Flash Story

ബ്രെഡിനുള്ളിൽ MDMA കടത്ത്: രണ്ട് കൊലക്കേസ് പ്രതികൾ പിടിയിൽ

തിരുവനന്തപുരം:  കാട്ടാക്കട ആമച്ചലിൽ വീട്ടിൽ നിന്നും 195 ഗ്രാം MDMA പിടികൂടി. രണ്ടു പേർ കസ്റ്റഡിയിൽ. ആമച്ചൽ സ്വദേശി വിഷ്ണു, തിരുമല സ്വദേശി അനൂപ് എന്നിവരാണ് കസ്റ്റഡിയിൽ...

“ആർ . ബിന്ദു ഒരു വനിതാ മന്ത്രി ആയിരുന്നിട്ടുപോലും തങ്ങളെ കാണാൻ വന്നില്ല “: ആശാ വർക്കർമാർ

തിരുവനന്തപുരം :സിപിഐഎം നേതാക്കളുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായിആശാവർക്കർമാർ   . തങ്ങള്‍ക്ക് നട്ടെല്ലുണ്ടെന്ന് കേന്ദ്ര മന്ത്രിക്ക് ആദ്യ ദിവസം വന്നപ്പോള്‍ തന്നെ മനസിലായതാണ്. രണ്ട് മിനുട്ട് നടന്നാല്‍ മന്ത്രി ആര്‍...

“സ്വാതന്ത്ര്യസമരവുമായി സവര്‍ക്കര്‍ക്ക് എന്ത് ബന്ധം ? “- ഗവർണ്ണറുടെ പ്രസ്താവനക്കെതിരെ എം. വി. ഗോവിന്ദന്‍

തിരുവനന്തപുരം :  സവര്‍ക്കറെ ചൊല്ലി സംസ്ഥാനത്ത് വീണ്ടും വിവാദം ചൂടേറുന്നു. കാലിക്കറ്റ് സര്‍വകലാശാലയിലെ എസ്എഫ്‌ഐ ബാനറിലെ സവര്‍ക്കര്‍ പരാമര്‍ശത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ അതൃപ്തി പരസ്യമാക്കിയതിന് പിന്നാലെ...

ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തില്‍ ഷര്‍ട്ട് ധരിച്ച്‌ പ്രവേശിച്ച്‌ SNDP

പത്തനംതിട്ട: SNDP സംയുക്ത സമിതിയുടെ നേതൃത്വത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രത്തില്‍ ഷർട്ട് ധരിച്ച്‌ പ്രവേശിച്ചു. റാന്നി പെരുനാട് കക്കാട്ട് കോയിക്കല്‍ ശ്രീധർമ്മശാസ്‌താ ക്ഷേത്രത്തിലാണ് ഭക്തർ ഷർട്ട്...

മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഇനി കേരള ബിജെപിയെ നയിക്കും

തിരുവനന്തപുരം : സംസ്ഥാന അധ്യക്ഷ പദവി മോഹിച്ചവരെ നിരാശരാക്കിയും സ്ഥാനത്തിനുവേണ്ടി സംജാതമായേക്കാവുന്ന തർക്കങ്ങൾക്ക് നേതൃത്തം കണ്ട ഒറ്റമൂലി പരിഹാരമായും കേരളത്തിലെ പരമ്പരാഗത ഗ്രൂപ്പ്‌ സമവാക്യങ്ങൾ അട്ടിമറിച്ചു രാജീവ്‌...

വാദി പ്രതിയായി ! പൂവാട്ടുപറമ്പ് 40 ലക്ഷം രൂപയുടെ മോഷണ കേസിൽ ട്വിസ്‌റ്റ്

കോഴിക്കോട്: പൂവാട്ടുപറമ്പിൽ കാറിന്‍റെ ഗ്ലാസ് തകർത്ത് മോഷണം നടത്തി എന്ന പരാതിയിൽ പരാതിക്കാരൻ തന്നെ പ്രതിയായി. 40.25 ലക്ഷം രൂപ മോഷണം പോയി എന്നായിരുന്നു പരാതി. മോഷണം നടത്തിയതായി...

IPLക്ലാസിക് പോരാട്ടം ഇന്ന് : ചെന്നൈ vs മുംബൈ; ധോണിയും രോഹിതും നേര്‍ക്കുനേര്‍

ചെന്നൈ: ഐപിഎൽ ക്രിക്കറ്റില്‍ ഇന്ന് സൂപ്പര്‍ താരങ്ങളും ടീമുകളും പരസ്‌പരം ഏറ്റുമുട്ടും. ചെന്നൈയില്‍ നടക്കുന്ന ‘ക്ലാസിക്കോ’ പോരാട്ടത്തില്‍ 5 തവണ വീതം കിരീടമുയർത്തിയിട്ടുള്ള ചെന്നൈ സൂപ്പർ കിങ്സും മുംബൈ...

ഫ്രാൻസിസ് മാർപ്പാപ്പ ഇന്ന് ആശുപത്രി വിടും

റോം: ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്ന് ആശുപത്രി വിടും. ജീവന് തന്നെ ഭീഷണിയായ ന്യൂമോണിയയോട് പൊരുതി 38 ദിവസം നീണ്ട ആശുപത്രി വാസത്തിന് ശേഷമാണ് അദ്ദേഹം വത്തിക്കാനിലേക്ക് പോകുന്നത്. രണ്ട്...

ഇന്ന് ഭഗത് സിങ് രക്തസാക്ഷിത്വ ദിനം!

ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ധീര സോഷ്യലിസ്റ്റ്‌ വിപ്ലവകാരിയായിരുന്നു ഭഗത് സിങ്ങിന്‍റെ രക്തസാക്ഷിത്വ ദിനം ഇന്ന്. ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ പോരാടി രക്തസാക്ഷിത്വം വരിച്ച ആദ്യ വിപ്ലവകാരിയായിരുന്നു ഭഗത്...

ലഹരിക്കെതിരെ ഓപ്പറേഷന്‍ ഡി ഹണ്ട് : ഒരുമാസം പിന്നിടുമ്പോള്‍ 7038 കേസുകളും 7307 അറസ്റ്റും

  തിരുവനന്തപുരം : ലഹരിവസ്തുക്കളുടേയും എം.ഡി.എം.എ പോലുള്ള രാസലഹരി മരുന്നുകളുടെയും വിപണനവും ഉപയോഗവും തടയുന്നതിനും അതിലൂടെ ഉണ്ടാവുന്ന ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് അറുതി വരുത്തുന്നതിനും സംസ്ഥാന പോലീസിന്‍റെ നേതൃത്വത്തില്‍...