കടുവയെ കൊല്ലരുത്; ഉത്തരവ് നിയമ വിരുദ്ധം: മനേകാ ഗാന്ധി
ന്യുഡൽഹി :കടുവയെ വെടിവച്ച് കൊല്ലരുതെന്ന കേന്ദ്ര ഉത്തരവ് നിലനിൽക്കെ വയനാട് പഞ്ചാരക്കൊല്ലിയിലെ കടുവയെ വെടിവെച്ച് കൊല്ലാനുള്ള കേരളത്തിന്റെ ഉത്തരവ് നിയമവിരുദ്ധമാണെന്ന് ബിജെപി നേതാവും പരിസ്ഥിതി പ്രവര്‍ത്തകയുമായ...