Flash Story

“സ്‌ത്രീകളുടെ അക്കൗണ്ടില്‍ 2,500 രൂപ എപ്പോള്‍ നിക്ഷേപിക്കും?”-BJPയോട് ആംആദ്‌മി പാർട്ടി

ന്യൂഡൽഹി:ഡൽഹിയിലെ വിജയത്തിന് പിന്നാലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങള്‍ എപ്പോൾ നിറവേറ്റുമെന്ന് ആം ആദ്‌മി പാർട്ടി. എഎപിയുടെ മുഖ്യ വക്താവ് പ്രിയങ്ക കക്കറാണ് ബിജെപിക്ക് നേരെ ചോദ്യവുമായി രംഗത്തെത്തിയത്....

ഓസ്കർ അവാർഡ് നിശയ്ക്ക് ലോസ് ഏഞ്ചൽസിൽ തുടക്കം

തൊണ്ണൂറ്റിയേഴാമത് ഓസ്കർ അവാർഡ് നിശയ്ക്ക് ലോസ് ഏഞ്ചൽസിൽ തുടക്കം. കീറൻ കുൾക്കിൻ മികച്ച സഹനടനുള്ള ഓസ്കാർ നേടി. ജെസ്സി ഐസൻബെർഗിൻ്റെ എ റിയൽ പെയിൻ എന്ന ചിത്രത്തിലെ...

ഭാര്യയെയും ആൺ സുഹൃത്തിനെയും യുവാവ് വെട്ടിക്കൊലപ്പെടുത്തി

പത്തനംതിട്ട:  കൂടലിൽ ഭാര്യയെയും ആൺ സുഹൃത്തിനെയും വെട്ടിക്കൊലപ്പെടുത്തി യുവാവ് . ഇന്നലെ രാത്രിയോടെ ആയിരുന്നു സംഭവം. വൈഷ്ണവി (27), വിഷ്ണു (34) എന്നിവരാണ് കൊല്ലപ്പെട്ടത്. വൈഷ്ണവിയുടെ ഭർത്താവ്...

വായിൽ മത്സ്യം കുടുങ്ങി 26 കാരൻ മരിച്ചു

ആലപ്പുഴ: വായിൽ മത്സ്യം കുടുങ്ങി 26 കാരന് ദാരുണാന്ത്യം . കായംകുളം പുതുപ്പള്ളിയിലാണ് സംഭവം. പുതുപ്പള്ളി തയ്യിൽ തറ അജയന്റെ മകൻ ആദർശ് ആണ് മരിച്ചത്. ഞായറാഴ്ച...

ചാമ്പ്യൻസ് ട്രോഫി: കിവികളെ തകർത്ത് ഇന്ത്യ സെമിയിലേക്ക്

ദുബായ് : ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ന് നടന്ന ICC  ചാമ്പ്യൻസ് ട്രോഫിയിൽ  ന്യൂസിലാൻഡിനെതിരെ ഇന്ത്യക്ക് 44 റൺസ് ജയം. 250 റൺസ് വിജയലക്ഷ്യം പിന്തുടർന്ന...

രഞ്ജി ട്രോഫിയിൽ മൂന്നാം കിരീടവും സ്വന്തമാക്കി വിദര്‍ഭ

  നാഗ്‌പൂർ :രഞ്ജി ട്രോഫി- 2025 കിരീടം നേടി വിഭർഭ. മത്സരം സമനിലയിൽ അവസാനിച്ചു. 375ന് 9 നിലയിൽ നിൽക്കുമ്പോൾ സമനിലയിൽ അവസാനിപ്പിക്കാൻ ഇരു ക്യാപ്റ്റൻമാരും തീരുമാനിച്ചു....

ജോർദാൻ അതി‍ർത്തിയിൽ മലയാളി വെടിയേറ്റ് മരിച്ചു.

ന്യുഡൽഹി :ജോർദാൻ അതി‍ർത്തിയിലൂടെ ഇസ്രായേലിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ മലയാളി വെടിയേറ്റ് മരിച്ചു. തിരുവനന്തപുരം തുമ്പ സ്വദേശി ​ഗബ്രിയേൽ പെരേരയാണ് ജോർദാൻ പട്ടാളത്തിന്റെ വെടിയേറ്റ് മരിച്ചത്. എംബസിയിൽ നിന്ന്...

ആനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യയുടെ ‘ജീവദയ അവാർഡ് ‘ മുംബൈ മലയാളിക്ക് (VIDEO)

ന്യുഡൽഹി/ മുംബൈ : ആനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യയുടെ 'ജീവദയ അവാർഡ് 'മുംബൈ മലയാളിയായ നിഷ കുഞ്ചു വിന്. ന്യൂഡൽഹി വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിൽ ...

SSLC, രണ്ടാം വർഷ ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി പരീക്ഷകൾ നാളെ ആരംഭിക്കും

തിരുവനന്തപുരം: എസ് എസ് എൽ സി, രണ്ടാം വർഷ ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി പരീക്ഷകൾ നാളെ ആരംഭിക്കും. സംസ്ഥാനത്തൊട്ടാകെ 2964 കേന്ദ്രങ്ങളിലും, ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലും, ഗള്‍ഫ്...

ഭൂപതിവ് നിയമ ഭേദഗതിയുടെ ചട്ടം ഉടന്‍ പ്രാബല്യത്തിൽ വരും

തിരുവനന്തപുരം:ഭൂപതിവ് നിയമ ഭേദഗതി പ്രകാരമുള്ള ചട്ടം ഉടന്‍ പ്രാബല്യത്തില്‍ വരും. ചട്ടത്തിന് അന്തിമരൂപം നല്‍കുന്നതിനായി ഈ മാസം 13 ന് മുഖ്യമന്ത്രി യോഗം വിളിച്ചു. വീടിനും കൃഷിക്കുമായി...