Flash Story

ലീഗിന് മൂന്നാം സീറ്റില്ല : ആവശ്യം തള്ളി കോൺഗ്രസ്സ്

  കൊച്ചി : ലോകസഭാ തെരഞ്ഞെടുപ്പിൽ മൂന്നാമത്തെ സീറ്റെന്ന മുസ്ലിം ലീഗ് ആവശ്യത്തിൽ ബുദ്ധിമുട്ട് അറിയിച്ച് കോൺഗ്രസ്. ലോക്സഭാ സീറ്റ് നൽകാനാകില്ലെന്ന് അറിയിച്ച കോൺഗ്രസ്, രാജ്യസഭാ സീറ്റ്...

അനന്തപുരി യാഗശാലയായി ആറ്റുകാലമ്മയ്ക്ക് ആയിരങ്ങൾ പൊങ്കാലയിട്ടു

തിരുവനന്തപുരം : തന്ത്രി തെക്കേടത്തു പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽനിന്നു ദീപം പകർന്നു മേൽശാന്തി ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരിക്ക് നൽകി. മേൽശാന്തി ക്ഷേത്രം തിടപ്പള്ളിയിലെ പൊങ്കാല...

കാണാതായ 9–ാം ക്ലാസുകാരി തിരിച്ചെത്തി. പൊലീസ് സ്റ്റേഷനിൽ ഹാജരായി,തൃശൂർ സ്വദേശികളായ 2 പേർ പിടിയിൽ

തിരുവല്ല: തിരുവല്ലയിൽ നിന്നും കാണാതായ ഒമ്പതാംക്ലാസ് വിദ്യാർത്ഥിനിയെ കണ്ടെത്തി. പുലർച്ചെ നാലരയോടെ പെൺകുട്ടി തിരുവല്ല പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. പെൺകുട്ടിയെ സ്റ്റേഷനിൽ എത്തിച്ച ശേഷം മുങ്ങിയ രണ്ട് യുവാക്കളെ...

സപ്ലൈകോ പ്രതിസന്ധി കൂടും; സംസ്ഥാനങ്ങൾക്ക് FCI വഴി ഇനി അരിയില്ല.

  ന്യൂഡല്‍ഹി: എഫ്.സി.ഐ. ഗോഡൗണുകളില്‍ സംഭരിച്ച് പൊതുവിപണി വിൽപ്പന പദ്ധതി വഴി സംസ്ഥാനങ്ങളില്‍ വിതരണംചെയ്യുന്ന അരി ഇനിമുതല്‍ സംസ്ഥാനസര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് കിട്ടില്ല. ഭാരത് ബ്രാന്‍ഡിൽ രാജ്യത്തെല്ലായിടത്തും വിൽക്കാനായി...

വനിതാ ഐപിഎല്ലിൽ മലയാളിത്തിളക്കം; ആശയ്ക്ക് അഞ്ച് വിക്കറ്റ്

ബംഗളൂരു: വിമെൻസ് പ്രീമിയർ ലീഗിന്‍റെ ആദ്യ ദിനം തിളങ്ങിയത് കേരള താരം എസ്. സജന ആ‍യിരുന്നെങ്കിൽ രണ്ടാം ദിനം മലയാളി താരം എസ്. ആശ‍യുടെ ഊഴം. ആശയുടെ...

മാവേലിക്കര മണ്ഡലം: അഡ്വ. അരുൺ കുമാറിന്‍റെ പേര് തള്ളി, പട്ടികയിൽ ഒന്നാമത് ചിറ്റയം ഗോപകുമാർ

മാവേലിക്കര:  ലോക്സഭ മണ്ഡലത്തിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉൾപ്പെടെ മൂന്ന് പേരുടെ സാധ്യത സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കി സിപിഐ കൊല്ലം ജില്ലാ കൗൺസിൽ. അടൂർ എഎൽഎ...

ലീഗിന് മൂന്ന് സീറ്റ്; നിര്‍ണായക യോഗം ഇന്ന്

ആലപ്പുഴ: ലീഗുമായുള്ള സീറ്റ് വിഭജന ചർച്ചകൾക്കായുള്ള യുഡിഎഫിന്റെ നിർണായകയോഗം ഇന്ന് കൊച്ചിയിൽ നടക്കും. മൂന്ന് സീറ്റ് വേണമെന്ന് ലീഗിന്റെ ആവശ്യമാണ് ഇന്ന് പ്രധാനമായും പരിഗണിക്കുന്നത്. കോട്ടയത്ത് കേരള...

ആറ്റുകാൽ പൊങ്കാല ഇന്ന്, പത്തരയ്ക്ക് പണ്ടാര അടുപ്പിൽ തീപകരും

  തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാലക്കൊരുങ്ങി തലസ്ഥാനം. പൊങ്കാല അർപ്പിക്കാനെത്തിയവരുടെ തിരക്കിലാണ് പുലർച്ചെ തന്നെ തിരുവനന്തപുരം നഗരം. പത്തരക്ക് പണ്ടാര അടുപ്പിൽ തീ പകരുന്നതോടെയാണ് പൊങ്കാല ചടങ്ങുകൾ...

നെല്ല് സംഭരണം: സപ്ലൈകോയ്ക്ക് 203 കോടി രൂപ അനുവദിച്ച്

തിരുവനന്തപുരം: സംസ്ഥാന സിവിൽ സപ്ലൈസ്‌ കോർപറേഷന്‌ (സപ്ലൈകോ) 203.9 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. നെല്ല്‌ സംഭരണത്തിന് സംസ്ഥാന സബ്‌സിഡിയായി 195.36 കോടി രൂപയും,...

വിവരാവകാശ കമ്മിഷണർമാരുടെ പട്ടിക തിരിച്ചയച്ചതിൽ പ്രതികരിച്ച് ഗവർണർ

  തിരുവനന്തപുരം : വിവരാവകാശ കമ്മീഷണർ സ്ഥാനത്തേക്കുളള അംഗങ്ങളുടെ സർക്കാർ പട്ടിക തിരിച്ചയച്ചതിൽ വിശദീകരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പട്ടികയിലുള്ളവർ നോൺ ഒഫിഷ്യൽസാണ്. നോൺ ഒഫീഷ്യൽസ്...