Flash Story

KSD ‘സമന്വയം- 2025 ‘ സാഹിത്യോത്സവം: കെ പി രാമനുണ്ണി പങ്കെടുക്കും

ഡോംബിവ്‌ലിയിൽ ഭാഷയുടെ സംഗമോത്സവമായി  ' സമന്വയം- 2025' മുംബൈ: കേരളീയസമാജം ഡോംബിവ്‌ലി സംഘടിപ്പിക്കുന്ന 'സമന്വയം- 2025 ' സാഹിത്യോത്സവത്തിൽ കേരള - കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്...

ലഹരി കേസ് :ഷൈൻ ടോ൦ ചാക്കോയെ വെറുതെ വിട്ടു

  എറണാകുളം: മയക്കുമരുന്നുകേസിൽ പ്രതിചേർക്കപ്പെട്ടിരുന്ന നടൻ ഷൈൻ ടോ൦ ചാക്കോയെ കേസിൽ നിന്നും കുറ്റവിമുക്തനാക്കി .എറണാകുളം അഡീഷണൽ സെക്ഷൻ കോടതിയുടേതാണ് ഉത്തരവ്. 2015ൽ രജിസ്റ്റർചെയ്യപ്പെട്ട കേസിൽ ഷൈൻ...

വാഹനാപകടം : 7 കുംഭമേള തീർത്ഥാടകർക്ക് ദാരുണാന്ത്യം

മധ്യപ്രദേശ് :മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ഇന്ന് രാവിലെ മിനി ബസ് ഒരു ട്രക്കുമായി കൂട്ടിയിടിച്ച് ഏഴ് പേർ മരണപ്പെട്ടു . പ്രയാഗ്‌രാജിലെ മഹാ കുംഭമേളയിൽ പങ്കെടുത്ത് ആന്ധ്രാപ്രദേശിലേക്ക്...

“ആദിവാസി പെണ്ണ് ” : CPM നേതാവിൻ്റെ പരാമർശത്തിൽ പ്രതിഷേധിച്ച്‌ പഞ്ചായത്ത് പ്രസിഡന്റ്

വയനാട്: സിപിഐഎം നേതാവും വയനാട് ജില്ലാകമ്മിറ്റി അംഗവുമായ എ എന്‍ പ്രഭാകരൻ വിവാദ പ്രസംഗത്തിൽ പ്രതികരിച്ച് പനമരം പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി ആലക്കമറ്റം.പനമരത്ത് മുസ്ലിം ലീഗ് മുസ്‌ലിം...

മരണത്തിൽ നിന്നും ജീവിച്ച പവിത്രൻ, മരണത്തിലേക്കുതന്നെ മടങ്ങി!

കണ്ണൂർ :ഒടുവിൽ പവിത്രൻ മരണത്തിന് കീഴടങ്ങി .മോർച്ചറിയിലേക്ക് മാറ്റുന്നതിനിടെ ജീവൻ്റെ തുടിപ്പ് കണ്ടെത്തുകയും അത്ഭുതകരമായി ജീവിതത്തിലേക്ക് മടങ്ങുകയും ചെയ്ത കണ്ണൂർ കൂത്തുപറമ്പിനടുത്തുള്ള പാച്ചപ്പൊയ്കയിലെ പവിത്രൻ 27 ദിവസങ്ങൾക്ക്...

ഷോക്കടിപ്പിച്ച്‌ കൊല : ഒരു കുടുംബം തന്നെ പ്രതികളായി മാറിയ സംഭവം

ആലപ്പുഴ :അമ്മയുടെ കാമുകനെ ഷോക്കടിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ മകൻ കിരൺ, മാതാപിതാക്കളായ കുഞ്ഞുമോൻ, അശ്വമ്മ എന്നിവർക്കെതിരെ കൊലക്കുറ്റം ചുമത്തി പോലീസ് കേസെടുത്തു. കൊലപ്പെടുത്താനായി മാസങ്ങളായുള്ള ആസൂത്രണത്തിന് ശേഷമാണ്...

വീണ്ടും കാട്ടാന ആക്രമണം: യുവാവിനെ ആന എറിഞ്ഞു കൊലപ്പെടുത്തി

വയനാട്: സംസ്ഥാനത്ത് കാട്ടാന ആക്രമണം ആവർത്തിക്കുന്നു . വയനാട്ടിൽ യുവാവിനെ ആന പിടികൂടി എറിഞ്ഞുകൊലപ്പെടുത്തി.. നൂൽപ്പുഴ കാപ്പാട് ഉന്നതിയിലെ മനു(45) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം....

റിസര്‍വ് ബാങ്ക് സ്വര്‍ണം വാങ്ങുന്നത് ഡോളറിന് പകരമല്ല: നിര്‍മ്മല സീതാരാമന്‍

ന്യൂഡല്‍ഹി: രാജ്യാന്തര കറന്‍സികള്‍ക്ക് പകരം ഉപയോഗിക്കാനായല്ല രാജ്യത്ത് റിസര്‍വ് ബാങ്കടക്കം സ്വര്‍ണ ശേഖരം വര്‍ധിപ്പിക്കുന്നതെന്ന് വെളിപ്പെടുത്തി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ രംഗത്ത്. കോണ്‍ഗ്രസ് എംപി മനീഷ് തിവാരിയുടെ...

30ലേറെ ആപ് എംഎല്‍എമാര്‍ കൂടെ വരുമെന്ന് കോൺഗ്രസ്സ്

ന്യൂഡൽഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് പ്രതാപ് സിങ് ബാജ്വ നടത്തിയ വെളിപ്പെടുത്തൽ 'ആപ്പ് ' നേതൃത്തത്തെ വീണ്ടും ആശങ്കപ്പെടുത്തിയിരിക്കുന്നു. പഞ്ചാബില്‍...

സ്വകാര്യ സർവകലാശാലകൾക്ക് അനുമതി: കരട് ബില്ലിന് അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ക്ക് പ്രവര്‍ത്തനാനുമതി. കരട് ബില്ലിന് മന്ത്രിസഭാ അംഗീകാരം നല്‍കി .സഭയുടെ നടപ്പു സമ്മേളനത്തിൽ ബില്ലുപാസ്സാക്കും.ഈ മാസം പതിമൂന്നിന് ബില്ല് സഭയിൽ കൊണ്ടുവരാൻ ഇന്ന്...