ഐപിഎല്ലില്‍ ഇന്ന് കൊൽക്കത്തയും ലഖ്‌നൗവും തമ്മില്‍ ചൂടന്‍ പോരാട്ടം
കൊൽക്കത്തയില്‍ ഉച്ചകഴിഞ്ഞ് 3:30നാണ് മത്സരം കൊൽക്കത്ത: ഇന്ത്യൻ പ്രീമിയർ ലീഗില്‍ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇന്ന് ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സിനെ നേരിടും. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസ് സ്റ്റേഡിയത്തിൽ...
