Flash Story

പതിനേഴുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ 6യുവാക്കൾ കസ്റ്റഡിയില്‍

  പത്തനംതിട്ട: പതിനേഴുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ 6 പേർ കസ്റ്റഡിയില്‍. പെൺകുട്ടിയുടെ കാമുകനും സുഹൃത്തുക്കളുമടക്കം ഒമ്പതുപേര്‍ പീഡിപ്പിച്ചതായി പതിനേഴുകാരി മൊഴി നല്‍കിയ പശ്ചാത്തലത്തില്‍ അടൂര്‍ പൊലീസാണ് ആലപ്പുഴയിൽ...

സംവിധായകൻ ഷാഫി, അതീവ ഗുരുതരാവസ്ഥയിൽ തുടരുന്നു.

  എറണാകുളം :കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സംവിധായകൻ ഷാഫിയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. വെന്‍റിലേറ്റർ സഹായത്തോടെ തീവ്ര പരിചരണ വിഭാഗത്തിലാണ് ഷാഫിയെ പ്രവേശിപ്പിച്ചിട്ടുള്ളത്....

ഭർത്താക്കന്മാരുടെ അമിത മദ്യപാനം :വീട്ടുവിട്ടിറങ്ങിയ സ്ത്രീകൾ പരസ്പരം വിവാഹം കഴിച്ചു

ഉത്തർപ്രദേശ് : സ്ഥിരം മദ്യപാനികളായ ഭർത്താക്കന്മാരുടെപീഡനങ്ങളിൽ സഹികെട്ട് വീടുവിട്ടിറങ്ങിയ രണ്ട് സ്ത്രീകൾ പരസ്പരം വിവാഹം കഴിച്ചു. കവിത, ബബ്ലു എന്ന ഗുഞ്ച എന്നിവരാണ് യുപിയിലെ ദേവ്റയിലെ ചോട്ടി...

‘റിപ്പോർട്ടർ ‘ചാനലിനെ ഔദ്യോഗികമായി ബഹിഷ്‌കരിച്ചതായി പ്രഖ്യാപിച്ച്‌ KPCC

"മാധ്യമസ്വാതന്ത്ര്യത്തിന് ഒപ്പം എല്ലാക്കാലത്തും നിലകൊണ്ടിട്ടുള്ള പാർട്ടിയാണ് കോൺഗ്രസ്സ്. ഞങ്ങളെ വേട്ടയാടുമ്പോഴും ആ നിലപാടിൽ ഇന്നേവരെ ഒരു മാറ്റവും വരുത്തിയിട്ടില്ല. എന്നാൽ പാലക്കാട്‌ ഇലക്ഷനോട് അനുബന്ധിച്ച് റിപ്പോർട്ടർ പ്രതിനിധി...

DCC ട്രഷറർ NMവിജയൻറെ ആത്മഹത്യ: “കുടുംബത്തിന്റെ പരാതി ന്യായം “-KPCC

തിരുവനന്തപുരം :ഡിസിസി ട്രഷറർ എൻ എം വിജയൻറെ ആത്മഹത്യയുമായി ബന്ധപ്പെട്ടുള്ള അന്യേഷണത്തിനായി നിയോഗിച്ച നാലംഗ സമിതിയുടെ റിപ്പോർട്ട് കെപിസിസിക്ക് സമർപ്പിച്ചു .തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നേതൃത്തത്തിലുള്ള സമിതി സമർപ്പിച്ച...

വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ്മെഡലുകൾപ്രഖ്യാപിച്ചു:

ദില്ലി: വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ്മെഡലുകൾപ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് പൊലീസ് സേനയിൽ വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ എഡിജിപി പി വിജയന്. അഗ്നിരക്ഷാ സേനയിൽ അസിസ്റ്റൻ്റ് സ്റ്റേഷൻ...

‘തഹാവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറും’:  യുഎസ് സുപ്രീം കോടതി

  വാഷിങ്‌ടൺ : മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവൂർ റാണയെ ഇന്ത്യക്ക് കൈമാറുന്നതിന് അനുമതി നൽകി യുഎസ് സുപ്രീം കോടതി. കീഴ്‌ക്കോടതി ഉത്തരവിനെതിരെ തഹാവൂർ റാണ...

ഇന്ന് ദേശീയ സമ്മതിദായക ദിനം: കണ്ണൂർക്കാരി റീഷ്‌മ രമേശൻ ഐപിഎസിന് ആദരവ്

  ന്യൂഡൽഹി : ദേശീയ സമ്മതിദായക ദിനമായ ഇന്ന് , ഝാർഖണ്ഡിലെ പ്രധാന മാവോയിസ്റ്റ് മേഖലകളിൽ ഒന്നായ പലാമു ജില്ലയിൽ സമാധാനപരമായി ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾ സാധ്യമാക്കിയതിന്...

മതപരിവര്‍ത്തനം :പഞ്ചാബിൽ ഒന്നര വര്‍ഷത്തിനിടെ മതം മാറിയത് മൂന്നര ലക്ഷം പേര്‍

  അമൃത്‌സര്‍: പഞ്ചാബിൽ സിഖ് മതത്തില്‍പ്പെട്ടവര്‍ വന്‍തോതില്‍ ക്രിസ്‌തു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ സംസ്ഥാനത്ത് 3.5 ലക്ഷം പേര്‍ ക്രിസ്‌തു മതം...

സെയ്ഫ് അലിഖാനെതിരെയുള്ള ആക്രമണം :മൊഴികളിലും രേഖകളിലും പൊരുത്തക്കേടുകൾ

മുംബൈ: നടന്‍ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവവുമായി ബന്ധപ്പെട്ട മൊഴികളിലേയും രേഖകളിലേയും പൊരുത്തക്കേടുകൾ ചർച്ചയാകുന്നു. സംഭവം നടക്കുന്നതിന് രണ്ടുമണിക്കൂര്‍ മുമ്പ് വരെയുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസ്...