ഇന്ത്യൻ താരത്തെ ഹസ്തദാനം ചെയ്യാതിരുന്നതിന് ഉസ്ബക്കിസ്ഥാൻ താരത്തിന് കാരണങ്ങളുണ്ട്( VIDEO).
നെതർലൻഡ്: വിജ്‌ക് ആൻ സീയിൽ നടന്ന ടാറ്റ സ്റ്റീൽ ചെസ് ടൂർണമെൻ്റിൽ ഇന്ത്യയുടെ ഗ്രാൻഡ്മാസ്റ്റർ ആർ വൈശാലിയുമായി ഹസ്തദാനം ചെയ്യാൻ വിസമ്മതിച്ച ഗ്രാൻഡ്മാസ്റ്റർ നോദിർബെക് യാകുബോവിൻ്റെ നടപടിയിൽ...