Flash Story

ആശാ പ്രവർത്തകരുടെ സമരം ഒരു മാസം പിന്നിടുന്നു, മുഖം തിരിച്ച് സർക്കാർ

തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരളത്തിലെ ആശാ പ്രവർത്തകർ നടത്തുന്ന രാപ്പകൽ സമരം ഇന്ന് ഒരു മാസം തികയും. കേരള ആശ ​​ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്തിൽ...

മായാദത്തിൻ്റെ കഥാസമാഹാരം പ്രകാശനം ചെയ്‌തു

തിരുവനന്തപുരം : മുംബൈയിലെ അറിയപ്പെടുന്ന എഴുത്തുകാരി മായാദത്തിൻ്റെ കഥാസമാഹാരം ‘കാവ ചായയും അരിമണികളും ‘ തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ  പ്രകാശനം ചെയ്തു. എഴുത്തുകാരി എസ് .സരോജം അധ്യക്ഷത...

കെ.വി തോമസിന് മാസം പത്തു മുപ്പത് ലക്ഷം രൂപയാ കിട്ടുന്നെ, ഇതൊക്കെ പുഴുങ്ങിത്തിന്നുമോ? ‘: ജി. സുധാകരൻ

ആലപ്പുഴ :ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി. തോമസിനെതിരെ തുറന്നടിച്ച് മുതിർന്ന സി.പി.ഐ.എം നേതാവ് ജി. സുധാകരൻ. പഴയ കോൺഗ്രസുകാരനായ തോമസിന് മാസം പത്തുമുപ്പത് ലക്ഷം രൂപയാണ്...

ആനയോട്ടത്തിൽ ഗുരുവായൂർ ബാലു ജേതാവ്

തൃശൂർ:ഗുരുവായൂർ ക്ഷേത്രോത്സവത്തിന് ആരംഭം കുറിച്ചുകൊണ്ടുള്ള ആനയോട്ടത്തിൽ ഗുരുവായൂർ ബാലു ജേതാവായി. കിഴക്കേഗോപുര കവാടം കടന്ന് ആദ്യം ക്ഷേത്രവളപ്പില്‍ പ്രവേശിച്ച ബാലുവിനെ വിജയിയായി പ്രഖ്യാപിച്ചു. ബാലു, ചെന്താമരാക്ഷൻ, ദേവി...

നീറ്റ് യുജി 2025; അപേക്ഷിക്കാന്‍ സമയം നീട്ടണമെന്ന ആവശ്യവുമായി വിദ്യാര്‍ത്ഥികള്‍

ന്യൂഡല്‍ഹി: 2025 മെയ് നാലിനാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തുന്ന നീറ്റ് യുജി പരീക്ഷ. ഈ മാസം ഏഴ് വരെയായിരുന്നു അപേക്ഷ സമര്‍പ്പിക്കാനുള്ള സമയ പരിധി. ഈ സമയത്ത്...

അങ്കണവാടി ക്ഷേമനിധി ബോര്‍ഡിന് 10 കോടി രൂപ അനുവദിച്ച്‌ സർക്കാർ

തിരുവനന്തപുരം : അങ്കണവാടി ക്ഷേമനിധി ബോര്‍ഡിന്റെ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനായി സര്‍ക്കാര്‍ സഹായമായി 10 കോടി രൂപ കൂടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ.എന്‍ ബാലഗോപാല്‍. വിരമിച്ച അങ്കണവാടി ജീവനക്കാരുടെ...

ക്ഷേത്രത്തിലെ ജാതി വിവേചനം; തന്ത്രിമാരെ നിലയ്ക്ക് നിർത്തണമെന്ന് വെള്ളാപ്പള്ളി

കൊല്ലം: കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചന പരാതിയിൽ, തന്ത്രിമാർക്കെതിരെ SNDP യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ . തന്ത്രിമാരാണ് സർവ്വാധികാരികൾ എന്ന അഹങ്കാരം വേണ്ടെന്നും ഇത്തരക്കാരെ...

പൈവളിഗെയിലെ 15 കാരിയുടെയും അയൽവാസിയുടേയും മരണം ആത്മഹത്യ തന്നെ

കാസർഗോഡ് :പൈവളിഗെയിലെ 15 കാരിയുടെയും അയൽവാസിയായ യുവാവിന്റെയും മരണം ആത്മഹത്യയെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു പോസ്റ്റ്മോർട്ടം നടന്നത്. കൂടുതല്‍ പരിശോധനയ്ക്കായി ഇരുവരുടെയും...

ചെഗുവരെയുടെ പ്രസിദ്ധമായ വരി കുറിച്ചുവെന്നുമാത്രം, ദുർവ്യാഖ്യാനം വേണ്ട : എൻ സുകന്യ

കൊല്ലം :CPI(M)സംസ്ഥാന സമിതിയിൽ പ്രവേശനം നിഷേധിക്കപ്പെട്ടവർ സാമൂഹ്യ മാധ്യമത്തിലൂടെ പരസ്യ വിയോജിപ്പ് പ്രകടിപ്പിക്കുന്നതിനിടയിൽ മഹിളാ അസോസിയേഷൻ സംസ്ഥാന നേതാവ് എൻ സുകന്യയുടെ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു. സംസ്ഥാന...

ലഹരി വ്യാപനത്തിൽ ഇടപെട്ട് കേരള ഗവർണ്ണർ

തിരുവനന്തപുരം: കേരളത്തിൽ വർദ്ദിച്ചുവരുന്ന ലഹരി വ്യാപനത്തില്‍ ഇടപെട്ട് ഗവര്‍ണര്‍. ഡിജിപിയോട് ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി. നിലവിലെ സാഹചര്യം വിശദീകരിക്കാനാണ് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ഡിജിപിക്ക് നിര്‍ദ്ദേശം...