Flash Story

പാർട്ടിയിൽ സ്ഥാനങ്ങൾ വീതിക്കുന്നത് കണ്ണൂർക്കാർക്ക് മാത്രം; എം വി ഗോവിന്ദന് വിമർശനം

കൊല്ലം : സിപിഐഎം സംസ്ഥാന സമ്മേളനത്തിൽ പാർട്ടി സെക്രട്ടറി എം വി ഗോവിന്ദന് രൂക്ഷ വിമർശനം. പാർട്ടിയിൽ സ്ഥാനമാനങ്ങൾ വീതം വെക്കുമ്പോൾ പ്രാദേശികമായ പക്ഷപാതിത്വം കാണിക്കുന്നു. മെറിറ്റും...

MDMA യുമായി CPIM ബ്രാഞ്ച് സെക്രട്ടറി ആലപ്പുഴയിൽ പിടിയിൽ.

ആലപ്പുഴ: മുനിസിപ്പൽ സ്റ്റേഡിയം കിഴക്ക് ബ്രാഞ്ച് സെക്രട്ടറി വിഘ്‌നേഷ് MDMAയുമായിസൗത്ത് പൊലീസിന്റെ പിടിയിലായി . SFI മുൻ ഏരിയ കമ്മിറ്റി അംഗമായിരുന്നു വിഘ്‌നേഷ്ജെ. ആലപ്പുഴEMS സ്റ്റേഡിയത്തിൽ നിന്നാണ്...

താരാപ്പൂർ ഗുരുസെന്റർ വാർഷികം

താരാപ്പൂർ: ശ്രീനാരായണ മന്ദിരസമിതി താരാപ്പൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ താരാപ്പൂർ ഗുരുസെന്ററിന്റെ എട്ടാമത് പ്രതിഷ്ഠാ വാർഷികം ശനിയാഴ്ച നടത്തുമെന്ന് യൂണിറ്റ് സെക്രട്ടറി എൻ. പി. മോഹനൻ അറിയിച്ചു. രാവിലെ...

വിഭാഗീയ സംസ്‍കാരത്തിനു അടിമപ്പെട്ടവർ പാർട്ടിയിലുണ്ട് :CPI(M)പ്രവർത്തന റിപ്പോർട്ട്

കൊല്ലം :പാർട്ടിയിൽ വീണ്ടും വിഭാഗീയതയെന്ന് സിപിഐഎം പ്രവർത്തന റിപ്പോർട്ട്. പ്രാദേശികമായാണ് വിഭാഗീയത ഉയരുന്നത്. ജില്ലാതലത്തിലെ പരാതികൾ സംസ്ഥാന നേതാക്കൾ പരിശോധിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. വിഭാഗീത പ്രവണത പൊതുവേ...

“സമരം ചെയ്യുന്ന ആശമാരെ ഞാന്‍ ചേര്‍ത്തുനിര്‍ത്തുന്നു”: അരുന്ധതി റോയ്

ന്യുഡൽഹി : ആശ വര്‍ക്കേഴ്‌സിന്റെ സമരത്തിന് പിന്തുണ അറിയിച്ച് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയ്. ആശ വര്‍ക്കേഴ്‌സിനെ ചേര്‍ത്തുപിടിക്കുന്നതായി അരുന്ധതി റോയ് അറിയിച്ചു. ലോകമെമ്പാടുമുള്ള സര്‍ക്കാരുകള്‍ തീവ്ര...

“ഹൈക്കോടതിയുടെ ഉത്തരവുകള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ആരെയാണ് ഭയക്കുന്നത് ?” : ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍

തിരുവനന്തപുരം :വഴിയോരത്തെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ക്കും കൊടിതോരണങ്ങള്‍ക്കുമെതിരെ വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി. പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ നിരന്തരം കോടതി ഉത്തരവ് ലംഘിക്കുന്നുവെന്ന് സിംഗിള്‍ ബെഞ്ച് വിമര്‍ശിച്ചു. കൊല്ലത്ത് കൂടി...

താനൂരിൽ നിന്ന് കാണാതായ വിദ്യാർത്ഥിനികളെ കണ്ടെത്തി

മുംബൈ: താനൂരിൽ നിന്ന് കാണാതായ വിദ്യാർത്ഥിനികളെ ലോണാവാലയിൽ വെച്ച് കണ്ടെത്തി.ഇന്ന് പുലർച്ചെ ഒന്നരയ്ക്കാണ് മുംബൈ ചെന്നൈ എഗ്മോർ ട്രെയിനിൽ യാത്രചെയ്യവേ ഇവരെ കണ്ടെത്തിയത്. കുട്ടികളെ പൂനെ RPFൽ...

സിനിമയിലെ വയലൻസ് നിയന്ത്രിക്കേണ്ടത് സെൻസർ ബോർഡ് :ഫിലിം ചേംബർ

എറണാകുളം: : സിനിമാ മേഖലയുമായി ബന്ധപ്പെട്ട സൂചനാ പണിമുടക്ക് ഉടൻ ഉണ്ടാകില്ലെന്ന് ഫിലിം ചേംബർ. ഈ മാസം 10 ന് സാസ്ക്കാരിക വകുപ്പ് മന്ത്രിയുമായി നടത്തുന്ന ചർച്ചയ്ക്ക്...

താനൂരിൽ നിന്നും നാടുവിട്ട വിദ്യാർത്ഥിനികൾ മുംബൈയിൽ

മലപ്പുറം: താനൂരില്‍ നിന്നും കാണാതായ പ്ലസ് ടു വിദ്യാര്‍ത്ഥിനികളെ മുംബൈ ഫോർട്ടിലെ ഒരു ഹെയർ കട്ടിങ് സലൂണിൽ കണ്ടെത്തിയ ദൃശ്യങ്ങൾ പുറത്തുവന്നു. സലൂണിലെ ജീവനക്കാരിയാണ് ദൃശ്യങ്ങൾ പകർത്തിയത്....

പ്രതീക്ഷ ഫൗണ്ടേഷൻ വനിത ദിനാഘോഷം: അശ്വതി ഡോർജെ IPS പങ്കെടുക്കും

വസായ് : പ്രതീക്ഷ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ മാർച്ച് 7 ന് വസായ് വെസ്റ്റിലെ വസന്ത് നഗരി ബാലാജി ഹാളിൽ നടക്കുന്ന വനിതാ ദിനാഘോഷത്തിൽ വനിതകൾക്കും കുട്ടികൾക്കുമെതിരേയുമുള്ള കുറ്റകൃത്യങ്ങൾ...