Flash Story

അതിവേഗ പാത, ആര്‍ആര്‍ടിഎസ് റെയിലുമായി കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് അതിവേഗ റെയില്‍ പാത സംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും ചൂടുപിടിക്കുന്നതിനിടെ റീജിയണല്‍ റാപിഡ് ട്രാന്‍സിറ്റ് സിസ്റ്റം (ആര്‍ആര്‍ടിഎസ്) പദ്ധതി നടപ്പാക്കാന്‍ കേരളം. തിരുവനന്തപുരം മുതല്‍ കാസര്‍കോഡ്...

സാമുദായിക ഐക്യം അടഞ്ഞ അധ്യായം : സുകുമാരൻ നായർ

കോട്ടയം: സാമുദായിക ഐക്യം അടഞ്ഞ അധ്യായമെന്ന് സുകുമാരൻ നായർ. പിന്മാറ്റത്തിൽ ബാഹ്യ ഇടപെടൽ ഉണ്ടായിട്ടില്ലെന്നും സുകുമാരൻ നായർ പറഞ്ഞു. ഡയറക്‌ടർ ബോർഡ് യോഗത്തിൽ തന്‍റെ അഭിപ്രായം പറഞ്ഞു....

അജിത് പവാറിന്‍റെ മരണം: അന്വേഷണം പ്രഖ്യാപിച്ച് മഹാരാഷ്ട്ര പൊലീസ്

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് മഹാരാഷ്ട്ര പൊലീസ്. വിമാനാപകടത്തിന്‍റെ കാരണം കണ്ടത്താനായാണ് ഡിജസിഎ അന്വേഷണം പ്രഖ്യാപിച്ചത്. രണ്ടാം...

രാഹുൽ പുറത്തേക്ക് : 18-ാം ദിവസം ജാമ്യം

ആലപ്പുഴ : ലൈംഗികാതിക്രമ കേസിൽ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം. പത്തനംതിട്ട സെഷൻസ് കോടതിയാണ് 18 -ാം ദിവസം രാഹുലിന് ജാമ്യം അനുവദിച്ചത്.ബുധനാഴ്ച തന്നെ ജയിൽ മോചിതനായേക്കും....

അജിത് പവാർ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു

മുംബൈ:  മഹാരാഷ്ട്രയിലെ ബാരാമതിയിൽ വിമാനം തകർന്നു വീണുണ്ടായ അപകടത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ അന്തരിച്ചു. 66 വയസായിരുന്നു. അജിത് പവാറിനൊപ്പം വിമാനത്തിലുണ്ടായിരുന്ന 6 പേർക്കും...

വെള്ളാപ്പള്ളിക്ക്‌ പത്മ അവാര്‍ഡ് : SNDP സംരക്ഷണ സമിതി ഹൈക്കോടതിയിലേക്ക്

കൊല്ലം : നിരവധി തട്ടിപ്പു കേസുകളിലെ പ്രതിയും കളങ്കിത വ്യക്തിയുമായ വെള്ളാപ്പള്ളി നടേശന്പത്മ അവാര്‍ഡ് നല്‍കിയതിനെതിരേ, എസ്എൻഡിപി സംരക്ഷണ സമിതി ഹൈക്കോടതിയില്‍ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചു. ഭാരതത്തിന്റെ...

റിപ്പബ്ലിക് ദിനാഘോഷം : ​ഗവർണർ പതാക ഉയർത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് 77-ാം റിപ്പബ്ലിക് ദിനാഘോഷത്തിന്‍റെ ഭാ​ഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ​ഗവർണർ രാജേന്ദ്ര അർലേക്കർ പതാക ഉയർത്തി. സെൻട്രൽ സ്റ്റേഡിയത്തിലെ പരേഡ് ​ഗവർണർ പരിശോധിച്ചു. തുടർന്ന് ​പരേഡുകൾ...

പത്മ പുരസ്കാരം സ്വാഗതം ചെയ്ത് സിപിഎം

തിരുവനന്തപുരം: പത്മ പുരസ്കാരം സ്വാഗതം ചെയ്ത് സിപിഎം. പാർട്ടിക്കും കുടുംബത്തിനും സന്തോഷമുണ്ടെന്നും ബഹുമതി നിരസിക്കില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.ബി. ഗോവിന്ദൻ വ്യക്തമാക്കി. മുൻപ് ബഹുമതികൾ നിഷേധിച്ചത്...

റിപ്പബ്ലിക് ദിനാഘോഷത്തിനിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു

കണ്ണൂർ: കണ്ണൂരിൽ റിപ്പബ്ലിക് ദിനാഘോഷത്തിനിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു. കലക്റ്ററേറ്റ് മൈതാനിയിൽ നടന്ന പരിപാടിക്ക് രാവിലെ എട്ടരയോടെയാണ് മന്ത്രി എത്തിയത്. സല്യൂട്ട് സ്വീകരിക്കുകയും പരേഡ് വീക്ഷിക്കുകയും...

ഐക്യം പ്രായോഗികമല്ല : എന്‍എസ്എസ് പിന്മാറി

കോട്ടയം: എസ്എന്‍ഡിപിയുമായുള്ള ഐക്യത്തില്‍ നിന്നും എന്‍എസ്എസ് പിന്മാറി. ഐക്യം പ്രായോഗികമല്ലെന്ന് പെരുന്നയില്‍ ചേര്‍ന്ന എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു. ഐക്യ നീക്കം എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ്...