട്രസ്റ്റിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ.എന്‍.ആനന്ദകുമാറിന്റെ വാദം അസത്യമെന്നു തെളിയുന്നു .എൻജിഒ കോൺഫെഡറേഷൻ എന്ന ട്രസ്റ്റിന്റെ പൂർണ...

മോദി സ്‌തുതി: തരൂരിനെതിരെ കോൺഗ്രസ്സിലെ ഒരു വിഭാഗം പരാതി നൽകി .

  തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തെ പുകഴ്ത്തിയുള്ള ലേഖനത്തിന്‍റെ പേരിൽ ശശി തരൂരിനെതിരെ കേരളത്തിലെ ഒരു വിഭാഗം നേതാക്കൾ ദേശീയ നേതൃത്വത്തിന് പരാതി നൽകി. ലേഖനത്തെ പ്രതിപക്ഷ...

ഡൽഹിയിൽ BJPഫെബ്രു:19-20ന് അധികാരത്തിൽ വരുമെന്ന് സൂചന

ന്യൂഡൽഹി: ഡൽഹിയിൽ ബിജെപി സർക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങ് ഫെബ്രുവരി 19, 20 തീയതികളിൽ നടന്നേക്കുമെന്ന് സൂചന. പ്രധാനമന്ത്രി മോദി വിദേശ സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം മുഖ്യമന്ത്രിയെ...

അനധികൃത കുടിയേറ്റം :അമേരിക്കയിൽ നിന്നും 119 പേർ അമൃത്സറിലേക്ക്‌

വാഷിംഗ്‌ടൺ :അമേരിക്കയിലെ നിയമവിരുദ്ധരായി കഴിയുന്ന അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുമായുള്ള രണ്ടാമത്തെ വിമാനം ഇന്ന് അർദ്ധരാത്രിയോടെ അമൃത്സറിൽഎത്തും . 119 കുടിയേറ്റക്കാരുമായുള്ള രണ്ടാമത്തെവിമാനം ഇന്ന് രാത്രി 12 മണിക്ക്...

ആന ഇടഞ്ഞ് മൂന്ന് പേർ മരിച്ച സംഭവം :നിയമ ലംഘനം നടന്നെന്ന് വനം വകുപ്പ്

  കോഴിക്കോട് : മണക്കുളങ്ങര ക്ഷേത്രത്തിൽ ആന ഇടഞ്ഞ് മൂന്ന് പേർ മരിച്ച സംഭവത്തിൽ നാട്ടാന പരിപാലന ചട്ടത്തിന്റെ ലംഘനം ഉണ്ടായെന്ന് വനം വകുപ്പിന്റെ റിപ്പോർട്ട്. വെടിക്കെട്ടാണ്...

ബാങ്ക് കവർച്ച :നഷ്ടപെട്ടത് 15 ലക്ഷം: പ്രതിയെക്കുറിച്ച്‌ സൂചനയുണ്ടെന്ന് പോലീസ്

തൃശൂർ: ചാലക്കുടി ,പോട്ടയിൽ ഫെഡറൽ ബാങ്കിൽ നടന്ന കവർച്ചയിൽ 15 ലക്ഷം രൂപ നഷ്ടപ്പെട്ടതായി പ്രാഥമിക നിഗമനം. ഇന്ന് ഉച്ചയ്ക്ക് ജീവനക്കാരെ കത്തി ചൂണ്ടികാട്ടി ഭീഷണിപ്പെടുത്തിയാണ് കാഷ്...

ചാമ്പ്യന്‍സ് ട്രോഫി 2025 : ഐസിസിസമ്മാനത്തുക പ്രഖ്യാപിച്ചു

ദുബായ്‌: ചാമ്പ്യന്‍സ് ട്രോഫി 2025 ക്രിക്കറ്റ് ടൂര്‍ണമെന്‍റിന്‍റെ സമ്മാനത്തുക പ്രഖ്യാപിച്ച് ഐസിസി. 2017-ന് ശേഷം ആദ്യമായി നടക്കുന്ന ടൂർണമെന്‍റിനുള്ള സമ്മാനത്തുകയില്‍ വന്‍ വര്‍ധനവാണ് ഐസിസി വരുത്തിയിരിക്കുന്നത്. 2017-ലെ...

ചാലക്കുടി,പോട്ട ഫെഡറൽ ബാങ്ക് ശാഖയിൽ പട്ടാപകൽ മോഷണം

തൃശൂർ: ചാലക്കുടി,പോട്ടയിൽ ഫെഡറൽ ബാങ്ക് ശാഖയിൽ ആണ്  കവർച്ച നടന്നത്. ജീവനക്കാരനെ ബന്ദിയാക്കി 15 ലക്ഷം കവർന്ന് കടന്നു കളയുകയായിരുന്നു. മോഷണ സമയത്ത് മാനേജറും ഒരു ജീവനക്കാരനും...

‘ആന്റണി സിനിമ കണ്ടു തുടങ്ങുമ്പോള്‍ സിനിമ നിര്‍മ്മിച്ച ആളാണ് ഞാന്‍.’-സുരേഷ് കുമാര്‍

തിരുവനന്തപുരം :നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ വിമര്‍ശനത്തിനെതിരെ പ്രതികരിച്ച് നിര്‍മ്മാതാവ് സുരേഷ് കുമാര്‍. സമരം തീരുമാനിച്ചത് ഒറ്റക്കല്ലെന്നും സംഘടനകള്‍ കൂട്ടമായി തീരുമാനിച്ചതാണെന്നും സുരേഷ് കുമാര്‍ പറഞ്ഞു. ആന്റണി യോഗങ്ങളില്‍...