Flash Story

തോക്ക് നന്നാക്കുമ്പോൾ വെടിപൊട്ടി;സിപിഒയ്ക്ക് സസ്‌പെൻഷൻ

കോഴിക്കോട് : തോക്ക് നന്നാക്കുന്നതിനിടെ പൊലീസുകാരന്റെ കൈയ്യിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടി. താമരശ്ശേരി പൊലീസ് സ്റ്റേഷനിലാണ് ഗുരുതര സുരക്ഷാ വീഴ്ച ഉണ്ടായിരിക്കുന്നത്. ഈ മാസം 2 നായിരുന്നു...

ഗവേഷണ വിദ്യാർത്ഥിനിക്ക് പാഴ്സലിൽ കഞ്ചാവ് എത്തി:പൊലീസ് അന്യേഷണം ആരംഭിച്ചു.

തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസിലെ ഗവേഷണ വിദ്യാർത്ഥിനിക്ക് പാഴ്സലിൽ എത്തിയത് കഞ്ചാവ് പൊതി. കോഴിക്കോട് സ്വദേശി ശ്രീലാൽ എന്ന പേരിൽ നിന്നാണ് പാഴ്സൽ വന്നത്. 4ഗ്രാം അടങ്ങുന്ന കഞ്ചാവ്...

കേരള സമാജം ഉൽവെ നോഡ് – കായിക മത്സരങ്ങൾ,ഏപ്രിൽ 6 ന്

നവിമുംബൈ: കേരള സമാജം ഉൽവെ നോഡ് കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നു.ഏപ്രിൽ 6 ന് രാവില 8 മണി മുതൽ സെക്ടർ 5 ലുള്ള ജിയോ ഇന്റസ്റ്റിട്ട്യൂട്ടിന്റെ സിന്തറ്റിക്ക്...

വഖഫ് നിയമ ഭേദഗതി ബില്ലിനെ പിന്തുണച്ചു: 5 JDU നേതാക്കൾ പാർട്ടി വിട്ടു

പാറ്റ്‌ന  :വഖഫ് നിയമ ഭേദഗതി ബില്ലിനെ പിന്തുണച്ചതിന് പിന്നാലെ ബിഹാറിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയുവിൽ പൊട്ടിത്തെറി. 5 നേതാക്കൾ പാർട്ടി വിട്ടു. സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ്...

കാനഡയിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

കാനഡയിലെ ടൊറന്റോയിൽ ഹൈന്ദവ ആരാധനാലയത്തിന് നേരെ ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് തിരയുന്നു. ഗ്രേറ്റർ ടൊറന്റോ ഏരിയയിലെ ശ്രീകൃഷ്ണ വൃന്ദാവന ക്ഷേത്രത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്....

ശ്രീനിവാസൻ വധക്കേസ് ; പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ അറസ്റ്റിൽ

പാലക്കാട്  : ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ അറസ്റ്റിൽ.കാരക്കുന്ന് പഴേടം സ്വദേശി ഷംനാദ് ആണ് അറസ്റ്റിലായത്. ഇയാളെ കൊച്ചി എൻഐഎ കോടതിയിൽ...

വടക്കഞ്ചേരിയിൽ വൻ മോഷണം: വീട്ടിൽ നിന്ന് 45 പവൻ സ്വർണം കവർന്നു

പാലക്കാട്:  വടക്കഞ്ചേരിയിൽ വൻ മോഷണം. പന്നിയങ്കര ശങ്കരൻകണ്ണൻത്തോട് സ്വദേശി പ്രസാദിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടിൽ നിന്ന് 45 പവൻ സ്വർണം കവർന്നു.മോഷണം നടന്നത് ഇന്ന് രാവിലെയാണ്...

കരട് രാഷ്ട്രീയ പ്രമേയത്തിന് പാർട്ടി കോൺഗ്രസിൽ അംഗീകാരം

മധുര: കരട് രാഷ്ട്രീയ പ്രമേയത്തിന് പാര്‍ട്ടി കോണ്‍ഗ്രസില്‍ അംഗീകാരം. രാഷ്ട്രീയ പ്രമേയത്തില്‍ 3424 ഭേദഗതി നിര്‍ദേങ്ങള്‍ വന്നു. ഇതില്‍ 133 ഭേദഗതികള്‍ അംഗീകരിച്ചു.കഴിഞ്ഞ ദിവസം വൈകിട്ട് ചേര്‍ന്ന...

തമിഴ്‌നാട് ബിജെപി അധ്യക്ഷ പദവി ഒഴിയുന്നുവെന്ന് അണ്ണാമലൈ

ചെന്നൈ: തമിഴ്‌നാട് ബിജെപിയുടെ അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിയുന്നുവെന്ന് കെ അണ്ണാമലൈ. അധ്യക്ഷ പദവിയിലേക്ക് വീണ്ടും മത്സരിക്കാനില്ലെന്നും പുതിയ അധ്യക്ഷന് ആശംസകള്‍ നേരുന്നതായും അണ്ണാമലൈ പറഞ്ഞു. ബിജെപിയില്‍...

SFIO കേസ്; അന്തിമ അന്വേഷണ റിപ്പോര്‍ട്ട് വിചാരണക്കോടതിക്ക് കൈമാറി

എറണാകുളം : വീണാ വിജയന്‍ പ്രതിയായ സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട് കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് വിചാരണക്കോടതിക്ക് കൈമാറി. തുടര്‍ നടപടികള്‍ക്കായാണ് റിപ്പോര്‍ട്ട് കൈമാറിയത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ...