Flash Story

രഞ്ജി ട്രോഫി ഫൈനൽ :അവസാന പോരാട്ടത്തിന് കേരളം

നാഗ്‌പൂർ :രഞ്ജി ട്രോഫി ഫൈനലിൽ അവസാനദിന പോരാട്ടത്തിന് കേരളം. അഞ്ചാം ദിവസം രാവിലെ സെഞ്ച്വറിയുമായി ക്രീസിലുണ്ടായിരുന്ന കരുൺ നായരെ പുറത്താക്കാൻ കേരളത്തിന് സാധിച്ചു. 295 പന്തിൽ 10...

2 വർഷത്തോളം പീഡനം : വ്ളോഗർ അറസ്റ്റിൽ

മലപ്പുറം: സമൂഹ മാധ്യമം പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച വ്ളോഗർ അറസ്റ്റിൽ. വഴിക്കടവ് സ്വദേശി ചോയ്തല വീട്ടിൽ ജുനൈദിനെയാണ് മലപ്പുറം പൊലീസ്...

കാട്ടുപന്നി ആക്രമണം : കണ്ണൂരിൽ കർഷകന് ദാരുണാന്ത്യം

കണ്ണൂർ : പാനൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ കർഷകന് ദാരുണാന്ത്യം . വള്ള്യായി സ്വദേശി ശ്രീധരൻ (70) ആണ് മരിച്ചത് .ചെണ്ടയാട്ടുള്ള കൃഷിയിടത്തിൽ വെച്ചാണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്.

കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ മൃതദേഹം സൂട്ട്‌കേസില്‍ കണ്ടെത്തി

ഹരിയാന:   കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ മൃതദേഹം സൂട്ട്‌കേസില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ വൈകുന്നേരമാണ്ഹിമാനി നര്‍വാള്‍ എന്ന ഇരുപത്തിരണ്ടുകാരിയുടെ മൃതദേഹം റോഹ്ത്തകിലെ സാമ്പ്‌ല ബസ് സ്റ്റാന്‍ഡിനു സമീപ0 കണ്ടെത്തിയത്....

സമരപ്പന്തലിലെ ടാര്‍പ്പോളിന്‍ അഴിപ്പിച്ച്‌ പോലീസ് : മഴ നനഞ്ഞ് ആശാ വർക്കേഴ്സ്

സെക്രട്ടറിയേറ്റിനു മുന്‍പില്‍ സമരം ചെയ്യുന്ന ആശാവര്‍ക്കേഴ്‌സിനോട് പൊലീസിന്റെ ക്രൂരത. ആശാവര്‍ക്കേഴ്‌സിന്റെ സമരപ്പന്തലിലെ ടാര്‍പ്പോളിന്‍ പൊലീസ് അഴിപ്പിച്ചു. പുലര്‍ച്ചെ മൂന്നുമണിയോടെ ടാര്‍പ്പോളിന്‍ അഴിച്ചതോടെ മഴ നനഞ്ഞാണ് ആശ വര്‍ക്കേഴ്‌സ്...

ഇനി വ്രതശുദ്ധിയുടെ നാളുകള്‍; ഇന്ന് മുതല്‍ റമദാന്‍ വ്രതാരംഭം

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മുതല്‍ റമദാന്‍ വ്രതാരംഭം. ഇസ്ലാംമത വിശ്വാസികള്‍ക്ക് ഇനിയുള്ള ഒരു മാസക്കാലം വ്രതശുദ്ധിയുടെ നാളുകൾ . വിശുദ്ധമാസം പ്രാര്‍ഥനകൊണ്ടും സത്കര്‍മം കൊണ്ടും പുണ്യമാക്കാന്‍...

CPI(M)സംസ്ഥാന സമ്മേളനം: പതാക ജാഥ കയ്യൂരില്‍ നിന്ന്‌ ആരംഭിച്ചു

കാസർകോട്: സിപിഎം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള പതാക ജാഥ കയ്യൂരില്‍ നിന്ന്‌ ആരംഭിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പതാക ജാഥ ഉദ്ഘാടനം ചെയ്‌തു. കയ്യൂർ...

‘ലോകത്തിന് മുഴുവൻ നന്മ പ്രകാശിപ്പിക്കുകയെന്നതാണ് വിശ്വാസിയുടെ കടമ: പാണക്കാട് സാദിഖലി തങ്ങൾ

മലപ്പുറം: റമദാൻ സന്ദേശം നൽകി പാണക്കാട് സാദിഖലി തങ്ങൾ. റജബ് മാസമായിക്കഴിഞ്ഞാൽ ആത്‌മ സംസ്‌കരണമാണ് റമദാൻ ലക്ഷ്യം വയ്‌ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. റജബ് മാസം പുലരുന്നത് മുതൽ വിശ്വാസി...

കഞ്ചാവ് കേസിൽ നിന്ന് യു പ്രതിഭയുടെ മകനെ ഒഴിവാക്കും; തെളിവില്ലെന്ന് എക്സൈസ്

തിരുവനന്തപുരം: യു പ്രതിഭ എംഎൽഎ യുടെ മകനുൾപ്പെട്ട കഞ്ചാവ് കേസിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചെന്ന് അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ എസ് അശോക് കുമാറിൻ്റെ റിപ്പോർട്ട്. കോടതിയിൽ കുറ്റപത്രം...

മുഹമ്മദ് ഷഹബാസിൻ്റെ മരണം തലയോട്ടി തകർന്ന് : പോസ്റ്റുമാർട്ടം റിപ്പോർട്ട്

  കോഴിക്കോട് : താമരശ്ശേരിയിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഗുരുതരമായി പരുക്കേറ്റ് മരിച്ച മുഹമ്മദ് ഷഹബാസിന്റെ തലയോട്ടി തകർന്നതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. വലതു ചെവിയുടെ മുകളിലായി തലയോട്ടി...